സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ എട്ടുനോമ്പ് പെരുന്നാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് ആചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട്...
കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2022
ബഹ്‌റൈൻ :ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ കെ .സി .എ ബിയോൺ മണി ഓണം പൊന്നോണം 2022 പവെർഡ് ബൈ ബി.എഫ് .സി എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു...
ബഹ്‌റൈൻ ഭരണാധികാരി ഫ്രാൻസിൽ സന്ദർശനം നടത്തി
ബഹ്‌റൈൻ: ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ ഔദ്യോഗിക കാര്യങ്ങൾക്കായി ഫ്രാൻസിലെത്തി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെ തുടർന്നാണ് അദ്ദേഹം ഫ്രാൻസിലെത്തിയത്. പ്രസിഡന്റുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി.ഇരുരാജ്യങ്ങളും തമ്മിൽ...
സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സഹായകവുമായി ബഹ്‌റൈൻ ഭരണ നേതൃത്വം .
മനാമ :ബഹ്‌റൈനിലെ എല്ലാ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇരുപത്തിയഞ്ചു ബി ഡി വൗച്ചർ വിതരണം ചെയ്യാൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു .വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും...
ഇന്ത്യൻ സോഷ്യൽ ഫോറം ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു
മനാമ: സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന സന്ദേശത്തിന്റെ ഭാഗമായി സൽമബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂണിറ്റ് ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം...
ബഹ്‌റൈനിൽ യുവാവ് മരണമടഞ്ഞു
ബഹ്‌റൈൻ : വേളം, കുട്ട്യാടി സ്വദേശി വിനോദ് കരിങ്ങാട്ടയിൽ ഹൃദയാഘാതം കാരണം സൽമാനിയയിൽ മരണമടഞ്ഞു. ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുവാൻ ഐസിആർഎഫ്ന്റെ നേതൃത്വത്തിൽ...
ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുള്ളതായി മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ്...
റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചന് സ്വീകരണം നൽകി.
മനാമ : എട്ടുനോമ്പ് ആചരണത്തിനും, വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും, കൺവൻഷനുകൾക്കും നേതൃത്വം നൽകാനായി ബഹ്‌റിനിൽ എത്തിയ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചനെ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ....
കളിക്കളം കളം പിരിഞ്ഞു
ബഹ്‌റൈൻ : കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ്" കളിക്കളം 2022" കളം പിരിയൽ ചടങ്ങ് ആഗസ്റ്റ് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത വിവിധ കലാപരിപാടികളോടെ...
ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്ലോക്ക് സ്ട്രീറ്റ് ക്വിസ്സ് സംഘടിപ്പിച്ചു
മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി 11 ദിവസമായ AUG 26...


















