ദേശിയ ദിനം : സ്വദേശി ഉൾപ്പെന്ന മേള ബഹ്‌റൈൻ ലുലുവിൽ
മനാമ : ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ സ്വദേശി ഉൽപന്നമേള ആരംഭിച്ചു. ദാനാ മാളിൽ നടന്ന ചടങ്ങിൽ വ്യവസായ വാണിജ്യമന്ത്രി അബ്ദുല്ല ബിൻ അദേൽ ഫക്രൂ മേള മേളയുടെ ഉദ്ഘാടനം...
സെമിനാറും സിനിമ പാഠശാലയും
ബഹ്‌റൈൻ : പ്രശസ്ത നടന് രവീന്ദ്രന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പോളിടെക്നിക്കില്‍ സിനിമാ പാഠശാലയും സെമിനാറും സംഘടിപ്പിച്ചു.ബഹ്റൈന്‍ സ്കൂള്‍ ഓഫ് ക്രിയേറ്റിവ് മീഡിയയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. മോഹന്‍ലാല്‍ ചെയര്‍മാനായുള്ള കൊച്ചി മെട്രോ...
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനികൾ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു
മനാമ:കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി, സഹോദരികൾ അവരുടെ ജന്മനാട്ടിലെ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. 16 വയസ്സുള്ള സൻസന്ന സാമും 11 വയസ്സുള്ള സനോഹ സാമും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനികളാണ്. ഇവർ 2019...
നിർഭയത്തമാണ് മതം അഭിമാനമാണ് മതേതരത്വം അൽ ഫുർഖാൻ സെന്റർ പ്രചാരണ സംഗമം സംഘടിപ്പിച്ചു.
നിർഭയത്തമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന ശീർഷകത്തിൽ ഡിസംബർ അവസാനവും 2023 ജനുവരി ഒന്നിനുമായി കോഴിക്കോട് സ്വപ്ന നഗരിയിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ബഹ്‌റൈൻ അൽ...
ബഹ്റൈനിലെ മലയാളി ഫുട്ബോൾ പ്രേമികൾ ലോകക്കപ്പ് ഫാൻസ് ടൂർണമെന്റ് നടത്തി.
മനാമ : ബഹ്‌റൈനിലെ വിവിധ രാജ്യക്കാരുടെ ഫാൻസുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ലോകക്കപ്പ് ഫാൻസ് ടൂർണമെന്റ് സങ്കടിപ്പിച്ചു, ബ്രസീൽ , അര്ജന്റീന , പോർച്ചുഗൽ , ഫ്രാൻസ് ടീമുകളെ പ്രതിനിധീകരിച്ചു ആണ്...
ഹോപ്പ് ബഹ്‌റൈൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
ബഹ്‌റൈൻ : ആതുര സേവന മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഹോപ്പ് ബഹ്‌റൈന്റെ ഏഴാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിനോടനുബ ന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ...
ഫ്രന്റ്സ് അസോസിയേഷൻ വനിതാസമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു
മനാമ : "നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്" എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗത്തിന് കീഴിൽ ഡിസംബർ 30 ന് വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. ആധുനിക നാഗരികതയുടെ വളർച്ചയിൽ പുരുഷന്മാരെ പോലെ...
ബഹ്‌റൈൻ പ്രതിഭ ശാസ്ത്ര ക്ലബ് റോബോട്ടിക്‌സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
മനാമ: നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ പ്രതിഭ ശാസ്ത്ര ക്ലബ് "ശാസ്ത്രം,മനുഷ്യൻ,യന്ത്രം" -റോബോട്ടിക്‌സ് ഒരു ആമുഖം എന്ന വിഷയത്തിൽ റോബോട്ടിക്‌സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.നാളിതു വരെയുള്ള മനുഷ്യ...
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ്
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററു മായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സഹജീവി സ്നേഹത്തിന്റെ മാതൃക കാട്ടി...
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2022 എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിസംബർ 6നു ചൊവ്വാഴ്‌ച ഇസ ടൗൺ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ്...


















