Monday, September 7, 2026
Home GULF Bahrain Page 318

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ.

0
മനാമ: ജോലിയും വരുമാനവും ഇല്ലാത്തതിനാൽ ദുരിതത്തിലായ തൊഴിലാളികളുടെ വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ. ബുധയ്യ ലേബർ ക്യാമ്പിൽ  കഴിഞ്ഞ കുറെ ദിവസങ്ങളായി ജോലി ഇല്ലാത്തതുമൂലം വരുമാനമില്ലാതെ പ്രയാസപ്പെടുന്ന തൊഴിലാളികൾക്കാണ് പ്രവാസി വെൽഫെയർ തുണയായത്....

ജനശ്രദ്ധ ആകർഷിച്ചു ‘കാൻ ബി ടച്ച്ഡ്’ നിശ്ശബ്ദത ഹ്രസ്വചിത്രം

0
ബഹ്‌റൈൻ :ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരമാർ നിർമ്മിച്ച് യു ടൂബിലൂടെ റിലീസ് ചെയ്ത 'കാൻ ബി ടച്ച്ഡ് ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.സമൂഹത്തെ ചിന്തിപ്പിക്കുകയും കടമകൾ അടിവരയിട്ടു ഓർമിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ സാരാംശം...

2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

0
മനാമ: കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷനിൽ 2022-24 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ നേതാക്കൾ വിവിധ ഏരിയ പഞ്ചായത്ത് നേതാക്കൾ എന്നിവർ പങ്കെടുത്തു സംസ്ഥാന സിക്രട്ടറി അസ്‌ലം...

ബ്രദേഴ്സ് ട്രോഫി”22″ : പോസ്റ്റർ പ്രകാശനം ചെയ്തു.

0
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 15 വരെ ഒരു മാസക്കാലം നടത്തിവരുന്ന കേമ്പയിന്റെ ഭാഗമായി സോഷ്യൽ ഫോറം മുഹറഖ് ബോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ബ്രദേഴ്സ് ട്രോഫി"22"...

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി.

0
മനാമ: ഐ വൈ സി സി ട്യൂബ്‌ളി - സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയ കമ്മിറ്റി നൽകുന്ന...

വൃക്ക രോഗ നിർണ്ണയ ക്യാമ്പ്.

0
ബഹ്‌റൈൻ : ആഗസ്റ്റ് 26, വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണി മുതൽ വൈകീട്ട് 6 മണി വരെ സെഗയ കെസിഎ ഹാളിൽ വച്ച് വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു...

ആം ആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി 75 ന്റെ നിറവിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘേഷം.

0
ബഹ്‌റൈൻ : സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികം വിപുലമായ കലാ സാംസ്കാരിക പരിപാടികളോടെ സെഗയ റെസ്റ്റോറൻ്റിൽ വെച്ച് ആഘോഷിക്കാൻ ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റി തീരുമാനിച്ചു. സ്വാതന്ത്രദിനാഘേഷത്തിൻ്റെ ഭാഗമായി ആഗസറ്റ് 26ന് വൈകുന്നേരം 6.30...

ചരടുപിന്നിക്കളി – സെപ്തംബർ പതിനേഴിന്

0
ബഹ്‌റൈൻ : തെക്കൻ ജില്ലകളിൽ മാത്രമുണ്ടായിരുന്ന ഒരു കലാരൂപമാണ് ചരടു പിന്നി ക്കളി. തിരുവാതിര കളിയോട് ഒപ്പമാണ് ഈ കലാരൂപം ആദ്യ കാലങ്ങളിൽ കളിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജീവിത കഥയുമായി ബന്ധപ്പെട്ടാണ് ഈ കലാരൂപമുണ്ടാക്കിയിരിക്കുന്നത്...

ഇന്ത്യ സ്വതന്ത്രമായതിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ബഹറൈൻ കേരളീയ സമാജം സമുചിതമായി ആഘോഷിച്ചു.

0
ബഹ്‌റൈൻ : ആഗസ്റ്റ് പതിനഞ്ചിന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പതാകയുയർത്തി ആരംഭിച്ച ആഘോഷങ്ങൾ ആഗസ്റ്റ് പതിനെട്ടിന് നടത്തിയ പൊതു സമ്മേളനത്തോടെ സമാപിച്ചു. രാജ്യം അസൂയാവഹമായ വികസന പ്രവർത്തനങ്ങൾക്കും പുരോഗതിക്കും സാക്ഷ്യം വഹിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം...

ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു

0
മനാമ: കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ട ബഹ്‌റൈൻ കെഎംസിസി അൽ അമാന മെമ്പർ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹിമിന്റെ (48)വിയോഗത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം...