Saturday, July 4, 2026
Home GULF Bahrain Page 291

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ദാറൂൽ ഈമാൻ മദ്റസ റിഫാ കാമ്പസ് അധ്യാപക-രക്ഷാകർതൃസമിതികൾക്ക് പുതിയ നേതൃത്വം

0
മനാമ: ദാറുൽ ഈമാൻ മദ്റസയുടെ റിഫാ കാമ്പസിലെ പി.ടി.എയുടെയും എം.ടി.എയുടെയും കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.ടി.എ...

ആറാമത് ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ ആരംഭിച്ചു

0
Bahrain : ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ (BIAS) 2022 ന്റെ ആറാമത് പതിപ്പ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സഖിർ എയർ ബേസിൽ  ആരംഭിച്ചു, എയർഷോ...

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ ബഹ്റൈന്‍ സന്ദര്‍ശനം

0
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം നവംബര്‍ 11 (വെള്ളിയാഴ്ച) മുതല്‍ ആരംഭിക്കും. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ...

ബഹ്‌റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പ് :വിദേശ രാജ്യങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

0
മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് വിദേശ    രാജ്യങ്ങളിലെ വോട്ടെടുപ്പ്  ആരംഭിച്ചു . ഇന്ത്യ ഉള്‍പ്പെടെ 37 ബഹ്റൈന്‍ നയതന്ത്രകാര്യാലയങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന...

ആകാശ വിസ്മയം നാളെ മുതൽ

0
ബഹ്‌റൈൻ : ഈ മാസം (നവംബർ) 9  മുതൽ 11 വരെ സഖീർ എയർബേസിലാണ് എയർ ഷോ നടക്കുന്നത്.ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ (BIAS 2022) ആറാമത് പതിപ്പ് നവംബർ 9-11 തീയതികളിൽ രാജാവ്...

രണ്ടാമത് ഫെഡറേഷൻ കപ്പ് ചമ്പക്കരയ്ക്ക് 

0
മനാമ : ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ  K. E ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും,  കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക്...

കെ.എം.സി.സി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബുഖാറ കോൺഫറൻസിൽ കെ മുരളീധരൻ എം പി പങ്കെടുക്കും.

0
മനാമ. കെ.എം.സി.സി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബുഖാറ കോൺഫറൻസ്‌ മീറ്റ് നവംബർ 12 ശനിയാഴ്ച മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ...

ബഹ്റൈൻ പ്രതിഭ പാലം – The Bridge സാംസ്കാരികോത്സവത്തിന് സമാപനമായി.

0
മനാമ : രണ്ട് ദിവസമായി ബഹ്റൈൻ - കേരള സാംസ്ക്കാരിക വിനിമയം എന്ന ആശയം മുൻ നിർത്തി കൊണ്ട് ബഹ്റൈൻ പ്രതിഭ നടത്തിയ പാലം - The Bridge ബഹ്റൈൻ പ്രവാസ ലോകത്ത്...

ഹുബ്ബുൽ ഹബീബ് മീലാദ് സമപാന സമ്മേളനം ശ്രദ്ധേയമായി.

0
മനാമ : നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി(സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കഴിഞ്ഞ ഒരു മാസകാലമായി...

മന്ത്രി എം.ബി രാജേഷിന് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.

0
മനാമ: ബഹ്റൈനിലെ പ്രവാസികളുടെ സാമ്പത്തിക പരാധീനതകൾ  മുതലെടുത്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള പലിശക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ പലിശ വിരുദ്ധ സമിതി സംസ്ഥാന തദ്ദേശ സ്വയം ഭരണ എക്സൈസ്...