ഐ വൈ സി ഇന്റർനാഷണൽ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിക്കുന്നു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ "ഐവൈസി യൂത്ത് കപ്പ്" പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ നാഷണൽ ഡേയോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുക.16 ടീമുകൾ പങ്കെടുക്കുന്ന...
ഐ വൈ സി ഇന്റർനാഷണൽ ഭാരവാഹികളെ സ്വീകരിച്ചു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരിയെയും,മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ കോഡിനേറ്റർ ഫ്രഡി ജോർജിനെയും ഐവൈസി ബഹ്‌റൈൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ബഹ്‌റൈൻ ദേശിയ ദിനം : റോഡ് സുരക്ഷാ മുന്നൊരുക്കങ്ങൾ
മനാമ : ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും നടത്തി വരികയാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ...
കുടുംബ സംഗമം സംഘടിപ്പിക്കുന്നു
മനാമ :ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന വെള്ളിയാഴ്ച ( 09 / 12 / 2022 ) രാവിലെ 9 മണി മുതൽ വൈകുന്നേരം...
കാരുണ്യ പ്രവർത്തിയുമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തൻവി സനക നാഗ(13) ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തന്റെ മുടി ദാനമായി നൽകി. തന്റെ 24 ഇഞ്ച് (60.96 സെ.മീ) നീളമുള്ള മുടി...
ഐ സി എ ഐ ബഹ്‌റൈൻ ചാപ്റ്ററിന്റെ 14-ാമത് വാർഷിക കോൺഫറൻസ് ഡിസംബർ 9 ,10 തീയതികളിൽ
മനാമ : ഐ സി എ ഐ ബഹ്‌റൈൻ ചാപ്റ്ററിന്റെ 14-ാമത് വാർഷിക ഇന്റർനാഷണൽ കോൺഫറൻസിൽ മേഖലയിലെയും ഇന്ത്യയിലും യുകെയിലും നിന്നുള്ള 300-ലധികം ചാർട്ടേഡ് അക്കൗണ്ടന്റുമാർ - സിഇഒമാർ, സിഎഫ്‌ഒമാർ, സിഒഒമാർ,...
ഫ്രന്റ്‌സ് അസോസിയേഷൻ ഒരുക്കുന്ന എക്സിബിഷൻ 15 മുതൽ
മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന കൾച്ചറൽ എക്സിബിഷൻ ഡിസംബർ 15ന് ആരംഭിക്കും. ബഹ്‌റൈൻ ദേശീയ...
ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സിൽവർ ജൂബിലി ആഘോഷം ബഹു. മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം...
മ്യൂസിക്കൽ കോമഡി നൈറ്റ് : ഡിസംബർ പതിനഞ്ചിന്
മനാമ : ബഹ്‌റൈൻ ദേശിയ ദിനത്തിനോട് അനുബന്ധിച്ചു മറിമായം ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി നൈറ്റ് എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ പതിനഞ്ചിനു വൈകിട്ട് ഏഴുമണിക്ക്...
കെ സി എ ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2022 നു...
മനാമ :കെ സി എ ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2022 നു തിരി തെളിഞ്ഞു. KCA ഹാളിൽ വെച്ച് നടന്ന വര്ണാഭമായ ചടങ്ങിൽ കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി...


















