ബഹ്‌റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പ് :വിദേശ രാജ്യങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു
മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് വിദേശ രാജ്യങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു . ഇന്ത്യ ഉള്‍പ്പെടെ 37 ബഹ്റൈന്‍ നയതന്ത്രകാര്യാലയങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന...
ആകാശ വിസ്മയം നാളെ മുതൽ
ബഹ്‌റൈൻ : ഈ മാസം (നവംബർ) 9 മുതൽ 11 വരെ സഖീർ എയർബേസിലാണ് എയർ ഷോ നടക്കുന്നത്.ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ (BIAS 2022) ആറാമത് പതിപ്പ് നവംബർ 9-11 തീയതികളിൽ രാജാവ്...
രണ്ടാമത് ഫെഡറേഷൻ കപ്പ് ചമ്പക്കരയ്ക്ക്
മനാമ : ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ K. E ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക്...
കെ.എം.സി.സി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബുഖാറ കോൺഫറൻസിൽ കെ മുരളീധരൻ എം പി പങ്കെടുക്കും.
മനാമ. കെ.എം.സി.സി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബുഖാറ കോൺഫറൻസ് മീറ്റ് നവംബർ 12 ശനിയാഴ്ച മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ...
ബഹ്റൈൻ പ്രതിഭ പാലം – The Bridge സാംസ്കാരികോത്സവത്തിന് സമാപനമായി.
മനാമ : രണ്ട് ദിവസമായി ബഹ്റൈൻ - കേരള സാംസ്ക്കാരിക വിനിമയം എന്ന ആശയം മുൻ നിർത്തി കൊണ്ട് ബഹ്റൈൻ പ്രതിഭ നടത്തിയ പാലം - The Bridge ബഹ്റൈൻ പ്രവാസ ലോകത്ത്...
ഹുബ്ബുൽ ഹബീബ് മീലാദ് സമപാന സമ്മേളനം ശ്രദ്ധേയമായി.
മനാമ : നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി(സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കഴിഞ്ഞ ഒരു മാസകാലമായി...
മന്ത്രി എം.ബി രാജേഷിന് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.
മനാമ: ബഹ്റൈനിലെ പ്രവാസികളുടെ സാമ്പത്തിക പരാധീനതകൾ മുതലെടുത്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള പലിശക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ പലിശ വിരുദ്ധ സമിതി സംസ്ഥാന തദ്ദേശ സ്വയം ഭരണ എക്സൈസ്...
കേരളപ്പിറവിയും ജില്ലയുടെ നാല്പത്തി ഒന്നാം പിറന്നാളും ആഘോഷമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരളപ്പിറവി ദിനവും ജില്ല രൂപീകൃതമായതിന്റെ നാല്പത്തി ഒന്നാം പിറന്നാളും സൽമാനിയയിലുള്ള അസോസിയേഷൻ മീറ്റിംഗ് ഹാളിൽ കേക്ക് മുറിച്ചു ആഘോഷിച്ചു.പ്രസ്‌തുത ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു വി, സെക്രട്ടറി...
റൈറ്റ്. റവ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിക്ക് കെ. സി. ഇ. സി. സ്വീകരണവും അനുമോദനവും നല്‍കി
മനാമ : ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, മലങ്കര മാർത്തോമ സഭയുടെ കോട്ടയം - കൊച്ചി - അടൂർ...
ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
ബഹ്‌റൈൻ : ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ ആരംഭിച്ച ഓഫീസ് ഐ വൈ സി...


















