Monday, September 7, 2026
Home GULF Bahrain Page 325

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കുട്ടികൾ വീണ്ടും ക്ലാസ്റൂമിലേക്ക്

0
മനാമ:കോവിഡ് എന്നമഹാമാരിയേ തുടർന്ന് വിദ്യാഭ്യാസതലത്തിൽ നടത്തിയിരുന്ന ഓൺലൈൻ വിദ്യാഭ്യാസം നിർത്തുന്നതായി അധികൃതർ അറിയിച്ചു .ഇനിമുതലുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തണമെന്നും ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി .പുതിയ തീരുമാനം...

പലിശ വിരുദ്ധ സമിതി : കൂടുതൽ പ്രവർത്തനങ്ങൾ നടത്തും

0
മനാമ:ബഹ്റൈനിലെ പലിശ വിരുദ്ധ സമതീയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ വേണ്ടി കൂട്ടായ്മയുടെ പ്രവർത്തകരുടെ തീരുമാനിച്ചു . വേനൽകാല അവധികഴിഞ്ഞ് അനധികൃത പലിശക്കാരുടെ ചൂഷണങ്ങൾക്കെതിരെ വ്യാപക ബോധവത്കരണവും നിയമ ബോധവത്കരണ സെമിനാറും നടത്താൻ...

കാരുണ്യ പ്രവർത്തിയുമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി

0
മനാമ :ഇന്ത്യൻ സ്‌കൂൾ   വിദ്യാർത്ഥിനി എൽദ എബി നീണ്ടുവളർത്തിയ തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ  എൽദ എബി വർഷങ്ങളായി  തലമുടി നീട്ടി വളർത്തിയത് ഈ ...

നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽജസീറയുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബ്ലഡ് പ്രഷർ , ഷുഗർ പരിശോധനയും സൗജന്യമായി നടത്തപെടുന്നു . * 05/08/2022...

അദ്‌ലിയ എഫ്സി ജില്ലാ കപ്പിന് നാളെ കൊടിയേറ്റം

0
മനാമ : ബഹ്റൈനിലെ ഫുഡ്ബോൾ രംഗത്ത് പ്രഗൽഭരായ അദ്‌ലിയ എഫ്സി പ്രവാസികൾക്കായുള്ള ജില്ലാ തല ഫുഡ്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. വിവിധ ജില്ലാ ക്ലബ്ബുകൾ അണിനിരക്കുന്ന ടൂർണമെൻറ് വ്യാഴം രാത്രി 9 മണിക്ക് ഹൂറ...

ഇന്ത്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ ബഹ്‌റൈൻ ഭരണാധികാരികളുമായും സൈനിക തലവന്മാരുമായും ചർച്ച നടത്തി

0
മനാമ : ഇന്ത്യയും ബഹ്റൈനും തമ്മിലെ പ്രതിരോധ സഹകരണം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റിനിലെത്തിയ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്ര് ഭരണാധികാരികളുമായും സൈനിക തലവന്മാരുമായും ചർച്ച...

ഇൻഡിഗോ ബഹ്റൈനിലേക്കുള്ള ആദ്യ സർവീസ് നടത്തി

0
മനാമ: ബഡ്ജറ്റ് വിമാനകമ്പിനിയായ ഇൻഡിഗോയുടെ നേരിട്ടുള്ള ആദ്യവിമാനം ഇന്നലെ ബഹ്റൈനിലിറങ്ങി .മുംബൈയിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബഹ്റൈനിലേക്കുള്ള ഇൻഡിഗോയുടെ നേരിട്ടുള്ള ആദ്യത്തെ വിമാനം എത്തിയത് . ബഹ്റൈനിലേക്കുള്ള ഇൻഡിഗോയുടെ സർവീസിനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട്സ്വാഗതം...

പാർപ്പിട പദ്ധതികൾക്ക് മുൻതൂക്കം നൽകും : ബഹ്‌റൈൻ മന്ത്രി സഭ

0
മനാമ: ജനങ്ങൾക്ക് വീടു നല്കുന്നതിനുവേണ്ടിയുള്ള കാര്യങ്ങൾ മുൻതൂക്കം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു . അടിസ്ഥാന വികസനം ലക്ഷ്യമാക്കി ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരം പദ്ധതികൾ മുന്നോട്ടുപോകാനും...

പക്ഷി മൃഗാദികൾക്ക് ദാഹ ജലം നൽകി മലർവാടി കൂട്ടുകാർ മാതൃകയാവുന്നു 

0
മനാമ : കടുത്ത വേനല്‍ ചൂടിൽ പക്ഷികളും മൃഗങ്ങളും ദാഹജലത്തിനായി നെട്ടോട്ടമൊടുമ്പോൾ , കുട്ടികളുടെ കൂട്ടായ്മയായ മലർവാടി ബഹ്റൈൻ അവക്ക് വെള്ളം നൽകി മാതൃകയാവുന്നു. "ഒരിത്തിരി ദാഹജലം ഞങ്ങൾക്കും കൂടെ" എന്ന തലക്കെട്ടിൽ...

പ്രവാസി വെൽഫെയർ സൗഹൃദ സംഗമവും മെഡിക്കൽ ക്യാമ്പും.

0
മനാമ: സാമൂഹിക നന്മക്ക് കൈകോർക്കാം എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ റിഫ സോൺ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി സെൻററുമായ് സഹകരിച്ച് മെഡിക്കൽ ക്യാമ്പും, പ്രവാസി സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് 5...