Monday, September 7, 2026
Home GULF Bahrain Page 323

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം :ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം

0
മനാമ: തെറ്റായവാർത്തകൾ ഉണ്ടാകുകയുംഅത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനിൽ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ് .സാമൂഹിക മാധ്യമങ്ങൾ വളരെ കാര്യഗൗരവത്തോടെ ഉപയോഗിക്കണമെന്ന്അധികൃതർ ആവശ്യപ്പെട്ടു.ട്വിറ്റർ, ഇൻസ്റ്റഗ്രാം,സ്നാപ്ഷോട്ട്,...

കല്യാശ്ശേരി മണ്ഡലം ബഹറൈൻ കെ എം. സി. സി.ക്ക് പുതിയ നേതൃത്വം .

0
മനാമ : കല്ല്യാശ്ശേരി മണ്ഡലത്തിന്റെ ജനറൽ ബോഡിയും പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും കെ.എം. സി.സി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു.05.08.2022 വെള്ളിയാഴ്ച ഇശാഹ് നിസ്കാരാനന്തരം അസ്‌ലം ഹുദൈവിയുടെ ഖിറാഹത്തും അബ്ദുൽ റസാഖ് നദ്‌വിയുടെ...

കുട്ടികൾക്കായുള്ള നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽജസീറയും സംയുക്തമായി കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു . ഹൂറ ചാരിറ്റബിൾ ഹാളിൽ നടത്തിയ ക്യാമ്പിൽ ഡോ :അഞ്ജലി മണിലാൽ ക്ലാസെടുത്തു  . കുട്ടികളിൽ ഇപ്പോൾ...

ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു. ബീച്ച് ക്ലീനിങ്ങിന്റെ ആദ്യ ഘട്ടം സൽമാൻ സിറ്റിയിൽ വെച്ചാണ് നടന്നത്. പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായ ചടങ്ങ്...

വീട്ടുജോലിക്കാരുടെ പ്രീ-എംപ്ലോയ്‌മെന്റ് ചെക്കപ്പ് സ്വകാര്യ മേഖലയിൽ

0
മനാമ :വീട്ടു ജോലിക്കാരുടെ  പ്രീ-എംപ്ലോയ്‌മെന്റ്  ചെക്കപ്പ് പൂർണമായും സ്വകാര്യ മേഖലയിൽ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമീഷൻസ് മേധാവി ഡോ. ഐഷ അഹ്മദ് ഹുസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ...

പാസ്പോർട്ട് കേന്ദ്രങ്ങളുടെ പ്രവർത്തി സമയം ഉയർത്തി

0
ബഹ്‌റൈൻ  :ഇസാടൗണിലെയും മുഹറഖിലെയും നാഷണാലിറ്റി പാസ്പോർട്ട് കേന്ദ്രങ്ങളുടെ പ്രവർത്തി സമയം കൂട്ടുമെന്ന് നാഷണാലിറ്റി പാസ്പോർട്ട് ആന്റെ റെസിഡന്റ്‌സ് അഫയേർസ് അതോറിറ്റി വ്യക്തമാക്കി.പകൽ 7 :30 മുതൽ രാത്രി 7 :30 വരെയാണ് പുതുക്കിയ പ്രവർത്തന സമയം .ഓൺലൈൻ...

ഫാ-ലാ-മി ‘ 22 സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഫാ-ലാ-മി'22 സമ്മർ ക്യാമ്പ് സഘടിപ്പിച്ചു ..ഹമദ് ടൗൺ ഹമലക്ക് സമീപം പൂരിയിലെ അൽ നസീം പൂളിൽ സംഘടിപ്പിച്ച...

ഒഐസിസി ബഹ്‌റൈൻ മെമ്പർഷിപ് വിതരണോട്ഘാടനം നടത്തി.

0
ബഹ്‌റൈൻ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ് വിതരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ദേശീയ കമ്മിറ്റി മെമ്പർഷിപ് വിതരണോട്ഘാടനം ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ശ്രീ. രവി...

ബിഡികെ ബഹ്‌റൈൻ സ്നേഹസംഗമം ഒക്ടോബർ 7 ന് – ബാബ ഖലീൽ, ഫാദർ ജിനു പള്ളിപ്പാട്ട്, അഷ്‌റഫ് താമരശ്ശേരി...

0
മനാമ: ബ്ലഡ് ഡോനോർസ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷികാഘോഷമായ സ്നേഹസംഗമം ഒക്ടോബർ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്നുമെന്ന് ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബഹ്‌റൈനിലെ...

വിവിധ സി എച്ച് സെന്ററുകൾക്ക് കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്ററിന്റെ ധന സഹായം.

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ സി ച്ച് സെന്റർ വിവിധ സി ച്ച് സെന്ററുകൾക്ക് അനുവദിച്ച ധന സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സയ്യിദ്...