Monday, September 7, 2026
Home GULF Bahrain Page 328

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മൂന്നു വർഷത്തിനിടെ ജി സി സി രാജ്യങ്ങളിൽ 21,374 ഇന്ത്യക്കാർ മരണമടഞ്ഞതായി റിപ്പോർട്ട്

0
ബഹ്‌റൈൻ: മൂന്നു  വർഷത്തിനിടയിൽ  ജിസിസി രാജ്യങ്ങളിൽ  ആകെ 21,374  ഇന്ത്യക്കാർ മരണമടഞ്ഞതായി  ഔദ്യോഗിക കണക്കിൽ വ്യക്തമാക്കുന്നു . പാർലമെന്റിൽ അവതരിപ്പിച്ച  ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇതു വ്യക്തമാക്കിയത് .ബഹ്റൈനിൽ 2019 ൽ...

സംഘവീഥിയുടെ പൊരുളറിഞ്ഞ മുഖാമുഖം ശ്രദ്ദേയമായി,

0
മനാമ: സംഘവീഥിയുടെ പൊരുളറിഞ്ഞു നെതാക്കളിലും പ്രവർത്തകരിലും നവോന്മേഷം പകർന്ന് കെ എം സി സി മുഖാമുഖം ഏറെ ശ്രേദ്ധേയമായി, ബഹ്‌റൈൻ കെ എം സി സി സംസ്ഥാനകമ്മറ്റി മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന...

ജൂലൈ 27 മുതൽ ബഹ്‌റൈനിൽ മഴക്ക് സാധ്യത:കാലാവസ്ഥ നിരീക്ഷണ വകുപ്പ്

0
മനാമ: ജൂലൈ  27 മുതൽ ബഹ്‌റൈനിൽ  മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് .വ്യാഴം, വെള്ളി ദിവസങ്ങളിൽ  ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉയർന്ന തിരമാലകളും ഉണ്ടാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കി . അറബിക്കടലിന്റെ തെക്ക്...

മംഗല്യ നിര -2024 : സമൂഹ വിവാഹ പ്രഖ്യാപനവുമായി കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ല റിവൈവ് -22

0
മനാമ: 2022- 2024 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം റിവൈവ് '22 പ്രൗഢഗംഭീരമായി മനാമ കെഎംസിസി ഹാളിൽ വച്ച് നടന്നു. അടുത്ത രണ്ടു വർഷത്തേക്കുള്ള...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് : തേർസ്റ്റ് ക്വഞ്ചേഴ്സ് 2022

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ നാലാമത്തെ പ്രോഗ്രാം സംഘടിപ്പിച്ചു . ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക...

ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വെളിച്ചം ബഹ്‌റൈൻ 6th ” രക്ത ദാന ക്യാമ്പ്..

0
സൽമാനിയ : ബഹ്‌റൈൻ ആസ്ഥാനമായി എട്ടു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ചാരിറ്റി കൂട്ടായ്മയായ വെളിച്ചം വെളിയംകോട് ബഹ്‌റൈൻ,"രക്തദാനം മഹാ ദാനം"എന്ന മഹത്തായ സന്ദേശത്തിന്റെ ബാനറിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് സംഘടിപ്പിച്ച ആറാം...

ലത്തീഫ് മൗലവിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു

0
മനാമ :ബഹറൈനിൽ ദീർഘ കാലം പ്രവാസ ജീവിതം നയിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ മുതിർന്ന പ്രവർത്തകൻ വടകര സ്വദേശി ലത്തീഫ് മൗലവിയുടെ ആകസ്മികമായിട്ടുള്ള വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ കേരള സ്റ്റേറ്റ്...

ബി കെ എസ് എഫ് ഹെല്പ് & ഡ്രിങ്ക് 2022

0
ബഹ്‌റൈൻ : ബി കെ എസ് എഫ് (BKSF) സേവന കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ പവിഴ ദ്വീപിൽ കഠിനമായ ചൂടുകാലത്ത് തൊഴിലെടുക്കുന്ന തൊഴിൽ ശാലകളിലെ തൊഴിലാളികൾക്ക് വേണ്ടി നടത്തിവരുന്ന എട്ടാമത് BMBF HELP & DRINK...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന്  ഉജ്വല വിജയം

0
ബഹ്‌റൈൻ  : ഇന്ത്യൻ സ്‌കൂൾ  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ സിബിഎസ്‌ഇ  പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.  അക്കാദമിക രംഗത്തെ മികച്ച  പാരമ്പര്യത്തിന് അനുസൃതമായി, സ്‌കൂളിലെ ടോപ്പർമാർ മികച്ച  സ്‌കോറുകൾ നേടി.   ഇന്ന്   സിബിഎസ്ഇ...

വിവിധ മന്ത്രാലയങ്ങളിൽ പുതിയ​ നിയമനം

0
മനാമ: ബഹ്‌റൈനിലെ വിവിധ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും പുതിയ​ നിയമനം നടത്തി ബഹ്‌റൈൻ രണാധികാരി ഹമദ്​ ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. ലേബർ മാർക്കറ്റ്​ റെഗു​ലേറ്ററി അതോറിറ്റി ചീഫ്​ എക്സിക്യൂട്ടിവ്​ ഓഫിസറായി നൂഫ്​...