Monday, September 7, 2026
Home GULF Bahrain Page 312

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 സംഘടിപ്പിച്ചു

0
മനാമ: കെ.എം.സി.സി ബഹ്റൈൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 എന്ന പേരിൽ 9ന് രാത്രി 7 മണിക്ക് കെ.എം.സി.സി ഓഫീസിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.കെ.എം.സി.സി...

പേൾ ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.

0
മനാമ: ബഹ്‌റൈനിലെ മലയാളി ടിക് ടോക് കൂട്ടായ്മയായ പേൾ ബഹ്‌റൈൻ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സനാബിസിലെ മോണോ റെസ്റ്റോറന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ടിക് ടോക്ക് കലാകാരന്മാരെ ഒന്നിപ്പിക്കുവാൻ മുൻകൈ എടുത്ത പേൾ ബഹ്‌റൈൻ പ്രസിഡണ്ട്...

കേരളീയ സമാജം – മെഗാ തിരുവാതിര

0
ബഹറൈൻ : കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. നൂറിൽ പരം നർത്തകിമാർ പങ്കെടുത്ത മെഗാ തിരുവാതിര കാണാൻ ബഹറൈൻ്റെ വിവിധ ഭാഗങ്ങളിൽ സ്ത്രികളടക്കമുള്ള വൻ ജനാവലി സാക്ഷിയായിരുന്നു.നൃത്താദ്ധ്യാപകരായ ശുഭ...

കെ.പി.എ പൊന്നോണം 2022 ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

0
ബഹ്‌റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം കെ.പി.എ പൊന്നോണം 2022ന്റെ വിജയത്തിനായി നിസാർ കൊല്ലം കൺവീനർ ആയും ജഗത് കൃഷ്ണകുമാർ സബ് കൺവീനർ ആയും ഉള്ള 85 അംഗ സ്വാഗതസംഘം രൂപീകരിച്ചു....

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം എം എ യൂസഫലി ഉത്ഘാടനം ചെയ്തു

0
ബഹറൈൻ : കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ സന്തോഷം നൽകുന്നുവെന്നും സമാജം നിർമ്മാണത്തിൽ സഹകരിച്ചതിൽ അഭിമാനിക്കുന്നുവെന്നും ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുക്കൊണ്ട് ലുലു ഗ്രൂപ്പ്...

ബഹ്റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന്

0
മനാമ: രാജ്യത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാനാർഥികൾക്ക് ഒക്ടോബർ അഞ്ചുമുതൽ ഒമ്പതുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഉത്തര,...

ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് തല സ്വാതന്ത്ര്യ ദിന വജ്ര ജൂബിലി ആഘോഷത്തിനു സമാപനം കുറിച്ചു

0
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന ശീർഷകത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ പ്രോഗ്രാമുകളുടെ ബ്ലോക്ക് തല...

ഗൾഫ് ഓൾ സ്റ്റയിൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത്‌ ഒന്നാമൻ

0
മനാമ: ഗൾഫ് രാജ്യങ്ങളിലെ അറിയപ്പെടുന്ന ഹിപ്പോപ് ഡാൻസേർസിനെ ഉൾപ്പെടുത്തി ബഹ്‌റൈനിൽ നടന്ന ഗൾഫ് ഓൾ സ്റ്റയിൽ ഡാൻസ് മത്സരത്തിൽ ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ്സെന്ററിലെ ഹിപ്പോപ് മാസ്റ്റർ വൈഭവ് ദത്ത്‌ ഒന്നാമനായി....

യു.പി.പി ഓണകിറ്റുകള്‍ നല്‍കി ഓണം ആഘോഷിച്ചു

0
ബഹ്‌റൈൻ : യുനൈറ്റഡ് പാരന്‍റ് പാനല്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സല്‍മാബാദിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വിവിധ സ്കൂളുകളിലെ ആയമാര്‍ക്കും ഓണസദ്യക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സല്‍മാബാദിലെ തൊഴിലാളികളുടെ താമസസഥലത്തുള്ള കിറ്റ് വിതരണം...

വിവാഹം കഴിച്ച് വഞ്ചിച്ചതായി കണ്ണൂർ സ്വദേശിക്കെതിരെ പരാതി

0
മനാമ: വിവാഹം കഴിച്ച് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയതായി കണ്ണൂർ സ്വദേശിക്കെതിരെ യുവതിയുടെ പരാതി. തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ധനീഷിനെതിരെയാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ യുവതി കണ്ണൂർ ജില്ല പൊലീസ് മേധാവിക്ക് പരാതി...