Saturday, July 4, 2026
Home GULF Bahrain Page 281

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ബഹ്‌റൈൻ സന്ദർശനം

0
മനാമ: ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹറൈനിലെത്തി. ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ രാഷ്‍ട്രത്തലവന്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് ഹെര്‍സോഗ്...

യൂത്ത് കാർണിവൽ ഇന്റെര്ണല് ബാഡ്മിന്റൺ ടൂർണമെന്റ് മുഹറഖ് ജേതാക്കൾ

0
മനാമ :  യൂത്ത് ഇന്ത്യ യൂത്ത് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റെര്ണല് ബാഡ്മിന്റൺ ടൂർണമെന്റിൽ  മുഹറഖ് ജേതാക്കളായി . 11 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ മുഹറഖിനു വേണ്ടി കളിച്ച  ഇജാസ് ,ജസീം...

ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.

0
മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകളിലൂടെ മലയാളികളുൾപ്പെടെയുള്ള പലിശ സംഘം ബഹ്‌റൈനിൽ നടത്തി കൊണ്ടിരിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജലസേചന വകുപ്പ്...

യു.പി.പി: സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

0
മനാമ : യുണെറ്റഡ് പേരന്റ്സ് പാനലിൽ ന്റെ നേതൃത്വത്തിൽ ബഹ്റിൻ ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മ രൂപികരിച്ചു.ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന യോഗത്തിലാണ് 50 അംഗ സൽമാനിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.യു.പി.പി സൽമാനിയ...

“സമകാലിക ഇന്ത്യയുംയുവാക്കളും” ഡീൻ കുര്യാക്കോസ് എംപി ഉത്‌ഘാടനം ചെയ്യും

0
മനാമ: ഐവൈസിസി ബഹ്‌റൈൻ "സമകാലിക ഇന്ത്യയും യുവാക്കളും" എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച്ച(05/12/2022) വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ഡിലൈറ്റ്‌സിൽ വെച്ച് നടക്കുന്ന പരിപാടി ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ്...

മാവേലിക്കര ബിഷപ്പ് മൂർ കോളജ് പൂർവവിദ്യാർത്ഥി സംഗമം ബഹറിനിൽ സംഘടിപ്പിക്കുന്നു

0
മനാമ:കേരളത്തിലെ അറിയപ്പെടുന്ന കോളേജുകളിൽ ഒന്നായ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ പൂർവവിദ്യാർത്ഥികൾ ബഹറിനിൽ ഒത്തുചേരുന്നു.1964ൽ സ്ഥാപിതമായ കോളേജിൽ നിന്ന് അനേകം പ്രഗത്ഭരായ ആളുകളാണ് പഠിച്ചിറങ്ങിട്ടുള്ളത് . ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും പൂർവവിദ്യാർത്ഥികളുടെ...

കെ.പി.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :  കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് സ്വകാര്യ ആശുപത്രിയുടെസഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി. 100 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് സാമൂഹ്യ...

ബഹ്‌റൈൻ പ്രവാസി ശ്വേത പ്രണബ് മിസ്സിസ് കേരള 2022 ഗ്രാൻഡ് ഫിനാലെയിൽ സബ് ടൈറ്റിൽ വിജയി

0
കൊച്ചി : ബഹ്‌റൈൻ പ്രവാസിയും പ്രണബ് നായരുടെ പത്നിയുമായ ശ്വേത പ്രണബ് മിസ്സിസ് കേരള 2022 ഗ്രാൻഡ് ഫിനാലെയിൽ സബ് ടൈറ്റിൽ വിജയി. എസ്പാനിയോ ഇവെന്റ്റ്സ് സംഘടിപ്പിച്ച പരുപാടിയിൽ ഗ്രാൻഡ് ഫിനാലെയിൽ ഫൈനലിസ്റ്റായി...

ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ വിപുലീകരിച്ചു

0
മനാമ:യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ കീഴിൽ ആരംഭിച്ച പ്രവാസി സംഘടനയായ ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ വിപുലീകരിച്ചു. പ്രവർത്തനങ്ങൾ ബഹ്റിന്റെ വിവിധ ഭാഗങ്ങളിലേക്കും ,വിവിധ മേഖലകളിലേക്കും വിപിലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി 

0
മനാമ:ഇന്ത്യൻ സ്‌കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥിനി രുദ്ര രൂപേഷ് അയ്യർ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.  14 വർഷവും 9 മാസവും പ്രായമുള്ള വേളയിൽ  പാഠ്യേതര പ്രവർത്തനങ്ങളിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും നേടിയതിനാണ് രുദ്രക്ക് ...