Monday, September 7, 2026
Home GULF Bahrain Page 314

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഗ​ൾ​ഫ്​ ബാ​ഡ്​​മി​ന്‍റ​ൺ അ​ക്കാ​ദ​മി ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിക്കുന്നു

0
ബഹ്‌റൈൻ : ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ന്‍റ​ൺ താരം പു​ല്ലേ​ല ഗോ​പീ​ച​ന്ദി​​ന്റെ നേതൃത്വത്തിൽ ദു​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​ൾ​ഫ്​ ബാ​ഡ്​​മി​ന്‍റ​ൺ അ​ക്കാ​ദ​മി ബഹ്‌റിനിൽ പ്രവർത്തനം ആരംഭിക്കുന്നു.ബഹ്‌റൈൻ ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ബഹ്​​റൈ​നി​ലെ പ്ര​വ​ർ​ത്ത​നം നടത്തുന്നതെന്ന് ​ അദ്ദേഹം...

ഇവാന്‍ ചികിത്സ സഹായം കൈമാറി

0
പേരാമ്പ്ര ; എസ്.എം.എ ബാധിച്ച ഇവാന്‍ എന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഐ.സി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുക കൈമാറി. നാട്ടില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് നാഷണല്‍ നേതാക്കളായ അബൂബക്കര്‍ ലത്വീഫി,...

ഉമ്മുൽ മുഅമിനീൻ ആഇശ: സ്ത്രീത്വത്തിനു മുന്നിൽ നടന്നവർ” വെബിനാർ ശ്രദ്ധേയമായി.

0
മനാമ: ദാറുൽ ഈമാൻ ബഹ്റൈൻ  കേരള ചാപറ്റർ വനിതാ വിംഗ് സൂം പ്ലാറ്റഫോമിൽ  സംഘടിപ്പിച്ച ഉമ്മുൽ മുഅമിനീൻ ആഇശ: സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ വെബിനാർ ശ്രദ്ധേയമായി. സാമൂഹ്യ_ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത...

ദാ​റു​ൽ ഈ​മാ​ൻ മ​ദ്‌​റ​സ​ക​ൾ ഇ​ന്ന്​ തു​റ​ക്കും

0
മ​നാ​മ. ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള വി​ഭാ​ഗം മ​ദ്റ​സ​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​എം സു​ബൈ​ർ അ​റി​യി​ച്ചു. മ​നാ​മ ഇ​ബ്നു​ൽ ഹൈ​തം പ​ഴ​യ കാ​മ്പ​സി​ലും വെ​സ്റ്റ് റി​ഫ പ്രോ​ട്ടോ​കോ​ൾ ഓ​ഫി​സി​ന്...

ബഹ്‌റൈനിൽ ട്രെ​യി​നി​ങ്​ വിസ അനുവദിച്ചു

0
മ​നാ​മ: രാജ്യത്ത് ട്രെ​യി​നി​ങ്​ മ​ൾ​ട്ടി എ​​ൻ​ട്രി ഇ-​വി​സ അനുവദിക്കാൻ തീരുമാനം എടുത്തതായി നാ​ഷ​നാ​ലി​റ്റി പാ​സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ റ​സി​ഡ​ന്റ്സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ)വ്യക്തമാക്കി . ആ​റ്​ മാ​സ​മാ​യി​രി​ക്കും വി​സ​യു​ടെ കാ​ലാ​വ​ധി.ട്രെ​യി​നി​ങ്​ വി​സ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ആ​റ്​ മാ​സം...

ബഹ്റൈൻ മാർത്തോമ്മാ ഇടവകഭാരവാഹികളുടെ റിട്രീറ്റ് – 2022

0
ബഹ്റൈൻ : മാർത്തോമ്മാ ഇടവകയുടെ 2022-2023 പ്രവർത്തന വർഷത്തെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നവരായ കൈസ്ഥാനസമിതി അംഗങ്ങൾ, പോഷക സംഘടകളുടെ ഔദ്യോഗിക ഭാരവാഹികൾ, പ്രാർത്ഥനാക്കൂട്ടങ്ങളിലെ ആത്മായ ഉപാദ്ധ്യക്ഷർ, സെക്രട്ടറിമാർ, ഇടവക ഓഡിറ്റേഴ്സ്, മീഡിയ ടീം...

“നീതിക്ക് നിരക്കാത്ത എയർ ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കുക”: ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ ഫോറം

0
ബഹ്‌റൈൻ:സർക്കാരുകളുടെ മൗനനാവാദത്തോടെ പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റ് നിരക്കുകൾ എത്രവേഗം അധികാരികൾ പുനഃപരിശോധിക്കണമെന്ന് ബഹറിൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.വേനൽ അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്....

സിദ്ധാർഥിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബഹറൈനിലെ മലയാളി സയിൽസ് ടീം (BMST)

0
മനാമ:  ബഹ്റൈനിൽ സ്വിമിംഗ് പൂളിൽ വീണ് ദാരുണമായി മരണമടഞ്ഞ കോഴിക്കോട് പയ്യോളി സ്വദേശി സിദ്ധാർഥിൻ്റെ (28) കുടുംബത്തിന്  ധനസഹായവുമായി  ബഹറൈൻ മലയാളീ സെയിൽസ് ടീം  ഭാര്യയും 2 വയസ്സുള്ള മകളും അച്ഛനും അമ്മയും ചേർന്നതാണ്...

യു.പി.പി ,വിദ്യാര്‍ത്ഥികള്‍ക്കായി ”എയിം22” എന്ന പേരില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനും നല്ല ഭാവി കെട്ടിപടുക്കാനുള്ള ഉറച്ച തീരുമാനങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്മായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി...

ഇവാൻ ചികിത്സാ സഹായം കൈമാറി

0
മനാമ: ഇവാൻ ചികിത്സാ സഹായ ഫണ്ടിലേക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ  പ്രവർത്തകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച  തുക കൈമാറി. നാട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ഫ്രന്റ്‌സ് കേന്ദ്ര സമിതി അംഗം ജാസിർ...