Monday, September 7, 2026
Home GULF Bahrain Page 310

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

എം പി രമ്യ ഹരിദാസിന് സ്വീകരണം നൽകി

0
മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ആലത്തൂർ എം പി രമ്യ ഹരിദാസിന് കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം നൽകുന്നു. പെരിന്തൽമണ്ണ എം...

കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി മലയാളി മാതൃകയായി

0
മനാമ. വഴിയിൽനിന്ന് കിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി മലയാളി മാതൃകയായി. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയായ അശോകൻ സരോവറാണ് പ്രവാസികൾക്ക് അഭിമാനമായത്. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കൻസാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച...

ബഹ്റൈൻ സ്​​കൂ​ൾ സ​മ​യമാ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യ​മാ​യി

0
മ​നാ​മ. സ്​​കൂ​ൾ സ​മ​യ​മാ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യ​ക​മാ​യ​താ​യി ര​ക്ഷി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​വി​ലെ കൃ​ത്യ​സ​മ​യ​ത്ത്​ കു​ട്ടി​ക​ൾ​ക്ക് സ്​​കൂ​ളു​ക​ളി​ലെ​ത്താ​ൻ ക​ഴി​ഞ്ഞു. സ്​​കൂ​ളു​ക​ൾ വി​ടു​ന്ന സ​മ​യം വ്യ​ത്യ​സ്​​ത​മാ​ക്കി​യ​ത്​ റോ​ഡു​ക​ളി​ൽ തി​ര​ക്ക്​ കു​റ​യാ​ൻ കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ്​ സ​മ​യ​മാ​റ്റം...

ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി അടുത്ത വർഷം മുതൽ

0
മ​നാ​മ. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ...

മങ്കി പോക്സ് : ആദ്യ കേസ് ബഹ്‌റിനിൽ റിപ്പോർട്ട് ചെയ്തു

0
മനാമ : ബഹ്‌റിനിൽ ആദ്യ കുരങ്ങു പനി സ്ഥിരീകരിച്ചു , വിദേശത്തു നിന്നെത്തിയ ഇരുപത്തി ഒൻപതു വയസുള്ള പ്രവാസി യുവാവിനാണ്‌ രോഗം കണ്ടെത്തിയത് . മാസങ്ങൾക്കു മുൻപേ വി വി ധ രാ...

കേരളീയ സമാജത്തിൽ വിദ്യാരംഭംകുറിക്കാൻ ഡോ.വി.പി ഗംഗാധരനും ഡോ.കെ.ചിത്രതാരയും എത്തും

0
 ബഹ്‌റൈൻ : ബഹ്‌റൈൻ കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് കുട്ടികളുടെ വിദ്യാരംഭം  സംഘടിപ്പിക്കുന്നു. പ്രശ്സ്ത ഡോക്ടറും എഴുത്തുകാരനുമായ ഡോ.വി.പി ഗംഗാധരനും ഡോ.കെ.ചിത്രതാരയുമാണ് കുരുന്നുകൾക്ക്  ആദ്യാക്ഷരം കുറിക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും  ജനറൽ സെക്രെട്ടറി വർഗ്ഗീസ് കാരക്കലും...

വനിത സർഗ്ഗ സംഗമം

0
 മനാമ:ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സർഗ്ഗവേദി സംഗമം സങ്കെടുപ്പിച്ചു."സ്ത്രീ സുരക്ഷയും കോടതി വിധിയും" എന്ന വിഷയത്തിൽ സർഗ്ഗവേദി ലേഡീസ് വിംഗ് കേന്ദ്ര കൺവീനർ ഉമ്മു അമ്മാർ മുഖ്യ പ്രഭാഷണം നടത്തി.ഭരണഘടനാപരമായ മൗലികാവകാശങ്ങൾ...

ഏഷ്യയിലെ തന്നെ മികച്ച കലാകാരൻമാരുടെ കൂട്ടായ്മ ആയ സൂര്യ സംഘടിപ്പിക്കുന്ന അഗ്നി എന്ന മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ കേരളീയ...

0
മനാമ:ബഹ്‌റൈൻ  കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രാവണം 22 ഇന്ന് സെപ്റ്റംബർ 15 വ്യാഴം വൈകുന്നേരം 7.30  ന് ഏഷ്യയിലെ തന്നെ മികച്ച കലാകാരൻമാരുടെ കൂട്ടായ്മ ആയ സൂര്യ സംഘടിപ്പിക്കുന്ന അഗ്നി...

കെ. പി. അബ്ദുള്ള പേരാമ്പ്രയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

0
മനാമ : ബഹ്റൈൻ കെഎംസിസിയുടെ മുൻ സംസ്ഥാന പ്രസിഡന്റ്  കെ. പി. അബ്ദുള്ള പേരാമ്പ്രയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.കെഎംസിസി യുടെ പ്രവർത്തനങ്ങൾ നൂതന ശൈലിയിൽ ആവിഷ്കരിക്കേണ്ടതിനെ കുറിച്ച്...

ഇന്ത്യൻ സ്‌കൂൾ അധ്യാപക ദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സെപ്റ്റംബർ 5 ന് ഇസ ടൗൺ കാമ്പസിൽ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കുന്നതിനുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂൾ മിഡിൽ വിഭാഗം വിദ്യാർത്ഥികളുടെ പരിപാടികളുടെ ഭാഗമായി ആശംസാ...