Monday, September 7, 2026
Home GULF Bahrain Page 319

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഓണാഘോഷ പരുപാടി സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ മാസം 30 തിയതി ഓണാഘോഷ പരിപാടി ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ യിൽ വെച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു .മുൻകാലങ്ങളിൽ നടത്തി വരുന്ന ചാരിറ്റി...

ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതി ആരംഭിച്ചു

0
മനാമ:ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതിക്ക് തുടക്കം കുറിച്ചതായി ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു . 2023 ഡിസംബറിൽ ഉപഗ്രഹത്തിന്റെ വിക്ഷേപണം...

രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈ സി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ 78മത് ജന്മദിന ആഘോഷ ഭാഗമായി ഐ വൈ സി സ്വകാര്യ  ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട്  ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് നടത്തി, നൂറോളം...

റോയൽ ബാഡ്മിന്റൺ ക്ലബ് ജേഴ്സി പുറത്തിറക്കി

0
മനാമ : ബഹ്‌റിനിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ് ആയ റോയൽ ബാൻഡ്‌മിന്റൺ ക്ലബ് ( RBC )അവരുടെ ഒഫീഷ്യൽ ജേഴ്സി പുറത്തിറക്കി. ഓഗസ്റ്റ് 17 തീയതി ഹോം ഓഫ് ബാഡ്മിന്റൺ കരാനയിൽ വച്ചുനടന്ന...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി .

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്ത്രങ്ങളും സ്നേഹ സമർപ്പണമായി നൽകി. ശാന്തിസദനം വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി...

“ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി

0
മനാമ: ബഹ്‌റൈനിൽ വിവിധ രാജ്യക്കാർ കല ആഭ്യസിക്കുന്ന പ്രശസ്ഥ സ്ഥാപനമായ ഓറ ആർട്സ് സെന്റർ ഒന്നര മാസത്തോളമായി നടത്തിവരുന്ന സമ്മർ ക്യാപിന്റെ സമാപനമായ "ഗ്രാൻഡ് ഫിനാലെ" വിവിധ കലാപരിപാടികളോടെ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ...

ഇരുപത്തിയൊന്നാം വ​യ​സ്സിന്റെ നിറവിൽ വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ

0
മ​നാ​മ: ഇരുപത്തിയൊന്ന് വ​യ​സ്സിന്റെ നിറവിൽ വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ.ബ​ഹ്​​റൈ​നി​ലെ സ്​​ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നുവേണ്ടി രാ​ജ​പ​ത്​​നി ​പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂപീകരിച്ചതാണു വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ. രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ,...

ദേശസ്നേഹം ഉണർത്തി സ്വാതന്ത്ര്യ ചത്വരം ശ്രദ്ധേയമായി.

0
മനാമ : SKSSF - ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സ്വാതന്ത്ര്യ ചത്വരം " രാഷ്ട്ര സ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളുടെ സംഗമവേദിയായിഗമവേദിയായി. ഹാഫിദ് ശറഫുദ്ധീൻ മൗലവിയുടെ ഖുർആൻ പാരായണത്തോടെ ആരംഭം കുറിച്ചു. നവാസ്...

എം എം എസ് സ്വാതന്ത്ര്യ ദിനാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു

0
മനാമ : മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യദിന ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു.ദേശഭക്തിഗാനം ജൂനിയർ വിഭാഗത്തിൽ ദേവപ്രിയസുനിലും, സീനിയർ വിഭാഗത്തിൽ ശ്രീ.ഫസലുൽഹഖ്, ശ്രിമതി. മുബീന മൻഷീർ എന്നിവരും വിജയിച്ചു.ക്വിസ് മത്സരത്തിൽ...

ദാറുൽ ഈമാൻ വനിതാ വിഭാഗം  വെബിനാർ സംഘടിപ്പിക്കുന്നു

0
മനാമ : ദാറുൽ ഈമാൻ  കേരള വനിത വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ബുധനാഴ്ച വൈകിട്ട് 4.15 നു സൂമിലൂടെയാണ് പരിപാടി. " ഉമ്മുൽ മുഅമിനീൻ ആയിശ; സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ" എന്ന...