രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം : ഒഐസിസി വനിതാ വിഭാഗം പ്രതിക്ഷേധം രേഖപ്പെടുത്തി
ബഹ്‌റൈൻ : രാഷ്ട്രീയത്തിൽ എന്ത് ഫാസിസ്റ്റ് ആക്രമണവും നടത്തി കോൺഗ്രസ്സിനെ തളർത്താം എന്ന വിചാരം വെറും തോന്നൽ മാത്രമാണ് . വയനാട്ടിൽ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസിൽ നടത്തിയ ആക്രമണത്തിൽ...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ്സ്
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു . ബഹ്‌റിനിൽ കഴിയുന്ന വിവിധ തൊഴിലാളികളുടെ തൊഴിൽ പ്രശ്ങ്ങൾ ഓപ്പൺ ഹൌസിലൂടെ ചർച്ച ചെയ്തു . ഓപൺ ഹൗസിന്റെ...
യുവജന സഖ്യം പ്രവർത്തന ഉത്ഘാടനം
മനാമ : സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തന ഉദ്ഘാടന സമ്മേളനം 2022 ജൂൺ 24 ന് രാവിലെ 10.30 മുതൽ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ പ്രസിഡന്റ് റവ. മാത്യു ചാക്കോ യുടെ...
പ്രബോധനം , ടി.കെ അബ്ദുല്ല സ്‌മൃതി പുസ്തകം പ്രകാശനം ചെയ്‌തു
മനാമ: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ടി.കെ.അബ്ദുല്ല സ്‌മൃതി പുസ്തകത്തിന്റെ ബഹ്‌റൈൻ തല പ്രകാശനം കെ.എം.സി.സി. മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി നിർവഹിച്ചു. കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള വാരികയായ പ്രബോധനം ആണ് സ്‌മൃതി...
പാഴ് വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിക്ക് അംഗീകാരം
മനാമ:പാഴ് വസ്തുക്കളുപയോഗിച്ചുള്ള കരകൗശല സൃഷ്ടിയിലൂടെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി നിവേദ്യ വിനോദ് കുമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. പാഴ് വസ്തുക്കൾ ഉപയോഗിച്ച് പൂക്കൾ , ചുമർ ഹാംഗിംഗുകൾ, സ്നോമാൻ,...
പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) ഉദ്ഘാടനം- ജൂലായ് 01 ന്
ബഹ്‌റൈൻ : പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) ഉദ്ഘാടനം- ജൂലായ് 01 ന് വെള്ളിയാഴ്ച വൈകീട്ട് 5 .30 (കെ സി എ ഹാൾ) ഡോ. തോമസ് ഐസക്ക് നിർവഹിക്കുന്നു"കേരളത്തിന്റെ അടിസ്ഥാന സൗകര്യ...
കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്സ് നൈറ്റ് – “ബാംസുരി” വേറിട്ട അനുഭവമായി .
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ) "ബാംസുരി" എന്നപേരിൽ സഗായ കെ.സി. എ ഹാളിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ ജനറൽ...
ബഹ്‌റൈൻ മാർത്തോമ്മാ യുവജന സഖ്യം ലോക പരിസ്ഥിതി ദിനം ആചരിച്ചു.
മനാമ : വിശുദ്ധ ആരാധനയ്ക്കു ശേഷം മാർത്തോമ്മാ കോംപ്ലെക്സിലെ കോമ്പൗണ്ടില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യംവൈസ് പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റെ നേതൃത്വത്തിൽ , സഖ്യം...
സംസ്കൃതി ബഹറിനിന് പുതിയ സാരഥികൾ
മനാമ : ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സംസ്കൃതി ബഹറിന്റെ 2022-23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. റിതിൻ രാജ് പ്രസിഡന്റായും ആനന്ദ് സോണി ജനറൽ സെക്രട്ടറിയായും...
രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം- ബഹ്‌റൈൻ ഒഐസിസി ശക്തമായി പ്രതിഷേധിച്ചു.
മനാമ : കോൺഗ്രസ് മുൻ പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവും, വയനാട് എം പി യും ആയ രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ എം പി ഓഫീസിന് നേരെ സി പി എം...


















