Friday, July 3, 2026
Home GULF Bahrain Page 293

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ നാളെ ബ​ഹ്റൈ​നിൽ എത്തും

0
ബഹ്‌റൈൻ : ആദ്യ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കാ​ൻ ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു .ഇതോടെ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ. വ്യാ​ഴാ​ഴ്ച വൈകുന്നേരം ബ​ഹ്റൈ​നി​ൽ എത്തിച്ചേരുന്ന മാ​ർ​പാ​പ്പ...

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ബഹ്റൈൻ സന്ദർശനം ; സ്വാഗത സംഘം രൂപീകരിച്ചു

0
ബഹ്റൈൻ:മുസ്‌ലിം കൈരളിയുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബഹ്‌റൈൻ സന്ദർശിക്കുന്നു.സമസ്ത ബഹ്റൈൻ കഴിഞ്ഞ ഒരു മാസ കാലമായി ആചരിച്ചു വരുന്ന...

വിന്നേഴ്സ് കപ്പ് ചാമ്പ്യൻമാരായി റെഡ് ലയൺസ്

0
ബഹ്‌റൈൻ : സിത്ര റിയൽ ഫൈറ്റേഴ്സ് 12 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ വിന്നേഴ്സ് കപ്പ് 2022 ക്രിക്കറ്റ്‌ ടൂർണമെന്റ് ഫൈനലിൽ യു. പി. വാരിയേഴ്‌സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തികൊണ്ട് ഖമ്മിസ് റെഡ്...

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ ഈ മാസം ഒൻപതു മുതൽ : ആദ്യമായി ഇസ്രായേൽ പ്രതിരോധ സ്ഥാപനം പങ്കെടുക്കും...

0
മനാമ: ഈ മാസം (നവംബർ) 9  മുതൽ 11 വരെ സഖീർ എയർബേസിലാണ് എയർ ഷോ നടക്കുന്നത്. വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു ....

“എ​ന്നും ഹ​രി​തം’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്​ തുടക്കം കുറിച്ചു

0
ബഹ്‌റൈൻ : രാജ്യത്തു ഹരിത വത്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എ​ന്നും ഹ​രി​തം' പരിപാടിയുടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം തുടക്കം കുറിച്ചു . നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക്ക​ൾ​ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റി​ന്​...

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഇടവക കൺവൻഷനും ഇടവക ദിനാഘോഷവും ...

0
മനാമ :ബഹ്‌റൈൻ  സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഇടവക കൺവൻഷനും ഇടവക ദിനാഘോഷവും 2022 നവംബർ ഒന്നുമുതൽ നാലു വരെയുള്ള തീയതികളിൽ ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. ഒന്നു മുതൽ 3 വരെയുളള തീയതികളിൽ...

ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെ 25മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 101 അംഗങ്ങൾ ഉള്ള സ്വാഗത സംഘം രൂപികരിച്ചു

0
ബഹ്റൈൻ: ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ കേരളം ഒട്ടാകെയുള്ള പ്രവാസി മലയാളികളുടെ സംഘടനയായാ കുടുംബ സൗഹൃദ വേദിയുടെ 25 മത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു, ഉമ്മ അൽ...

ബഹ്‌റൈൻ :വീടിന് തീപിടിച്ചു ഒരാൾ മരിച്ചു അഞ്ചുപേർക്ക് പരിക്ക്

0
മനാമ: വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇസാ ടൗണിലായിരുന്നു അപകടം നടന്നത് . വീട്ടിലെ ഒരു ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് തീപിടിച്ചതെന്നും ഉപകരണത്തിന്റെ തകരാറാണ് അപകട കാരണമായതെന്നും ബഹ്റൈന്‍...

LULU SPOTLIGHT ON TURKISH GOODIES

0
Manama :Turkish Ambassador to Bahrain, H.E. Esen Cakil inaugurated a showcase of all things Turkish at the LuLu Hypermarket in Dana Mall. The event...

ഐവൈസിസി അനുശോചനയോഗം സംഘടിപ്പിച്ചു

0
സൽമാനിയ: കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും കണ്ണൂർ മുൻ ഡി സി സി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനിയുടെ വിയോഗത്തെ തുടര്‍ന്നു ഐവൈസിസി അനുശോചനയോഗം സംഘടിപ്പിച്ചു. സെഗയാ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച്...