സാൻഡ് വിച്ച് മേഖലയിൽ വില ഉയരുന്നു
മനാമ: സാൻഡ് വിച്ചുകൾക്ക് വില കൂടുന്നു .താമിയ, ലിവർ സാൻഡ് വിച്ചുകൾക്ക് ഒന്നി ന് 200 ഫിൽസായിരുന്നു എന്നാൽ ഇപ്പോൾ അത് 300 ഫിൽസായി വർധിച്ചിട്ടുണ്ട് .ചിലയിടങ്ങളിൽ ലിവർ സാൻഡ് വിച്ചിന്നു 400...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...
വിമാനത്താവളത്തിൽ മോക് ഡ്രിൽ
മുഹറഖ് :വിമാനാപകടമുണ്ടാകുന്ന സാഹചര്യത്തിൽ നടപ്പിലാക്കേണ്ട അടിയന്തര നടപടികളുമായി ബന്ധപ്പെട്ട പരിശീലനത്തിന്റെ ഭാഗമായി ബഹ്റൈൻ ഇന്‍റർനാഷനൽ എയർപോർട്ട് പൊലീസ് മോക് ഡ്രിൽ നടത്തി എന്ന് അധികൃതർ അറിയിച്ചു . സിവിൽ ഡിഫൻസുമായി ചേർന്നാണ് പരിശീലന...
വ്യാജ ബിരുദം : നടപടി സ്വീകരിച്ചു അധികൃതർ
ബഹ്‌റൈൻ : വ്യാജ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി ചെയ്യുവാൻ ബഹ്‌റൈനിൽ ലൈസന്‍സ് സമ്പാദിച്ച രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ . 38 വയസുള്ള സ്വദേശിക്കും 46 വയസുള്ള പ്രവാസിക്കുമെതിരെയാണ്...
ഫാൻബറോ എയർഷോയിൽ : ലോകകപ്പ് മുദ്ര പതിപ്പിച്ച ബോയിങ് 777-300 ഇ.ആർ വിമാനം
ദോഹ: ലണ്ടനിൽ നടക്കുന്ന ഫാൻബറോ രാജ്യാന്തര എയർഷോയിൽ ഖത്തറിലെ ലോകകപ്പ് മുദ്ര പതിപ്പിച്ച ബോയിങ് 777-300 ഇ.ആർ വിമാനം. മെറൂൺ നിറത്തിൽ ലോകകപ്പ് മുദ്ര പതിപ്പിച്ച ഖത്തർ എയർവേസ് വിമാനത്തിനൊപ്പം ലോകകപ്പ് ഔദ്യോഗിക...
പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ ആചരിച്ചു
ബഹ് റൈൻ : മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തെ ഭാഗ്യമോടെ അലങ്കരിച്ച മലങ്കരയിലെ എട്ടാം പൗരസ്ത്യ കാതോലിക്കായും, 21-ാം മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം 8-എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മനാമ : ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി 2022 ഒക്‌ടോബർ 20, 21 തീയതികളിൽ ഹൂറയിലെ അൽ ടീൽ ഗോസി ഗ്രൗണ്ടിൽ...
അനധികൃത തൊഴിലാളികൾ : പരിശോധന ശക്തമാക്കി എൽ എം ആർ എ
ബഹ്‌റൈൻ : അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്ന എൽ എം ആർ എ മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. . ഇതിന്റെ ഭാഗമായി മുഹറഖ്...
റെഡ് ആരോസ് – ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയിൽ പങ്കെടുക്കും
മനാമ : ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ 2022-ന്റെ (BIAS 2022) ഭാഗമായി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ബഹ്റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്...
സുബൈറിന്റെ കുടുംബത്തിന് കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്റെ സഹായഹസ്തം
മനാമ: കഴിഞ്ഞ മാസം റിഫയിൽ മരണപ്പെട്ട കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സജീവ പ്രവർത്തകനായ തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനിലെ അംഗങ്ങൾമാത്രം സ്വരൂപിച്ച "സുബൈർ...


















