Monday, September 7, 2026
Home GULF Bahrain Page 326

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ശ്രാവണം 2022 ന് മാറ്റു കൂട്ടാൻ നഞ്ചിയമ്മ സെപ്റ്റംബർ 8 നു ബഹ്റൈൻ കേരളീയ സമാജത്തിൽ.

0
ബഹ്‌റൈൻ : മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നഞ്ചിയമ്മ സെപ്റ്റംബർ 8 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ. തിരുവോണ ദിവസം വൈകിട്ട് നടക്കുന്ന സംഗീത പരിപാടിയിൽ നാഞ്ചിയമ്മയെ ബഹ്റൈൻ...

കേരളീയ സമാജം “പിള്ളൊരോണം” ആഗസ്റ്റ് 11ന്

0
മനാമ: ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങളിൽ ഒന്നാണ് കക്കിടക മാസത്തിലെ തിരുവോണ നാളിലെ ''പിള്ളേരോണം"പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ ആഘോഷം പിള്ളേരോണത്തെക്കുറിച്ച്...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ് -ക്വഞ്ചേഴ്സ് 2022

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ അഞ്ചാമത്തെ പ്രോഗ്രാംസംഘടിപ്പിച്ചു . ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം...

ജീവന് കരുതലേകാന്‍ ബഹ്‌റൈന്‍ കെഎംസിസി, സമൂഹരക്തദാന ക്യാമ്പില്‍ വന്‍ ജന പങ്കാളിത്തം

0
മനാമ: ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37 ാമത് സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം 140 പേരാണ് സല്‍മാനിയ്യ...

സമാജം – ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് അടുത്ത വെള്ളിയാഴ്ച

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റിയും  ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി  നടത്തുന്ന രക്തദാന ക്യാമ്പ് ആഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 8 മുതൽ...

മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : തിങ്കളാഴ്ച നാട്ടിലേക്കു പുറപ്പിടാനിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . നാട്ടിൽ പോകുന്നതിന്റെ ഭാഗമായി സഹോദരന്റെ താമസ സ്ഥലത്തെത്തിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു . അതിനെ തുടർന്ന് കിംഗ് ഹമദ്...

കുരങ്ങു പനി : മുൻകരുതൽ നടപടിയുമായി ബഹ്‌റൈൻ

0
ബഹ്‌റൈൻ : വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ സ്ഥി​​രീ​​ക​​രി​​ച്ച കുരങ്ങു പനി ​നേ​​രി​​ടാ​​ൻ മുൻകരുതൽ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ബ​​ഹ്​​​റൈ​​നും. രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചാൽ 21 ദി​​വ​​സ​​ത്തെ ഐ​​സൊ​​ലേ​​ഷ​​നിൽ കഴിയണം .രോ​​ഗം സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന വ്യ​​ക്തി​​യു​​ടെ സാ​​മ്പി​​ൾ പ​​രി​​ശോ​​ധ​​ന​​ക്ക്​ എ​​ടു​​ക്കു​​ന്ന ദി​​വ​​സം മു​​ത​​ൽ...

കെഎംസിസി ഇസാടൌൺ ഏരിയ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി

0
ബഹ്‌റൈൻ : ഇസാടൌൺ കെഎംസിസി മെഡിക്കൽ ക്യാമ്പും, ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ആരോഗ്യ സെമിനാറും നടത്തി. ഡോക്ടർ ബൈജു മോസസ് (ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ ) ക്ലാസിനു നേതൃത്വം...

ഐ വൈ സി സി 35 മത് മെഡിക്കൽ ക്യാമ്പ് നടത്തി

0
ബഹ്‌റൈൻ : ഐ വൈ സി സി ഗുദൈബിയ/ഹൂറാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റിനിലെ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഐ വൈ സി സി യുടെ 35മത് മെഡിക്കൽ...

കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
മനാമ:- ബഹ്‌റൈനിൽ കഴിഞ്ഞ നാല്പത് വർഷങ്ങളായി കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 - 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു.പ്രസിഡണ്ട് ശ്രീ. പ്രവീൺ...