Monday, September 7, 2026
Home GULF Bahrain Page 301

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ കെ എം സി സി വയനാട് ജില്ലാ കമ്മിറ്റി “ഹരിതം 22”

0
മനാമ : ബഹ്‌റൈൻ കെ എം സി സി വയനാട് ജില്ലാ കമ്മിറ്റി ഹരിതം 22 എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം ഇരുപത്തി രണ്ടിന്...

വേൾഡ് മലയാളീ കൗൺസിൽ: ബ്രെസ്റ് കാൻസർ ബോധവൽക്കരണ പരിപാടിയും സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു.

0
ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ആദിലിയയിൽ സ്ഥിതി സ്വകാര്യ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഒക്ടോബർ 21 വെള്ളിയാഴ്ച്ച 3 മണിമുതലാണ് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന്...

കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം

0
മനാമ:ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം സെഗയ കെ.സി.എ ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് റവ....

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ നവംബർ ഒൻപതു മുതൽ

0
ബഹ്‌റൈൻ : നവംബർ ഒമ്പതുമുതൽ 11 വരെ സഖീർ എയർബേസിലാണ് ഷോ നടക്കുന്നത് .ആറാമത് നടക്കുന്ന ബഹ്റൈൻ ഇന്‍റർനാഷനൽ എയർഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു . വ്യോമയാന, പ്രതിരോധ രംഗത്തെ പ്രമുഖ...

“നല്ല വായന”  വായനക്കൂട്ടം രൂപീകരിച്ചു.

0
മനാമ: പ്രവാസത്തിന്റെ തിരക്കുകളും പരിമിതികൾക്കിടയിൽ ഓരോ പ്രവാസി മലയാളികൾക്കിടയിലും അതിവേഗം വിസ്‌മൃതി യിലായി കൊണ്ടിരിക്കുന്ന വായന ശീലത്തെയും, അതിന്റ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും  നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വായനാശീലം തിരിച്ചു പിടിക്കാനുമായിട്ടുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമായി...

കോൺഗ്രസ്സ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാര്‍ഗെക്ക്‌ അഭിനന്ദനങ്ങൾ – ഐ വൈ സി സി ബഹ്‌റൈൻ

0
ബഹ്‌റൈൻ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 97മത് പ്രസിഡന്റ് ആയി തെരെഞ്ഞെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട മല്ലികാർജ്ജുന ഖാര്‍ഗെയെ ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിനന്ദിച്ചു, രാജ്യവും കോൺഗ്രസും പ്രതിസന്ധിയിലൂടെ കടന്ന്...

ഐ.വൈ.സി.സി അമ്മക്കൊരു കൈനീട്ടം കോഴിക്കോട് ജില്ലാതല ഉദ്ഘടാനം കെ മുരളീധരൻ എം പി നിർവഹിച്ചു.

0
മനാമ: ഐ വൈ സി സി ബഹ്‌റൈൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അമ്മയ്ക്കൊരു കൈനീട്ടം പദ്ധതി കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ പഞ്ചായത്തിലെ അമ്പലകുളങ്ങരയിലെ നിർധനരായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കെ മുരളീധരൻ...

കെഎംസിസി ബഹ്‌റൈൻ മുഹറഖ് ഏരിയ ഐനുൽ ഹുദ മദ്രസ വാർഷികവും നബിദിനപരിപാടിയും

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ മുഹറഖ് ഏരിയ ഐനുൽ ഹുദ മദ്രസ വാർഷികവും നബിദിനപരിപാടിയും ഒക്ടോബർ 21 വെള്ളിയാഴ്ച മുഹറക്ക് റാഷിദ് അൽ സയാനി മജ്ലിസിൽ വച്ച് ഉച്ചക്ക് രണ്ട് മണിക്ക് മൗലിദ്...

കെ സി എ ബഹ്‌റൈൻ : ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ്റ് സ്കാ​ൻ

0
ബഹ്‌റൈൻ : കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ‌.​സി‌.​എ) കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ക​ലാ- സാ​ഹി​ത്യ, സം​സ്കാ​രി​ക പരുപാടിയായ'ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ്റ് സ്കാ​ൻ' ന​വം​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കൂടുതൽ മത്സരാർഥികളെ...

കോഴിക്കോട് ഫെസ്റ്റ് 2022-വെള്ളിയാഴ്ച നടക്കും

0
ബഹ്‌റൈൻ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിന്തൻ ശിബിർ നോട്‌ അനുബന്ധിച്ചുള്ള കോഴിക്കോട് ഫെസ്റ്റ് വെള്ളിയാഴ്ച (21.10.22) വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന്...