ഐ വൈ സി സി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 18 മത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘടിപ്പിച്ചു. സാമൂഹിക നന്മയ്ക്ക്...
പ്രതാപവർമ്മ തമ്പാൻ ജനഹൃദയങ്ങളിൽ നിലനിൽക്കും -ഒഐസിസി
മനാമ : അന്തരിച്ച കെ പി സി സി ജനറൽ സെക്രട്ടറി ഡോ. പ്രതാപവർമ്മ തമ്പാൻ എക്കാലത്തും ജനഹൃദയങ്ങളിൽ മായാതെ നിലനിൽക്കുന്ന നേതാവാണ് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ...
പ്രവാസി പങ്കാളിത്തത്താൽ ശ്രദ്ധേയമായി പ്രവാസി വെൽഫെയർ മെഡിക്കൽ ക്യാമ്പ്
മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മിനി ബോഡി മെഡിക്കൽ ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഐ സി ആർ എഫ്...
ബഹ്‌റൈൻ കേരളീയ സമാജം – ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് വൻ പങ്കാളിത്തം
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽ നൂറിലധികം പേർ രക്തം നൽകി. കിംഗ് ഹമദ്...
വാനരവസൂരി:വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്റൈനിൽ വാനരവസൂരി പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യമന്ത്രാലയം. healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ 444 എന്ന ഹോട്ട് ലൈൻ നമ്പർ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ് . പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ...
ലോകസമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ:ജിസിസി രാജ്യങ്ങളിൽ നിന്ന് ബഹ്റൈന് മൂന്നാം സ്ഥാനം
മനാമ: ലോകസമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ജിസിസി രാജ്യങ്ങളിൽ നിന്ന് ബഹ്റൈന് മൂന്നാം സ്ഥാനം ലഭിച്ചു . 'ഗ്ലോബൽ ഫിനാൻസ്' ' പ്രസിദ്ധീകരിച്ച 2022ലെ റിപ്പോർട്ട് അനുസരിച്ചുള്ള കണക്കാണ് ഇത് . ആഗോളതലത്തിൽ 25ാമത്തെ ...
ഗോൾഡൻ പദവിയിൽ ദിൽ മുനിയ മാൾ
മനാമ: ആരോഗ്യപ്രദമായ പ്രവർത്തനങ്ങൾക്ക് ദിൽ മുനിയ മാളിന് ഗോൾഡൻ പദവികിട്ടിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . അംഗീകാരം കിട്ടുനത്തിനുള്ള നിബന്ധനകൾ പാലിച്ചതിനെ തുടർന്നാണ് ഗോൾഡൻ പദവി ലഭിച്ചത് .ആരോഗ്യ മന്ത്രാലയ അസി. അണ്ടർ...
ഫിക്സഡ് ബിൽ : പുതിയ സംവിധാനവുമായി ബഹ്‌റൈൻ ജല വൈദ്യുതി മന്ത്രാലയം
മനാമ: ബഹ്‌റൈനിൽ വൈദ്യുതി, വെള്ളം ബില്ലുകൾ അടക്കുന്നത് വളരെ എളുപ്പമാക്കി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പുറത്തിറക്കിയ പുതിയ സംവിധാനം ഈ മാസം മുതൽ നിലവിൽവരും. അവസാന 12 മാസത്തെ ബിൽ തുകയുടെ...
വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .
ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍...
ലിങ്ക് ഇന്ത്യ എജുക്കേഷണൽ സർവീസ് പ്രതിനിധി ബഹ്‌റൈനിൽ
ബഹ്റൈൻ : ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലേയ്ക്കും കോളേജുകളിലേയ്ക്കുമുള്ള അഡ്മിഷൻ സൗകര്യം ഒരുക്കുന്ന യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിങ്ക് ഇന്ത്യ എജുക്കേഷണൽ സെർവീസസിന്റെ പ്രതിനിധികൾ ബഹ്റൈനിലെത്തി. എൻ ആർ ഐ, മാനേജ്മെന്റ് ക്വാട്ട...


















