ഗുരുദേവ സോഷ്യൽ സോഷ്യൽ സൊസൈറ്റിയിൽ വിദ്യാരംഭം
ബഹ്‌റൈൻ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടക്കാറുള്ള വിദ്യാരംഭം, വിജയദശമി ദിനത്തിൽ നടത്തപ്പെട്ടു.
ബഹ്‌റൈറെനിലെ സ്വകാര്യ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ് ഡോ . രൂപ്ചന്ദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രത്യേകം തയ്യാറാക്കിയ സരസ്വതി...
ചിന്തൻ ശിബിർ 2022 വെള്ളിയാഴ്ച – ഒരുക്കങ്ങൾ പൂർത്തിയായി.
മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിന്തൻ ശിബിർ 2022 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെ സെല്ലാക്ക് ബീച്ച് റിസോർട്ട് ൽ...
സെൻറ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ. പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും – ഇടവക പെരുന്നാളും
ബഹ്‌റൈൻ : പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഒക്ടോബർ 6 മുതൽ 10 വരെ ബഹ്‌റൈൻ സന്ദർശിക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു....
അർബുദ രോഗികൾക്ക് ആറുവയസുകാരിയുടെ കാരുണ്യ സ്പർശം
മനാമ:ആറു വയസ്സുള്ള ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആർ.ജെയ്ൽ പട്രീഷ്യയുടെ കാരുണ്യ പ്രവർത്തനം മാതൃകയായി. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ കുരുന്നു തന്റെ 33 സെന്റീമീറ്റർ നീളമുള്ള മുടി ദാനം ചെയ്തു. ബഹ്‌റൈൻ കാൻസർ...
ബി കെ എസ് ആരോഗ്യ മിത്രം അവാർഡ് ഡോക്ടർ പി പി ഗംഗാധരന് :...
ബഹ്‌റൈൻ : ആരോഗ്യ മേഖലയിലെ സേവനങ്ങൾ മാനിച്ചും മനുഷ്യത്വപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ബഹ്‌റൈൻ കേരളീയ സമാജം നൽകുന്ന പ്രഥമ "ആരോഗ്യ മിത്രം" പുരസ്കാരം പ്രശസ്ത ക്യാൻസർ വിദഗ്ധൻ...
വർണ്ണാഭമായി പ്രവാസി നൈറ്റ്.
മനാമ : പ്രവാസി വെൽഫയർ ഇദം പ്രഥമമായി സംഘടിപ്പിച്ച പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം സംഘാടന മികവുകൊണ്ടും തിങ്ങി നിറഞ്ഞ ജനപങ്കാളിത്തത്താലും ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി മാറി. ബഹ്റൈൻ പാർലമെൻറ്...
ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി
മനാമ: മുൻ കേരള ആഭ്യന്തരമന്ത്രിയും മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി.
സഖാവ് കോടിയേരി ബാലകൃഷ്ണൻ കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ...
കെ.പി.എ പൊന്നോണം 2022 ശ്രേദ്ധേയമായി
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി...
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രെദ്ധേയമായി
മനാമ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, അദിലിയ ബാങ് സാങ് തായി ഹാളിൽ ഒരുമയോടെ ഒരോണം എന്ന പേരിൽ സംഘടിപ്പിച്ച ഓണ ആഘോഷത്തിൽ അഞ്ഞൂറിൽപ്പരം മെമ്പർ മാരും അതിഥികളും പങ്കെടുത്തു.
ഡോക്ടർ ചെറിയാൻ...
കോട്ടയം പ്രവാസി ഫോറം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ബഹ്‌റൈൻ : കോട്ടയം പ്രവാസി ഫോറത്തിൻ്റെ (KPF) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും സഹകരണ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസ ലോകത്തെ...


















