ബഹ്‌റൈനിൽ പ്രവാസിയുവാവ് മരണമടഞ്ഞു
മനാമ : ആലപ്പുഴ ചെന്നിത്തല സ്വദേശിയായ വിനോദ് കുമാർ പിള്ള (36) ബി ഡിഎഫ് ഹോസ്പിറ്റലിൽ മരണപ്പെട്ടു.പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്. അൽ മൊയ്‌ദ് കമ്പനി സ്റ്റാഫ് ആണ്...
ബഹ്‌റൈൻ എസ്. എൻ. സി. എസ്: ലൈബ്രെറി, സാഹിത്യ വേദി സബ്കമ്മിറ്റികളുടെ ഉദ്ഘാടനവും, വയലാർ അനുസ്മരണവും.
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ കുമാരനാശാൻ വായനശാല, സാഹിത്യവേദി ഉപവിഭാഗങ്ങളുടെ പ്രവർത്തനോദ്ഘാടനവും 47-മത് വയലാർ അനുസ്മരണവും കഴിഞ്ഞ ദിവസം വൈകിട്ട് SNCS സിൽവർ ജൂബിലി ഹാളിൽ പ്രൗഢഗംഭീരമായി നടന്നു.
ലൈബ്രറി, സാഹിത്യ വേദി സബ്...
താമസ സ്ഥലത്തു യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബഹ്‌റൈൻ : മലപ്പുറം സ്വദേശിയായ യുവാവിനെ ബഹ്റൈനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസിഡർ പിയുഷ് ശ്രീവാസ്തവ , എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. പരാതി പരിഹാരവുമായി ബന്ധപ്പെട്ട് 50 ഓളം...
ഖത്തർ അൽ ജസീറ ചാനൽ ബഹ്‌റൈൻ രാജ്യത്തിനും എതിരെ പ്രചാരണങ്ങൾ നടത്തുന്നു: പ്രസ്താവന ഇറക്കി ബഹ്‌റൈൻ ആഭ്യന്തര...
ബഹ്‌റൈൻ : ഖത്തർ അൽ ജസീറ ചാനൽ വഴി ബഹ്‌റൈനും പൗരന്മാർക്കും എതിരെ അപകീർത്തിപ്പെടുത്തുന്നതും പ്രേരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പ്രൊഫഷണലിസവും മാധ്യമ വിശ്വാസ്യതയും ഇല്ലാത്ത വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളിലാണ് വരുന്നതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവന...
ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന് അറബ് പുരസ്കാരം
ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് മികച്ച ആന്റി നാർക്കോട്ടിക് ഇൻഫർമേഷൻ ഓപ്പറേഷൻ കോപ്പറേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. അറബ്...
‘കത്തെഴുത്ത് കൈയ്യെഴുത്ത് ” മലയാളം മിഷൻ അധ്യാപകർക്കായി രചനാ മത്സരം
മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി "കത്തെഴുത്ത് കൈയ്യെഴുത്ത് " എന്ന ശീർഷകത്തിൽ ആഗോളതല കത്ത് - കൈയ്യക്ഷര മത്സരം സംഘടിപ്പിക്കുന്നു.
മലയാളം മിഷൻ്റെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ...
സലീം മമ്പാടിനു സ്വീകരണം നൽകി
മനാമ: കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായ സലീം മമ്പാടിനു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. "തണലാണ് പ്രവാചകൻ" എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന...
സതീശൻ പാച്ചേനി കോൺഗ്രസ്സിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നേതാവ് -ഒഐസിസി.
മനാമ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ച സതീശൻ...
ജീവിതലാളിത്യം മുഖമുദ്ര ആക്കിയ നേതാവ് – രാജു കല്ലുംപുറം
മനാമ :അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി ജീവിത ലാളിത്യം കൊണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ് ആയിരുന്നു എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്...

















