Monday, September 7, 2026
Home GULF Bahrain Page 311

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെ.പി.എ ടസ്‌കേഴ്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു

0
ബഹ്‌റൈൻ:കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌കേഴ്‌സിന്റെ ജേഴ്‌സി കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിനീത് അലക്സാണ്ടറിനു കൈമാറി പ്രകാശനം ചെയ്തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ രജിസ്റ്റേർഡ്...

നാടൻ പന്തുകളി മത്സരം

0
ബഹ്‌റൈൻ : കോട്ടയംകാരുടെ പ്രിയപ്പെട്ട കായിക വിനോദം ആയ നാടൻ പന്തുകളി മത്സരം ഒരുങ്ങുകയാണ് പവിഴ മണ്ണിൽ ജീവകാരുണ്യപ്രവർത്തനങ്ങളിലും തൊഴിലാളി ദിനം അനുബന്ധിച്ച് നടത്തിയ സ്നേഹ സ്പർശവും നടത്തി തുടക്കംകുറിച്ച കോട്ടയം നേറ്റീവ്...

അലർജി, ജലദോഷം ബദൽ മരുന്നുകൾ ലഭ്യമാക്കി

0
മനാമ: അലർജി, ജലദോഷം എന്നിവക്കുള്ള ബദൽ മരുന്നുകൾ മതിയായ അളവിൽ വിപണിയിൽ ലഭ്യമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ...

ബദൽ മരുന്നുകൾ ലഭ്യം

0
മനാമ: അലർജി, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ മതിയായ അളവിൽ വിപണിയിൽ ലഭ്യമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്ററി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു . സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ്...

അൻപത്തി ഒൻപതാമത് ആഗോള വനിതാപോലീസ് സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു

0
മനാമ:59ാമത് ആഗോള വനിത പോലീസ് സമ്മേളനത്തിൽ ബഹ്റൈൻ വനിത പോലീസ് ഡയറക്ടർ ബ്രിഗേഡിയർ മുന അലി അബ്ദുറഹീമിന്‍റെ നേതൃത്വത്തിൽ പ്രേത്യകം രൂപീകരിച്ച വനിത പോലീസ് സംഘം പങ്കെടുത്തു .കാനഡയിൽ നയാഗ്ര പോലീസുമായി സഹകരിച്ചായിരുന്നു...

ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു

0
മനാമ : സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡിന് ഈ വർഷം അർഹരായവരെ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഉള്ള ബെസ്റ്റ് എഡ്യൂക്കേഷനിസ്റ്റ്...

പ്രവാസി നൈറ്റ് സ്വാഗത സംഘം രൂപീകരിച്ചു

0
മനാമ : പ്രവാസി വെൽഫയർ സെപ്റ്റംബർ 30ന് മനാമ അൽ രജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ് വിജയത്തിനായി മജീദ് തണൽ ചെയർമാനും അൻസാർ തയ്യിൽ ജനറൽ കൺവീനറും...

ഇന്ത്യ-ബഹ്​റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വളർച്ച

0
മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ 2021-22 കാലയളവിൽ 54 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചതായി അധികൃതർ പറഞ്ഞു . ട്രേ​ഡ്​ പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ഒന്നിച്ചു...

ഐ വൈ സി സി ബഹ്‌റൈൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : സാമ്പത്തിക അസമത്വത്തിനെതിരെയും, സാമൂഹിക ധ്രുവീകരണത്തിനെതിരെയും, രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെയും രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക്‌ ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...

ഇമ്പമുള്ള കുടുബത്തിന്റെ പ്രാധാന്യം വിളിച്ചോതി കെഎംസിസി കുടുംബ സംഗമം

0
മനാമ. പരസ്പര സ്നേഹത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും കുടുംബ ബന്ധങ്ങൾ ദൃഡമാക്കാൻ പ്രവാസികൾ ശ്രമിക്കണമെന്ന് പ്രശസ്ത മോട്ടിവേറ്ററും ഫാമിലി കൗൺസിലിംഗ് വിദഗ്ദനുമായ ഡോ: സുലൈമാൻ മേല്പത്തൂർ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധത ഉള്ള നേതാക്കൾ സൃഷ്ടിക്കപ്പെട്ടതിൽ കുടുംബിനികൾക്ക്...