Friday, July 3, 2026
Home GULF Bahrain Page 296

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

തണലാണ് പ്രവാചകൻ’ കാംപയിൻ സഹൃദ സമ്മേളനം വെള്ളിയാഴ്ച

0
മനാമ: "തണലാണ് പ്രവാചകൻ" എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാംപയിന്റെ  ഭാഗമായി സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു.  "സ്നേഹദൂതനായ പ്രവാചകൻ" എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം ഈ...

വിസ പണമിടമാട് പ്രവാസി അറസ്റ്റിൽ

0
ബഹ്‌റൈൻ : വിസയ്ക്കായി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു.ഒന്നിൽ കൂടുതൽ വി​ദേ​ശി​ക​ളി​ൽ​നി​ന്ന് ബ​ഹ്റൈ​ന് പു​റ​ത്തു​വെ​ച്ചാ​ണ് ഇ​യാ​ൾ പ​ണം വാ​ങ്ങി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തിയിരുന്നു.നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ)...

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ  സിഞ്ച് യുണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു 

0
മനാമ: "തണലാണ് പ്രവാചകൻ" എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി സിഞ്ച് യുണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു. പരിപാടി പ്രമുഖ മാധ്യമ പ്രവർത്തകൻ  സിറാജ്...

ബി കെ.എസ്- ഡിസി അന്താരാഷ്ട്ര പുസ്തകമേള ഓഫീസ് തുറന്നു “

0
മനാമ: നവംബർ 10 മുതൽ 20 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്കാരികോത്സവത്തിൻ്റെയും പ്രർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവർത്തനമാരംഭിച്ചു.സമാജം പി വി ആർ ഹാളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സമാജത്തിൽ നടന്ന...

ദി  ബ്രെയിൻ ഗെയിം”  – പുസ്‌തക പരിചയം സംഘടിപ്പിച്ചു .

0
ബഹ്‌റൈൻ : കുറ്റാന്വേഷണ ശ്രേണിയിൽ ഒരു മഹത്തായ നോവലാണ് ദി ബ്രെയിൻ ഗെയിം എന്ന്  അധ്യക്ഷത വഹിച്ചുകൊണ്ട് സമാജം  ജനറൽ സെക്രട്ടറി  ശ്രീ വർഗീസ് കാരക്കൽ പുസ്തക പരിചയം ഉദ്ഘാടനം ചെയ്തു ക്കൊണ്ട് ...

ശിവജി ഗുരുവായൂരിന് സ്വീകരണം നൽകി 

0
മനാമ: പ്രമുഖ ചലച്ചിത്ര, നാടക നടൻ ശിവജി ഗുരുവായൂരിനും സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഷമീർ ഭാരതന്നൂരിനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സർഗവേദി സ്വീകരണം നൽകി. ഇതിനകം 250 ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ...

നേച്വർ ഫോട്ടോഗ്രഫി ടോക്ക് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പിസിഡബ്യുഎഫ്‌ ബഹ്‌റൈൻ ചാപ്റ്റർ എവർ ഗ്രീൻ വിഭാഗം പ്രകൃതി ഭംഗി ഫോട്ടോഗ്രഫിയിലൂടെ എന്ന വിഷയത്തിൽ നേച്വർ ഫോട്ടോഗ്രഫി ടോക് സംഘടിപ്പിച്ചു.പ്രശസ്ത വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ സെയ്തലവി ക്ലാസ്‌ എടുത്തു. സൽമാബാദിൽ നടന്ന പരിപാടിയിൽ...

ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക കുടുംബവാരം നടത്തി.

0
മനാമ: മാറി വരുന്ന ലോകത്തിൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ കുടുംബവാര ആരാധന നടത്തി. പ്രസിഡന്റ് ശ്രീമതി.ലീനാഷാബു നേതൃത്വം നൽകിയ വിശുദ്ധ ആരാധനക്ക്...

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു.

0
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ പൊന്നോണം 2022 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . അദ്ലിയ ബാൻ സാങ്...

പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി

0
മനാമ: ഹൃദയ സംബന്ധമായ രോഗങ്ങൾ കുറക്കാൻ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹ്രദയാരോഗ്യ വിദഗ്‌ധനും കിംസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. ജൂലിയൻ ബോണി അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ...