രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം – ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധിച്ചു.
മനാമ: വയനാട്ടിൽ രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയും അടിച്ചുതകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഐവൈസിസി ബഹ്‌റൈൻ ദേശിയ കമ്മറ്റി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാര്‍...
രാഹുൽ ഗാന്ധിയുടെ എം.പി.ഓഫീസ് ന് നേരെ നടന്ന ആക്രമണം – -ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
മനാമ : രാഹുൽ ഗാന്ധി യുടെ വയനാട് കല്പറ്റയിൽ ഉള്ള എം പി ഓഫീസിന് നേരെ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടന്ന അക്രമ നടപടിയിൽ ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ...
പെരുന്നാളിന് കൊടിയേറി
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇന്ന് വി. കുർബാനാനന്തരം ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത് ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്...
ഇന്ത്യൻ സ്‌കൂൾ യോഗ ദിനം ആചരിച്ചു
മനാമ:ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ (ഐഎസ്‌ബി) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. 'ഒരു സൂര്യൻ, ഒരു ഭൂമി' എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ ഏകീകൃത ശക്തി പ്രദർശിപ്പിക്കുകയും ചെയ്യുന്ന 'ദി...
സമൂഹ മാധ്യമങ്ങളിൽ കൂടി അവഹേളനം : വിവിധ വകുപ്പുകളിൽ പരാതി നൽകി
ബഹ്‌റൈൻ : സിറാജ് വടകര 01 എന്ന ടിക്കറ്റോക്ക് അക്കൗണ്ടിൽ നിന്നാണ് ബഹ്‌റൈനിൽ ഫോട്ടോയും മറ്റുള്ളവർ സംസാരിച്ച വോയിസ് ഉൾപ്പെടെ പ്രചരിക്കുന്നത് . ബഹ്‌റിനിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ടിക്ക് ടോക്ക് വീഡിയോ പ്രചരിക്കുന്നത്...
ഒഐസിസി വനിതാ വിഭാഗം – പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റിയുടെ കീഴിലുള്ള വനിതാ വിഭാഗത്തിന് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായി ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. മിനി റോയ് യെ പ്രസിഡന്റായും, സൂര്യ രജിത്, സന്ധ്യ രഞ്ജൻ,...
കോഴിക്കോട് ജില്ല പ്രവാസി ഫോറം – മെമ്പേഴ്സ് നൈറ്റ്
ബഹ്‌റൈൻ : കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ) മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിക്കുന്നു.2022 ജൂൺ 23 വൈകുന്നേരം മുതൽ കെ.സി.എ ഹാൾ സഗയയിൽ വെച്ചാണ് ബാംസുരി 2022 എന്ന ഈ പ്രോഗ്രാം...
മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികം സംഘടിപ്പിച്ചു
മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്) തങ്ങള്‍ക്ക് സ്വീകരണവും നല്‍കി. ഐ.സി.എഫ് ദഅ്‌വാ പ്രസിഡന്റ്...
ബഹ്‌റൈനിൽ ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ , നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചക്ക് 12 മുതൽ വൈകുന്നേരം 4 വരെ ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം...
ഗൾഫ് എയർ ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കും
ബഹ്‌റൈൻ : ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ബഹ്‌റൈൻ വിമാന കമ്പനി ആയ ഗൾഫ് എയർ അറിയിച്ചു . ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇന്ത്യ,...


















