Monday, September 7, 2026
Home GULF Bahrain Page 299

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ശിവജി ഗുരുവായൂരിന് സ്വീകരണം നൽകി 

0
മനാമ: പ്രമുഖ ചലച്ചിത്ര, നാടക നടൻ ശിവജി ഗുരുവായൂരിനും സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഷമീർ ഭാരതന്നൂരിനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സർഗവേദി സ്വീകരണം നൽകി. ഇതിനകം 250 ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ...

നേച്വർ ഫോട്ടോഗ്രഫി ടോക്ക് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പിസിഡബ്യുഎഫ്‌ ബഹ്‌റൈൻ ചാപ്റ്റർ എവർ ഗ്രീൻ വിഭാഗം പ്രകൃതി ഭംഗി ഫോട്ടോഗ്രഫിയിലൂടെ എന്ന വിഷയത്തിൽ നേച്വർ ഫോട്ടോഗ്രഫി ടോക് സംഘടിപ്പിച്ചു.പ്രശസ്ത വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ സെയ്തലവി ക്ലാസ്‌ എടുത്തു. സൽമാബാദിൽ നടന്ന പരിപാടിയിൽ...

ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക കുടുംബവാരം നടത്തി.

0
മനാമ: മാറി വരുന്ന ലോകത്തിൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ കുടുംബവാര ആരാധന നടത്തി. പ്രസിഡന്റ് ശ്രീമതി.ലീനാഷാബു നേതൃത്വം നൽകിയ വിശുദ്ധ ആരാധനക്ക്...

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു.

0
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ പൊന്നോണം 2022 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . അദ്ലിയ ബാൻ സാങ്...

പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി

0
മനാമ: ഹൃദയ സംബന്ധമായ രോഗങ്ങൾ കുറക്കാൻ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹ്രദയാരോഗ്യ വിദഗ്‌ധനും കിംസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. ജൂലിയൻ ബോണി അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ...

ഫാത്തിമ തെഹിലിയ ഇന്ന് ബഹ്‌റൈൻ കെ എം സി സി യിൽ

0
ബഹ്‌റൈൻ : കെ എം സി സി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ മുൻ MSF ദേശിയ പ്രസിഡന്റ് ഫാത്തിമ തെഹിലിയ സംബന്ധിക്കും. "ഉത്തമ സമൂഹം ഉത്തമ സ്ത്രീ" എന്ന വിഷയത്തെ...

ഐവൈസിസി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് ജനുവരി 27ന്

0
മനാമ: ഐവൈസിസി ബഹ്‌റൈൻ എല്ലാവർഷവും സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2023 ജനുവരി 27 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.2013 ൽ സംഘടന രൂപം കൊണ്ടതിന് ശേഷം വർഷാ വർഷം മാറി മാറി...

മാർത്തോമ്മാ യുവജന സഖ്യം യുവജന ദിനം ആഘോഷിച്ചു

0
മനാമ:നവതിയുടെ നിറവിൽ നിൽക്കുന്ന മലങ്കര മാർത്തോമ്മാ യുവജന സഖ്യത്തിൻ്റെ ദീപവുമേന്തി ബഹ്റൈൻ സെൻ്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം യുവജന ദിനം ആഘോഷിച്ചു. സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപെട്ട ശുശ്രൂഷയിൽ...

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

0
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു . മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു.കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടം നടന്നത്.ജോലി ചെയ്തുകൊണ്ടിരുന്ന റോഡ് നിര്‍മ്മാണ...

കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ കമ്മിറ്റി വനിതാ വിംഗ് രൂപീകരിച്ചു പ്രസിഡണ്ട് ഡോക്ടർ നസീഹ ഇസ്മായിൽ, ജനറൽ സെക്രട്ടറി ജസ്‌ന സുഹൈൽ, ട്രഷറർ സഹല മുസ്തഫ ഓർഗനൈസിംഗ്...