ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ : ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി . ആലപ്പുഴ കുട്ടനാട് മിത്രകാരി ചെറുകാട് വീട്ടിൽ അലക്സ് മാത്യു ( 53 ) മരണമടഞ്ഞത് . സൽമാബാദ് ബുറൂജ് പ്രിന്റിങ് കമ്പനി ഉദ്യഗസ്ഥനായിരുന്നു...
പ്രവാസി രത്‌ന അവാർഡ് : അപേക്ഷകൾ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം
മനാമ: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്.
സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്,...
വികസന ഉച്ചകോടി : ബഹ്‌റൈൻ രാജാവ് സൗദിയിൽ എത്തി
മനാമ: ജിദ്ദയിൽ നടക്കുന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യെ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസ്സിസ്...
ആകാശത്തിമിംഗലം ബഹ്‌റിനിൽ എത്തി
മനാമ: ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ എയർബസ് ബെലൂഗ കഴിഞ്ഞ ദിവസം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ആദ്യമായാണ് ബെലൂഗ ബഹ്റൈനിൽ ഇറങ്ങുന്നത് .ഉത്തരധ്രുവത്തിലുള്ള ബെലൂഗ എന്ന തിമിംഗലത്തിന്റെ രൂപ സാദൃശ്യമുള്ളതുകൊണ്ടാണ്...
കൊയിലാണ്ടിക്കൂട്ടം ഫാമിലി മീറ്റ്
മനാമ: കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ബലിപെരുന്നാളിന്റെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും ഗാനരചയിതാവും പട്ടുറുമാൽ റിയാലിറ്റി ഷോ ജേതാവും കൊയിലാണ്ടി ചെറുവണ്ണൂർ സ്വദശിയുമായ അജയ്ഗോപാൽ മീറ്റ് ഉത്ഘാടനം ചെയ്തു....
സാമ്പത്തിക ഉത്തേജന പാക്കേജ് : ബഹ്‌റിനിൽ കൂടുതൽ തൊഴിൽ അവസരമൊരുക്കും
മനാമ: സാമ്പത്തിക ഉത്തേജന പാക്കേജ് കൂടുതൽതൊഴിലവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു . മന്ത്രാലയ കോഓഡിനേഷൻ ആൻഡ് ഫോളോ അപ്കമ്മിറ്റിയിൽ ആണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത്...
ഇന്ത്യൻ രൂപയുടെ വില വീണ്ടും ഇടിഞ്ഞു
മനാമ: ഇന്ത്യൻ രൂപയുടെ വില വീണ്ടും ഇടിഞ്ഞു ഒരു ബഹ്റൈൻ ദീനാറിന് 210രൂപ എന്ന നിലയിൽ വിനിമയനിരക്ക് എത്തി. രൂപയുടെ മൂല്യ ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് അനുകൂലമല്ലെങ്കിലും കൂടുതൽ തുക നാട്ടിൽ അയക്കാൻ...
ലയൺസ് ക്ലബ് ആയുർവേദിക് മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച്ച
ബഹ്‌റൈൻ : ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ആയുർവ്വേദിക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സിഞ്ചിൽ പ്രവർത്തിക്കുന്ന പ്രാണ ആയുർവേദിക്ക് സെന്ററിൽ വെച്ച് വെള്ളിയാഴ്ച്ച (15.07.2022)രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരുമണി...
ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് സമാപനം
മലങ്കര ഓർത്തഡോൿസ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈൻ സൈന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിലെ മുപ്പതാമത് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് സമാപനമായി.ഇടവക വികാരി റവ ഫാ പോൾ മാത്യു അധ്യക്ഷത വഹിച്ച...
ബഹ്‌റൈനിൽ മലയാളി കാർ കടലിൽ വീണു മരണമടഞ്ഞു
ബഹ്‌റൈൻ : പത്തനംതിട്ട റാന്നി സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണൻ നായർ സിത്ര കോസ്‌വേയ്ക്ക് മുകളിലൂടെ വാഹനമോടിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയായിരുന്നു . നീന്തി രക്ഷപ്പെടുന്നതിനിടയിൽ . വിലപിടിപ്പുള്ള ചില വസ്തുക്കൾ...


















