പക്ഷാഘാതം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: ബഹ്റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കോട്ടപ്പള്ളി പുതിയോട്ടിന്‍കാട്ടില്‍ അബ്‍ദുല്‍ കരീം (51) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സല്‍മാനിയ...
വേൾഡ് യൂത്ത് ഓർഗനൈസേഷൻ ട്രോഫി ഇന്ത്യൻ സോഷ്യൽ ഫോറം എഫ്. സി റണ്ണേഴ്സ് ട്രോഫി ജേതാക്കൾ
ബഹ്‌റൈൻ : വേൾഡ് യൂത്ത് ഓർഗനൈസേഷൻ വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളെ അണിനിരത്തിക്കൊണ്ട് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻറ് ഐ എസ്. എഫ് എഫ്. സി. റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.ഫൈനൽ മത്സരത്തിൽ ബഹറൈൻ ക്ലബ്ബായ അൽ...
കരിപ്പൂർ സ്വർണവേട്ട : കൊടുവള്ളി സ്വദേശി പിടിയിൽ
ബഹ്‌റൈൻ : കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണവേട്ട . മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണമാണ് പിടികൂടിയത് .ഏഴിന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിൽ കരിപ്പൂരിലേക്ക് യാത്ര ചെയ്ത കൊടുവള്ളി...
എട്ടു നോമ്പ് പെരുന്നാൾ ഇന്ന് സമാപനം.
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഒരാഴ്ചയായി ആചരിച്ചു വരുന്ന എട്ടു നോമ്പാചാരണവും , ദൈവ പ്രസവിത്രി (യൽദോസ് ആലോഹോ ) സുവിശേഷ യോഗവും വിശുദ്ധ ദൈവമാതാവിന്റെ ജനപ്പെരുന്നാളിനും ഇന്ന്...
ഒമ്പത് വർഷത്തിനുശേഷം ആനന്ദൻ നാട്ടിലേക്ക്
മനാമ: ഒമ്പത് വർഷത്തിനുശേഷം ആനന്ദൻ നാട്ടിലെത്തുമ്പോൾ അത് ബഹ്റൈൻ കെ.എം.സി.സിയുടെ ഓണസമ്മാനം കൂടിയാണെന്ന് പറയാം. വീട്ടുകാരും നാട്ടുകാരുമായും അകന്ന് ഒമ്പത് വർഷം ബഹ്റൈനിൽതന്നെ കഴിഞ്ഞ കോഴിക്കോട് വടകര എടച്ചേരി സ്വദേശിയായ ആനന്ദൻ (49)...
ഓണത്തിനെ വരവേൽകുവാൻ ബഹ്‌റൈനിൽ പ്രവാസികൾക്കൊപ്പം ലുലുവും
മനാമ : ബഹ്‌റൈൻ പ്രവാസികൾക്ക് ഓണം ഒരുക്കി ലുലു ഹൈപ്പർ മാർക്കറ്റ് . ഓണത്തിന് വരവേൽകുവാൻ ഉപ്പു മുതൽ കർപ്പൂരം വരെയുള്ള വിഭവങ്ങളാണ് ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത് . ഓണ...
ബി കെ എസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം
ബഹ്റൈൻ: കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബി കെ എസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം സെപ്റ്റംബർ 2 ന് കേരളീയ സമാജത്തിൽ വെച്ച്...
പ്രവാസി നൈറ്റ് സെപ്റ്റംബർ 30ന്.
പ്രവാസി നൈറ്റ് സെപ്റ്റംബർ 30ന്.
മനാമ: ബഹറൈനിലെ പ്രവാസി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ അതിൻറെ സേവന പ്രവർത്തനങ്ങളെ പൊതു സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി...
“റിഡംഷൻ-22” ഡോ. സുലൈമാൻ മേൽപ്പത്തൂർ സംബന്ധിക്കും
മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 സെപ്തംബർ 9 ന് രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ഓഫീസ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ...
ഡിജിറ്റൽ സ്റ്റാമ്പ് സിഗരറ്റുകളിൽ അവസാനഘട്ടം ഒക്ടോബർ 16 മുതൽ
ബഹ്‌റൈൻ : മാർക്കറ്റുകളിൽ വിറ്റഴിക്കുന്ന എല്ലാ സിഗരറ്റ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് പതിക്കണമെന്ന് നിയമത്തിന്റെ അവസാനഘട്ടം ഒക്ടോബർ 16 പ്രാബല്യത്തിൽ വരുമെന്ന് ദേശീയ റവന്യൂ ബ്യൂറോ അറിയിച്ചു. എന്നാൽ സ്റ്റാമ്പ് പതിക്കാത്ത ഉത്പന്നങ്ങൾ...


















