ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു .
മനാമ : ബഹ്റിനിലെ ഇന്ത്യൻ തൊഴിലാളികളുടെ പരാതികളും നിർദേശങ്ങളും എംബസ്സിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുന്ന ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു . അംബാസഡർ പിയുഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ എംബസിയുടെ കോൺസുലർ സംഘവും...
സുമനസ്സുകളുടെ സഹായത്തോടെ ചന്ദ്രേട്ടൻ നാടണഞ്ഞു.
ബഹ്‌റൈൻ : വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന വടകര മുക്കം സ്വദേശി ചന്ദ്രൻ തയ്യുള്ളത്തിൽ വീട്ടു വാടകയുമായി ബന്ധപ്പെട്ടുള്ള കേസും അതിനെതുടർന്നുള്ള യാത്രാ നിരോധനവും, പ്രായാധിക്യവും കൂടാതെ മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളെയൊക്കെ...
മുഹമ്മദ്ഇവാന് ബഹ്റൈൻ ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹസ്പർശം
ബഹ്‌റൈൻ : കോഴിക്കോട് ജില്ല ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ രണ്ടു വയസ്സു മാത്രം പ്രായമായ മുഹമ്മദ് ഇ വാൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ...
പി കെ കാളൻ സ്മാരക സഹൃദയ പുരസ്‌കാരം പി വി ലാവ്‌ലിന്
ബഹ്‌റൈൻ : കേരള സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ഫോക് ലോർ അക്കാദമിയുടെ അംഗീകാരമുള്ള ഒരു നാടൻ പാട്ട് സംഘമാണ് സഹൃദയ നാടൻ പാട്ട് സംഘം.അന്യം നിന്നുപോകുന്ന നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ...
എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമവാർഷികം ആചരിച്ചു.
ബഹ്‌റൈൻ : സ്വതന്ത്ര ഭാരതത്തിൻറെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുൽ കലാമിന്റെ ഏഴാം ചരമ വാർഷിക ദിനം ബഹറിൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾച്ചർ ഫോറം സമുചിതമായി ആചരിച്ചു.
യോഗത്തിൽ സോവിച്ചൻ ചെന്നാട്ട് ശ്ശേരി, അദ്ദേഹത്തെ അനുസ്മരിച്ചു.വളരെ...
ബഹ്‌റൈനിൽ മാരക രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകി
ബഹ്‌റൈൻ : പകർച്ചവ്യാധികളല്ലാത്ത മാരക രോഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ദേശീയ മെഡിക്കൽ ദൗത്യ സംഘത്തിന് രൂപം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്...
കെഎംസിസി ബഹ്റൈന്‍ 37 ാം സമൂഹരക്തദാനം ജൂലൈ 29ന്
മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37 ാമത് സമൂഹ രക്തദാന ക്യാമ്പ് ജുലൈ 29ന് (വെള്ളിയാഴ്ച) രാവിലെ 7 മുതല്‍ 2വരെ സല്‍മാനിയ്യ...
ഐ സി ആർ എഫ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചു പ്രത്യേക പരുപാടി
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (LMRA) സഹകരിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി LMRA ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 2022 ജൂലൈ...
“മനുഷ്യക്കടത്ത് തടയൽ ബഹ്റൈന് പ്രത്യേക പ്രശംസ”
മനാമ: മനുഷ്യക്കടത്ത് തടയുന്നതിനു ബഹ്റൈനു പ്രത്യേക പ്രശംസ. യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ബഹ്‌റൈനു പ്രത്യേക പരാമർശം നൽകിയിരിക്കുന്നത് . റിപ്പോർട്ട് അഭിമാനകരമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി .കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ...
തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്!
ബഹ്‌റൈൻ : സൽമാനിയ ഹോസ്പിറ്റലിൽ 12 ദിവസത്തോളം ചികിത്സയിലായിരുന്ന ചെയ്തിരുന്ന കൊല്ലം ജില്ലയിലെ അച്ചൻകോവിൽ സ്വദേശിനി ഓമന ബാലന് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ്...


















