കെ സി എ ബഹ്‌റൈൻ : ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ
ബഹ്റൈൻ : കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി ഒരുക്കുന്ന കലാ- സാഹിത്യ, സംസ്കാരിക പരുപാടിയായ'ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ' നവംബർ മുതൽ ജനുവരി വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൂടുതൽ മത്സരാർഥികളെ...
കോഴിക്കോട് ഫെസ്റ്റ് 2022-വെള്ളിയാഴ്ച നടക്കും
ബഹ്‌റൈൻ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിന്തൻ ശിബിർ നോട് അനുബന്ധിച്ചുള്ള കോഴിക്കോട് ഫെസ്റ്റ് വെള്ളിയാഴ്ച (21.10.22) വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന്...
ഫ്ളക്സി പെർമിറ്റ് നിർത്തലാക്കൽ : രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യു ആർ കോഡ് അടങ്ങിയ വർക്ക് പെർമിറ്റ് കാർഡ് നൽകും
ബഹ്‌റൈൻ : നിലവിലെ ഫ്ളക്സി വിസക്ക് പകരമായി ഏർപ്പെടുത്തുന്ന പുതിയ സംവിധാനത്തെപറ്റി വിശദമാക്കി അധികൃതർ . ബഹ്‌റൈനിൽ കഴിയുന്ന അർഹരായ തൊഴിലാളികൾ ലേബർ രജിസ്ട്രേഷൻ സെൻററിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രി ജമീൽ...
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ ഉപദേഷ്ടാവും,ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ...
മനാമ: പ്രമുഖ ഗാന്ധിയനും, ആറോളം പ്രധാനമന്ത്രിമാരുടെ സെക്രട്ടറിയും, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ ഉപദേഷ്ടാവും, ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ സി എസ് സന്ദർശിച്ചു.പ്രാർത്ഥന ഹാളിൽ...
മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു.
മനാമ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ദര്‍ശന്‍ മാനവ-മൈത്രി സംഗമം സംഘടിപ്പിച്ചു.സൽമാനിയ കെ .സി .എ ഹാളിൽ നടന്ന സംഗമം കേരള ഗാന്ധി സ്മാരക നിധി, ഇന്ത്യൻ...
പി വി ബി വോളിബോൾ ചാമ്പ്യൻഷിപ്പ് 2022 ഐവൈസിസി റണ്ണർഅപ്പ്
മനാമ: പിനോയ് വോളിബോൾ അസോസിയേഷൻ ബഹ്‌റൈൻ (പി വി ബി) സംഘടിപ്പിച്ച പി വി ബി 2022 വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഐവൈസിസി ബഹ്റൈൻ റണ്ണർ അപ്പ് ആയി.മുഹറഖ് ക്ലബ്ബിൽ വച്ച് നടന്ന മത്സരത്തിൽ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓണസദ്യ നടത്തി
മനാമ: ഗൃഹാതുരത്വത്തിന്റെ ഓർമകൾ പേറുന്ന ഏതൊരുപ്രവാസിയുടെയും ആഗ്രഹമാണ് തൂശനിലയിൽ ഓണമുണ്ണുക എന്നത്. കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ഇത്തവണത്തെ ഓണാഘോഷങ്ങൾ വിഭവസമൃദ്ധമായ സദ്യയോടു കൂടി KCA ഹാളിൽ വെള്ളിയാഴ്ച സമാപിച്ചു.അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വിവിധ...
ക്ലാസ്സിക് ക്രിക്കറ്റ് ക്ലബ്, ജെഴ്സി പ്രകാശനം ചെയ്തു
മുഹറഖ് :ബഹ്‌റൈനിലെ പ്രമുഖ പ്രവാസി ക്രിക്കറ്റ് ക്ലബ്ബായ ക്ലാസിക്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ ജെഴ്സി പ്രകാശനം മുഹറഖിലുള്ള കപ്പാലം സ്ട്രീറ്റ് റസ്റ്റാറന്റിൽ വെച്ച് നടന്നു.ജെഴ്സി പ്രകാശന ചടങ്ങിൽ ക്ലാസിക് ക്രിക്കറ്റ് കോർ മെമ്പർ സിയ...
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം : മനവമൈത്രി സംഗമം
ബഹ്‌റൈൻ : മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ബഹ്‌റൈന്റെ നേതൃത്വത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം ഒക്ടോബർ 14 വെള്ളിയാഴ്ച 7 മണിക്ക് കെ സി എ ഓഡിറ്റോറിയത്തിൽ വച്ച്...
കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 14 ന്
ബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചിന്തകനും, പ്രഭാഷകനും, അദ്ധ്യാപകനുമായ ഡോ. സുനിൽ പി ഇളയിടം നിർവ്വഹിക്കും.
ഉദ്‌ഘാടന സമ്മേളനത്തിൽ "സാഹിത്യവും സാമൂഹികതയും" എന്ന വിഷയത്തിൽ ഡോ. സുനിൽ പി...


















