ഈദ് ദിവസം മലബാർ അടുക്കള ബഹ്‌റൈൻ ടീം മാമീർ, കമ്മിസ് ലേബർ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകൾ വിതരണം...
ബഹ്‌റൈൻ : ഫേസ്ബു ക്ക് ലെ പ്രശസ്ത പാചക ഗ്രൂപ്പ് ആയ മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ഈദ് ദിവസം രണ്ട് ലേബർ ക്യാമ്പുകളിൽ ആയി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
കൂടാതെ റമദാൻ...
പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു
ബഹ്റൈൻ :പത്തനംതിട്ട വാളകുഴി സ്വദേശി ജിബു മത്തായി ബഹറിനിൽ മരണമടഞ്ഞു.സ്വിമ്മിഗ്പൂളിൽ കുട്ടികളുമായി കുളിക്കുന്നതിനിടയിൽ ആണ് മരണം സംഭവിച്ചത്. ഭാര്യയും മൂന്നു കുട്ടികളും ബഹറിനിൽ ഉണ്ട് . മൃ തദേഹം സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ.
സ്വീകരണം നൽകി
മനാമ : ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 5-ാം സഹ വികാരി റവ. ബിബിൻസ് മാത്യൂസിനും കുടുംബത്തിനും ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചനും ഇടവക ഭാരവാഹികളും ചേർന്ന് ബഹ്റൈൻ അന്താരാഷ്ട്ര...
കെ എം സി സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ഈദ് സംഗമവും
മനാമ : കെ എം സി സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി 2022 - 24 പ്രവർത്തനോദ്ഘാടനവും ഈദ് സംഗമവും നാളെ രാത്രി 6:30 ന് മനാമ കെ എം സി...
കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ – സ്നേഹ സ്പർശം
ബഹ്‌റൈൻ : കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ബഹറിൻറെ ആഭിമുഖ്യത്തിൽ മെയ് രണ്ടാം തീയതി തൊഴിലാളി ദിനം പ്രമാണിച്ച് ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വേണ്ടി സ്നേഹസ്പർശം എന്ന ഉദ്യമം സംഘടിപ്പിച്ചു.പവിഴ ദ്വീപിലെ ഹിദ്ദ്...
പെരുനാൾ നമസ്കാരം സംഘടിപ്പിച്ചു
ബഹ്‌റൈൻ : സമസ്ത ബഹ്‌റൈൻ ജിദാഫ്സ് ഏരിയ കമ്മിറ്റിയുടെ കീഴിൽ കെ എം സി സി ബഹ്‌റൈൻ ജിദാഫ്സ് ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു, ജിദാഫ്സ്, മുസല്ല, തഷാൻ,...
ലോക തൊഴിലാളി ദിനത്തിൽ ഭക്ഷണ പൊതികളുമായി ഹോപ്പ് ബഹ്‌റൈൻ
ബഹ്‌റൈൻ : മെയ് 1 ന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ബഹ്‌റൈനിലെ വിവിധയിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികൾക്കാണ് 'ഹോപ്പ്' ഭക്ഷണമെത്തിച്ചത്. സൽമാനിയ ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളികളായ, ഹൂറ, മുഹറഖ്, ഗഫൂൾ ക്യാമ്പുകളിൽ നിന്നുള്ള നൂറ്റി...
ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.
ബഹ്‌റൈൻ : അൽ ഹിദായ മലയാളം കൂട്ടായ്മയും സുന്നി ഔഖാഫും സംയുക്തമായി ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും സംഘടിപ്പിച്ച ഈദ് ഗാഹുകൾ വൻ ജനാവലിയുടെ...
ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഒൗഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം മുടങ്ങിപ്പോയ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ്...
ബഹ്‌റൈൻ മാർത്തോമ്മാ ഇടവക റവ.വി. പി. ജോൺ അച്ചനും കുടുംബത്തിനും യാത്രയയപ്പു നൽകി
മനാമ : ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഇടവക വൈസ് പ്രസിഡന്റും സഹവികാരിയുമായ റവ. വി. പി. ജോൺ അച്ചനും കുടുംബത്തിനുമുള്ള യാത്രയയപ്പു സമ്മേളനം 2022 ഏപ്രിൽ മാസം 29-ാം തീയതി വെള്ളിയാഴ്ച...


















