Monday, September 7, 2026
Home GULF Bahrain Page 315

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ കേരളീയ സമാജം മഹാരുചിമേള

0
ബഹ്‌റൈൻ:കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള നാളെ വെള്ളിയാഴ്ച ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സെപ്റ്റംബർ 2 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് ...

വ്യാജ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയുവാൻ പുതിയ സംവിധാനവുമായി അധികൃതർ –

0
മനാമ: ബഹ്‌റൈനിലും പുറത്തുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ബഹ്റൈനിൽ പുതിയ സംവിധാനം രൂപികരിച്ചു . പ്രധാനമായും ഈ സംവിധാനം ലക്ഷ്യം വെയ്ക്കുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിനും സർക്കാർ, സ്വകാര്യ മേഖലകളിലെ റിക്രൂട്ട്മെന്‍റ്...

ഉച്ചവിശ്രമ നിയമം റദ്ദാക്കി

0
മനാമ:ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടപ്പിലാക്കിയിരുന്ന ഉച്ചവിശ്രമ നിയമം നിർത്തലാക്കി.ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തൊഴിൽ സ്ഥാപനങ്ങളിൽ പുറംജോലികൾ ചെയ്യരുത് എന്നതാണ് ഉച്ചവിശ്രമ നിയമം.തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിയാണ് നിയമം നടപ്പാക്കിയത്. എല്ലാ...

ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ എണ്ണ-പരിസ്ഥിതികാര്യ മന്ത്രിയുമായി ചർച്ച നടത്തി

0
മനാമ :ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എണ്ണ-പരിസ്ഥിതി കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയെ സന്ദർശിച്ചു . എണ്ണ, പരിസ്ഥിതി മേഖലയിൽ ഇരു രാജ്യങ്ങളുടെ സഹകരണവും നിക്ഷേപ സംരംഭങ്ങൾ...

ബഹ്‌റൈൻ അംബാസഡർ സിംഗപ്പൂർ പ്രസിഡന്റു മായി കൂടിക്കാഴ്ച്ച നടത്തി

0
ബഹ്‌റൈൻ :ബഹ്‌റൈൻ അംബാസഡർ സിംഗപ്പൂർ പ്രസിഡന്റു മായി കൂടിക്കാഴ്ച്ച നടത്തി .അസ്താനയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യാക്കോബ് ബഹ്‌റൈൻ അംബാസഡർ മുന അബ്ബാസ് മഹ്‌മൂദ്രാധിയിൽനിന്ന് നിയമന രേഖകൾ കൈയ്യ് കൊണ്ടു.ബഹ്‌റൈൻ ഭരണാധികാരി...

കാൻസർ ബാധിതർക്ക് കൊച്ചുകുട്ടിയുടെ കാരുണ്യസ്പർശം

0
മനാമ:കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ   ഒമ്പതു വയസുകാരിയായ  ഇഷാൽ ഫാത്തിമ  തൻ്റെ മുടി ദാനം നൽകി.  ഇന്ന് (വ്യാഴം) രാവിലെ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് ഇന്ത്യൻ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഷാൽ ...

മുഹറഖ് മലയാളി സമാജം അഹ്‌ലൻ പോന്നോണം ആഘോഷം സെപ്റ്റംബർ 9 ന്

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ്‌ലൻ പോന്നോണം സീസൺ 3 സെപ്റ്റംബറിൽ നടക്കും, കലാപരിപാടികൾ അടക്കമുള്ള ആഘോഷങ്ങൾക്ക് സെപ്റ്റംബർ 9 ന് മുഹറഖ് സായ്യാനി ഹാളിൽ വെച്ചു തുടക്കമാകും ,കൂടാതെ...

ഹൃദയാഘാതത്തെ തുടർന്നു മരണമടഞ്ഞു

0
ബഹ്‌റൈൻ : മലപ്പുറം പൊന്നാനി സ്വദേശി കെ.വി.മുഹമ്മദ് ബഷീർ ആണ് ഹൃദയാഘാതത്തെ തുടർന്നു മരണമടഞ്ഞത്ബഹ്‌റിനിലെ അറിയപ്പെടുന്ന കീബോർഡ് കലാകാരൻ കൂടി ആണ്. പുലർച്ചയോടെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ഗവ. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25 ദീ​നാ​റി​ന്‍റെ കൂ​പ്പ​ൺ

0
മ​നാ​മ. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ 25​ ദീ​നാ​റി​ന്‍റെ കൂ​പ്പ​ൺ ന​ൽ​കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പു​തി​യ...

പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

0
മനാമ. ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക്...