കേരളപ്പിറവിയും ജില്ലയുടെ നാല്പത്തി ഒന്നാം പിറന്നാളും ആഘോഷമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരളപ്പിറവി ദിനവും ജില്ല രൂപീകൃതമായതിന്റെ നാല്പത്തി ഒന്നാം പിറന്നാളും സൽമാനിയയിലുള്ള അസോസിയേഷൻ മീറ്റിംഗ് ഹാളിൽ കേക്ക് മുറിച്ചു ആഘോഷിച്ചു.പ്രസ്‌തുത ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു വി, സെക്രട്ടറി...
റൈറ്റ്. റവ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിക്ക് കെ. സി. ഇ. സി. സ്വീകരണവും അനുമോദനവും നല്‍കി
മനാമ : ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, മലങ്കര മാർത്തോമ സഭയുടെ കോട്ടയം - കൊച്ചി - അടൂർ...
ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
ബഹ്‌റൈൻ : ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ ആരംഭിച്ച ഓഫീസ് ഐ വൈ സി...
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, ഭാരത് ജോഡോ യാത്രാ ഐക്യ ദാർഢ്യ സദസ്സും സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഐ.വൈ.സി.സി റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, ഭാരത് ജോഡോ യാത്രാ ഐക്യ ദാർഢ്യ സദസ്സും ഇന്ദിര നഗർ (സെഗയാ പാർട്ടി ഹാൾ) ൽ വച്ച് സംഘടിപ്പിച്ചു....
ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ മാർപാപ്പ നടത്തിയ കുർബാനയിൽ ആയിരങ്ങൾ പങ്കെടുത്തു.
ബഹ്‌റൈൻ : ചരിത്ര മുഹൂർത്തതിനാണ് ബഹ്‌റൈൻ സാക്ഷ്യം വഹിച്ചത്.28000 പേരാണ് മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. പുലർച്ചെ രണ്ടുമണിയോട് തന്നെ വിശ്വാസികൾ കുർബാനയിൽ പങ്കെടുക്കുവാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.പുലർച്ചെ രണ്ട് മണി...
ബഹ്‌റൈൻ സഹിഷ്ണതയുടെ ഉത്തമ ഉദാഹരണം : ഫ്രാൻസിസ് മാർപാപ്പ
ബഹ്‌റൈൻ : ഈ രാജ്യവും ഭരണാധികാരികളും നൽകുന്ന സഹിഷ്ണുതയെയും സഹവർത്തിത്വത്തെയും മാർപാപ്പ പ്രകീർത്തിച്ചു.സഖീർ പാലസിന്റെ അങ്കണത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവേ ആണ് ഇക്കാര്യം പറഞ്ഞത്.രാജ്യത്തു കഴിയുന്ന വിവിധ സമൂഹങ്ങൾ ഐക്യത്തോടെ ജീവിക്കുന്നതിൽ...
പ്രഥമ ബഹ്‌റൈൻ സന്ദർശനത്തിന് എത്തിയ ഫ്രാൻസിസ് മാർപാപ്പക്ക് ഉജ്ജ്വല സ്വീകരണം
ബഹ്‌റൈൻ : പ്രഥമ ബഹ്‌റൈൻ സന്ദർശനത്തിയ ഫ്രാൻസിസ് മാർപാപ്പയെയും പ്രതിനിധി സംഘത്തെയും ബഹ്‌റൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു . ഉന്നത പ്രതിനിധി സംഘത്തോടൊപ്പം...
ഐ സി ആർ എഫ് – സ്പെട്ര 2022
ബഹ്‌റൈൻ : ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ സി ആർ എഫ് - സ്പെട്ര 2022 എന്നപേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഏറ്റവും...
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന് സ്വാഗത സംഘം രൂപീകരിച്ചു
മനാമ: മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സ്‌കൂൾ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുകയാണ്. ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നവംബർ 23,24,25 തിയ്യതികളിലാണ് മെഗാഫെയർ നടക്കുക. ഇതിനായി വിപുലമായ ...
ഇന്ത്യൻ സ്‌കൂൾ മലയാള,സംസ്കൃത ദിനങ്ങൾ ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂളിൽ മലയാളദിനവും സംസ്കൃത ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം, സംസ്കൃതം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജഷാന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം ബഹറിനിലെ പ്രശസ്ത കഥാകാരി മായാ കിരൺ ഭദ്രദീപം കൊളുത്തി...


















