Monday, September 7, 2026
Home GULF Bahrain Page 338

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെഎംസിസി ബഹ്‌റൈൻ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു.

0
മനാമ: ബഹ്‌റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. കെ.എം.സി.സി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രവര്‍ത്തക സംഗമം കെ.എം.സി.സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ...

ഒ.വി.ബി.എസിനു കൊടിയേറി

0
മനാമ: മധ്യപൂർവ്വ ഏഷ്യയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുപ്പതാമത് ഒ.വി.ബി.എസിനു തുടക്കം കുറിച്ചു. ഇടവക സഹ വികാരിയും യൂണിറ്റ് വൈസ് പ്രസിഡന്റ്മായ...

ബഹ്‌റൈൻ കേരളീയ സമാജം വായനാദിനം സമുചിതമായി ആചരിച്ചു

0
ബഹ്‌റൈൻ : ഈ വർഷത്തെ വായനാദിനം  പി എൻ പണിക്കർ അനുസ്മരണത്തോടു കൂടി ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി സാഹിത്യ ക്വിസ് നടത്തി. സമാജം...

കെ.പി.എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന 7 എ സൈഡ്  സോഫ്ട്ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ ആയി.  ജുഫൈർ അൽ നജ്മ ക്ലബ്...

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായി ചെസ്സ് മത്സരം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ: കേരളീയ സമാജവും അർജുൻസ് ചെസ്സ് അക്കാദമിയും സംയുക്തമയി സംഘടിപ്പിച്ച പതിനാറുവയസ്സിനു താഴെയുള്ളകുട്ടികൾക്കായുള്ള ചെസ്സ്മത്സരം ബഹറിൻ കേരളീയസമാജം ബാബുരാജ് ഹാളിൽ നടന്നു.  മത്സരത്തിന് കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറൽ സെക്രട്ടറി  വർഗ്ഗീസ്...

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രത്യേക പദവി

0
മനാമ : ലോകത്തിലെ ഏറ്റവും മികച്ച പുതിയ വിമാനത്താവളം എന്ന പദവി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു . വ്യോമഗതാഗതരംഗത്തെ ഏറ്റവും മികച്ച അവലോകന സമിതി ആയ സ്കൈട്രാക്സ് ആണ് അംഗീകാരം നൽകിയിരിക്കുന്നത്...

ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ മീറ്റ് 2022

0
മനാമ : ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ഇവന്റസു മായി സഹകരിച്ചു ജില്ലാ സമ്മേളനം ജൂൺ ഇരുപത്തി നാലിന് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ ജൂലൈ ഒന്നിന്...

കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി) ഹെവൻലി ഹ്യൂസ് മെഗാ ഷോ

0
  ബഹ്റൈൻ : കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി)-യുടെ ആഭിമുഖ്യത്തിൽ എല്ലാ അസോസിയേഷനുകളിലെയും സഭകളിലെയും കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി ഹെവൻലി ഹ്യൂസ് എന്ന പേരിൽ ഒരു മെഗാ ഷോ 17.6.2022 വെള്ളിയാഴ്ച 5.00...

ബഹ്‌റൈൻ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു വനിതകൾ ഉൾപ്പെടെ പതിമൂന്നു പുതിയ മന്ത്രിമാർ.

0
മനാമ : കിരീടാവകാശിയും  പ്രധാനമന്ത്രിയുമായ പ്രിൻസ്  സൽമാൻ  ബിൻ ഹമദ്  അൽ ഖലീഫയുടെ  നേതൃത്വത്തിൽ ഉള്ള മന്ത്രി സഭയിൽ പതിമൂന്നു മന്ത്രിമാരെ ആണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു ഉത്തരവ്  ബഹ്‌റൈൻ ഭരണാധികാരി...

ബഹ്‌റൈൻ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കിരീടാവകാശിയും  പ്രധാനമന്ത്രിയുമായ പ്രിൻസ്  സൽമാൻ  ബിൻ ഹമദ്  അൽ ഖലീഫയുടെ  നേതൃത്വത്തിൽ ഉള്ള മന്ത്രി സഭയിൽ പതിമൂന്നു മന്ത്രിമാരെ ആണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു ഉത്തരവ്  ബഹ്‌റൈൻ ഭരണാധികാരി...