Monday, September 7, 2026
Home GULF Bahrain Page 317

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ ആത്മായ പരിശീലന കളരി 2022- ന് തുടക്കമായി.

0
ബഹ്റൈൻ:ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മായ പരിശീലന കളരി 2022 ആഗസ്റ്റ് 27 -ാം തീയതി, ശനിയാഴ്ച, വൈകിട്ട് 7.30 ന് ഇടവക മിഷൻ വൈസ്-പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ്...

തണൽ – ഷിഫാ അൽ ജസീറ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി

0
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സെഗായ കെ.സി. എ. ഹാളിൽ സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചക്ക്...

500ൽ പരം വാഹന നമ്പരുകൾ ഓൺലൈൻ ലേലത്തിന്

0
മനാമ : വാഹനങ്ങളുടെ 500ൽ പരം നമ്പരുകൾ ലേലം ചെയ്യുന്നതായി മസാദ് കമ്പനി പറഞ്ഞു . അറുപത്തിയാറു മുതൽ തുടങ്ങുന്ന പുതിയ നമ്പരുകളാണ് ലേലം ചെയ്യുന്നത് .ഓരോ നമ്പരുകൾക്കും നിർണിത മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്....

എ.ടി.എം മെഷീൻ തകർത്ത ആൾ അറസ്റ്റിൽ

0
ഗുദൈബിയ :ബഹ്‌റൈനിലെ ഗുദൈബിയയിലെ എ.ടി.എം മെഷീൻ തകർത്ത ആൾ പോലീസ്  പിടിയിലായതായി  അധികൃതർ വ്യക്തമാക്കി .സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത് .മുപ്പത്തിമൂന്ന് വയസ്സുള്ള ആളാണ്പിടിയിലായത്.നിയമനടപടികൾക്കായി പ്രതിയെ റിമാന്റ് ചെയ്യ്തതായും...

ബഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച പൂക്കള മത്സരവും വടംവലി മത്സരവും നടന്നു.

0
മനാമ :ബഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച പൂക്കള മത്സരവും വടംവലി മത്സരവും നടന്നു.രാവിലെ ഒൻപതുമണിക്കാരംഭിച്ച പൂക്കള മത്സരത്തിൽ നിരവധി സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധികരിച്ചും പൂക്കളമൊരുക്കി.രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കു...

പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 23ന്

0
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 23 ന് കെസിഎ ഹാളിൽ വെച്ചു (രാവിലെ 08:30 മുതൽ വൈകിട്ട് 04:00 മണി വരെ) ഓണാഘോഷം...

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

0
മനാമ :ബഹറിനിൽ പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്റൈൻ കേരളീയ സമാജം, ഐ.എച്ച്.ആർ.സി തുടങ്ങിയ...

ഇന്ത്യൻ സോഷ്യൽ ഫോറം ബ്രദേർസ് ട്രോഫി-22 മുഹറക്ക് എഫ്.സി ജേതാക്കൾ

0
മനാമ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്ലോക്ക് കമ്മറ്റി അൽ സയ സ്റ്റേഡിയം ബുസൈതീനിൽ വച്ചു സംഘടിപ്പിച്ചബ്രദേർസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഹൂറ എഫ്...

ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ മടങ്ങിയ പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയിൽ

0
മനാമ. ഭാര്യയും കുഞ്ഞും മരിച്ച് മാസങ്ങൾക്ക് ശേഷം പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടൂർ മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാം (29) ആണ് മരിച്ചത്. വ്യാഴാഴ്ച...

ശരീരത്തിനുള്ളില്‍ 110 ഹെറോയിന്‍ ഗുളികകള്‍; 28 വയസുകാരനായ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

0
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍...