Monday, September 7, 2026
Home GULF Bahrain Page 305

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ എം​ബ​സി​യി​ൽ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അം​ബാ​സ​ഡ​റു​ടെ മു​ന്നി​ൽ നേ​രി​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഓ​പ​ൺ ഹൗ​സി​ലൂ​ടെ ല​ഭി​ച്ച​ത്. മി​ക്ക പ​രാ​തി​ക​ളി​ലും പ​രി​ഹാ​രം കാ​ണാ​ൻ...

ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ്സ് കൗൺസിൽ ചുമതലയേറ്റു

0
മനാമ: ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ്സ്   കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു.  ഒക്‌ടോബർ ഒന്നിന്  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ്  2022-2023 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ  പ്രിഫെക്‌ടോറിയൽ കൗൺസിൽ അംഗങ്ങൾ  ഔദ്യോഗികമായി ചുമതലയേറ്റത്. ...

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

0
മനാമ :കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും ദീർഘകാലം സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പം പാർട്ടിയെ ഒറ്റക്കെട്ടായ് നയിക്കുകയും...

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി

0
ബഹ്‌റൈൻ : രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും, കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും, ദീർഘകാലം കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിനെ പ്രതിനിധികരിച്ച നിയമസഭാംഗവും ആയിരുന്ന, രാഷ്ട്രീയത്തിന് അതീതമായി മതേതര മൂല്യങ്ങളെ...

എസ് എൻ സി എസ് നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണ ഉദ്ഘാടനവും നടന്നു

0
മനാമ: എസ് എൻ സി എസ് നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണവും നടന്നു.കിംസ് ഹോസ്പിറ്റൽ ബഹ്‌റൈന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ താരിഖ് നജീബ് മുഖ്യാതിഥിയായ ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ...

തുമ്പമൺ പ്രവാസി അസോസിയഷേൻ തുമ്പക്കുടം ഓണാഘോഷം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർവിഡാ ടവേഴ്സ് ജുഫൈറിൽ വച്ച് ഓണാഘോഷം വെള്ളിയാഴ്ച വിഫുലമായി കൊണ്ടാടി അത്ത പൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ച് ഈശ്വര...

”തണലാണ് പ്രവാചകൻ” കാംപയിനുമായി ഫ്രന്റ്‌സ് അസോസിയേഷൻ 

0
കാംപയിൻ ഉദ്ഘാടനം ഒക്ടോബർ ആറിന് കെ.സി.എ ഹാളിൽ മനാമ: "തണലാണ് പ്രവാചകൻ" എന്ന പ്രമേയത്തിൽ ഒക്ടോബർ ഒന്ന് മുതൽ 31 വരെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു കൊണ്ട് വിപുലമായ പ്രചാരണ...

സെന്റ് മേരീസ് കത്തീഡ്രലിന്റെ 63-മത് പെരുന്നാളിന​‍് കൊടിയേറി

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 63-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കൊടിയേറി. വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം റവ....

അടൂരോണം 2022 – ഫ്രണ്ട്സ് ഓഫ് അടൂരിന്റെ ഓണ സംഗമം സമാപിച്ചു

0
ബഹ്റൈൻ: കഴിഞ്ഞ പതിനേഴു വർഷമായി ബഹ്റൈൻ എന്ന പവിഴമണ്ണിൽ പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ "ഫ്രണ്ട്സ് ഓഫ് അടൂർ" ഓണാഘോഷം നടത്തി.. അംഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ സെപ്റ്റംബർ 30 തീയതി വെള്ളിയാഴ്ച സൽമാനിയ...

ബഹ്‌റൈനിൽ അനധികൃത ജോലിക്കാരെയും താമസക്കാരെയും കണ്ടെത്താൻ ശക്തമായ പരിശോധന

0
അംഗീകൃത സ്ഥാപങ്ങൾക്ക് ബദൽ ആയി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി ഉയരുന്നു മനാമ: അനധികൃത ജോലിക്കാരെയും താമസക്കാരെയും കണ്ടെത്താൻ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ എൽ എം ആർ എയും, പോലീസ് വകുപ്പും ശക്തമായ പരിശോധന...