മോറോൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികൾ സന്ദർശിച്ചു.
ബഹ്‌റൈൻ : പൗരസ്ത്യ കാതോലിക്കയും ഇന്ത്യൻ ഓർത്തഡോക്സ് സിറിയൻ സഭയുടെ പരമാദ്ധ്യക്ഷനുമായ മോറോൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ്...
ഫ്രന്റ്‌സ് അസോസിയേഷൻ നേതാക്കൾ കത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സ്വന്തം തനിമയിൽ നിന്ന് കൊണ്ട് തന്നെ ഇതര...
കാതോലിക്കാ ബാവ ബഹ്‌റൈൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : മലങ്കര മെത്രാപോലീത്ത മോറൻ മാർ ബാസോലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടി കാഴ്ച നടത്തി.
നന്മയുടെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും...
ഫ്ലെക്സി വർക്ക് പെർമിറ്റ് നിർത്തലാക്കൽ : എൽ എം ആർ എ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി
ബഹ്‌റൈൻ :രാജ്യത്തു ഏർപ്പെടുത്തിയ ഫ്ലെക്സി വർക്ക് പെർമിറ്റിന് പകരം കൊണ്ടുവരുന്ന തൊഴിൽ പരിഷ്കാരങ്ങളുടെ കൂടുതൽ വിവരങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പുറത്തു വിട്ടു .
ബഹ്‌റൈനിൽ നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവർക്ക്...
ബഹ്‌റൈൻ എസ്. എൻ. സി. എസിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.
മനാമ: കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും, ഗാനരചയിതാവും, കവിയും കുമാരനാശാൻ സ്മാരക അവാർഡ് ജേതാവുമായ ശ്രീ. കെ ജയകുമാർ ഐ. എ. എസ് ന്റെ മുഖ്യ...
ഫ്ളക്സി വർക്ക് പെർമിറ്റ് ബഹ്‌റൈൻ നിർത്തലാക്കുന്നു
മനാമ: ബഹ്റൈനിൽ ഫ്ലെക്‌സി വർക്ക് പെർമിറ്റുകൾക്ക് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി.ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത്...
സ്വീകരണം നൽകി
ബഹ്‌റൈൻ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച് പ്രഥമ ശ്ലൈഹിക സന്ദർശനത്തിന് ബഹ്‌റൈൻ ഇന്റർനാഷണൽ...
ബഹ്‌റൈൻ കേരളീയ സമാജം വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
ബഹ്‌റൈൻ : ബികെഎസ് പ്രഥമ ആരോഗ്യ മിത്ര അവാർഡ് ജേതാവും പ്രമുഖ ക്യാൻസർ രോഗ വിദഗ്ധനുമായ ഡോക്ടർ വി.പി. ഗംഗാധരനും അദ്ദേഹത്തിന്റെ പ്രിയ പത്നി ക്യാൻസർ രോഗവിദ്ഗധയുമായ ഡോക്ടർ ചിത്രതാരയും ചേർന്ന് വിജയദശമി ദിനത്തിൽ
ബഹറിൻ...
സംസ്കൃതി ശബരീശ്വരം വിഭാഗ് ഓണാഘോഷം ശ്രദ്ധേയമായി”
ബഹ്‌റൈൻ : സംസ്കൃതി ബഹറിൻ ശബരീശ്വരം വിഭാഗ് ഓണോത്സവം 22 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസിൽ സെപ്റ്റംബർ 30 ന് വെള്ളിയാഴ്ച കാലത്ത് 9 മണി...
”തണലാണ് പ്രവാചകൻ ” ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കേമ്പയിൻ ഉദ്ഘാടനം നാളെ
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു "തണലാണ് പ്രവാചകൻ" എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കേമ്പയിൻ പ്രചാരണ ഉദ്‌ഘാടനം നാളെ വൈകിട്ട് എട്ട് മണിക്ക് സെഗയ്യയിലെ കെ.സി.എ ഹാളിൽ വെച്ച് നടക്കും....


















