പി.എം.എ ഗഫൂറുമായി കൂടിക്കാഴ്ച നടത്തി.
മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷെന്റെ ഈദ് സംഗമത്തിന് ബഹ്‌റൈനിൽ എത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം.എ ഗഫൂറുമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗംഗൻ...
പ്രവാസികളുടെ പ്രിയങ്കര രാജ്യമായി ബഹ്‌റൈൻ
ബഹ്‌റൈൻ : പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ബഹ്റൈന് 15 ആം സ്ഥാനം ലഭിച്ചു. ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്‍റർനേഷൻസ് നടത്തിയ 'എക്സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ബഹ്റൈൻ സ്ഥാനം കരസ്തമാക്കിയത്. ഇതോടെ ജി.സി.സി...
ഗിരീഷ് കാളിയത്തിന്റെ മാതാവ് നിര്യാതയായി
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും ഓ. ഐ. സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഗിരീഷ് കാളിയത്തിന്റെ മാതാവ് സാവിത്രി കാളിയത്ത് (83) നാട്ടിൽ (കീഴരിയൂർ, കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്...
ഫണ്ട് കൈമാറ്റവും, അനുമോദന യോഗവും സംഘടിപ്പിച്ചു
ബഹ്‌റൈൻ : കഴിഞ്ഞ കാലത്തു വിട പറഞ്ഞ പ്രിയ സഹോദരൻ സുബൈറിന്റ നിരാലംബരായ കുടുംബത്തെ സഹായിക്കുന്നതിനിനു വേണ്ടി വെസ്റ്റ് റിഫാ കെഎംസിസി സമാഹരിച്ച സഹായ നിധി യുടെ കൈമാറ്റവും,
കൊണ്ടോട്ടി മണ്ഡലം കെഎംസിസി നടത്തിയ...
ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി
മനാമ :ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന 4 മത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ജൂലായ് 10, ഞായറാഴ്ച വൈകുന്നേരം 9 മണിയോടെ അല്‍ തീല്‍ ഗ്രൗണ്ടിൽ വിപുലമായ...
സുബൈർ കുടുംബ സഹായ ഫണ്ട് കൈമാറി
മനാമ: കഴിഞ്ഞമാസം ഹൃ ദയ സ്തംഭനം മൂലം ബഹ്‌റൈനിലെ റിഫയിൽ മരണപെട്ട കോഴിക്കോട് പേരാമ്പ്റ സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുബത്തിനെ സഹായിക്കാനായി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സ്വരൂപിച്ച സാമ്പത്തിക സഹായം...
കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം ഏഴാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ഏഴാമത് കെ.പി.എ സ്നേഹസ്പർശം...
ബഹ്‌റൈനിൽ ബലി പെരുന്നാളിന് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഈദ് ഗാഹ്: നൂറ്റി ഏഴു തടവുകാർക്ക് മോചനം
ബഹ്‌റൈൻ : രാവിലെ അഞ്ചു പതിനഞ്ചിനാണ് നമസ്കാര സമയം .അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പ്രമുഖ പണ്ഡിതൻ അജ്മൽ മദനി നേതൃത്വം നൽകും . മനാമ ബാബുൽ ബഹറിനിൽ ചാർട്ടഡ്...
ബഹ്‌റൈനിൽ ബലി പെരുനാളിനോട് അനുബന്ധിച്ചു 107 തടവുകാർക്ക് മോചനം
മനാമ : ബഹ്‌റിനിൽ ബലി പെരുനാളിനോട് അനുബന്ധിച്ചു 107 തടവുകാർക്ക് മോചനം നല്കാൻ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവ് നൽകി . വിവിധ കോടതി കേസുകളിൽ ശിക്ഷിക്കപ്പെട്ട്...
മകളുടെ ഫേസ് ബുക്ക് പോസ്റ്റ് : പതിമൂന്നു വർഷങ്ങൾക്കു ശേഷം പിതാവിനെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ബഹ്റിനിൽ കണ്ടെത്തി
ബഹ്‌റൈൻ : കഴിഞ്ഞ 13 വർഷമായിവീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ഒടുവിൽ ബഹ്റൈനിൽ കണ്ടെത്തിയത് . സ്വന്തം പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നടത്തിയ അഭ്യർഥന ഇവിടുത്തെ...


















