ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ ശറഫുദ്ധീൻ മാരായമംഗലം പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി ജനറൽ സെക്രട്ടറി
മനാമ : ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ വാർഷിക ജനറൽബോഡി യോഗം മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ...
ട്രാവൽ സൂഖ് – ബുദൈയ്യ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.
ബഹ്‌റൈൻ : ട്രാവൽ സൂഖ് ന്റെ പുതിയ ബ്രാഞ്ച് ബുദൈയ്യയിൽ ബഹ്‌റൈൻ ടൂറിസം & എക്സിബിഷൻ അതോറിറ്റി സിഇഒ DR. നാസ്സർ അലി ഖയേദി ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനിലെ രണ്ടാമത്തെ ബ്രാഞ്ച് ആണ് ഇന്നലെ...
പ്രവർത്തക ഉദ്ഘാടന കൺവെൻഷനും താക്കോൽ ദാനവും
മനാമ : ഈസ്റ്റ് റിഫ കെഎംസിസി യുടെ പ്രവർത്തനഉദ്‌ഘാടനവും
ഇലക്ട്രിക് ബൈക്കിന്റെ താക്കോൽ ദാനവും സംഘടിപ്പിച്ചു. റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ എസ് വി ജലീൽ സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു
കെ റെയിൽ പദ്ധതി വികസനത്തിന്റെ പേരിൽ...
കെഎംസിസി മനാമ സൂക്ക് കമ്മിറ്റി രൂപീകരിച്ചു .
ബഹ്റെെന്‍ : മനാമ സൂക്കില്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് വേണ്ടി മനാമ സൂക്ക് കെഎംസിസി കമ്മിറ്റി രൂപീകരിച്ചു . കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന കമ്മിറ്റി രൂപീകരണ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...
മുഹമ്മദ് ലിയാഖാത് അലി മരണമടഞ്ഞു.
ബഹ്‌റൈൻ : നാല് പതിറ്റാണ്ട് ബഹ്റൈൻ പ്രവാസിയും മുൻ ബഹ്റൈൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനും ഇപ്പോൾ ബിസിനസ് രംഗത്ത് സജീവമായിരുന്ന ബഹ്റൈൻ പൗരത്വം സ്വീകരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ലിയാഖത്ത് അലി...
പിണറായി സർക്കാരിന്റെ പൊള്ളയായ ബജറ്റ് – ഐ വൈ സി സി ബഹറിൻ:
ബഹ്‌റൈൻ : രണ്ടാം പിണറായി സർക്കാർ സഭയിൽ അവതരിപ്പിച്ചത് പൊള്ളയായ ബജറ്റാണെന്നും, കഴിഞ്ഞ ബജറ്റിലെ ഭൂരിഭാഗം പ്രഖ്യാപനങ്ങളും ഇതുവരെ പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പുനരുജ്ജിവിപ്പിക്കാനുള്ള ഒരു നിർദേശവും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ലെന്നും...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവെയർനെസ്സ് ക്യാമ്പ് നടത്തി
മനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്‌നി അവയെർനെസ്സ് ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും നടത്തി.മൂന്ന് ദിവസങ്ങളിലായിബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് വ്യാഴാഴ്ച...
പ്രശസ്ത മോട്ടിവേറ്റർ റശീദ് ബാഖവി എടപ്പാൾ ബഹ്‌റൈനിൽ.
ബഹ്‌റൈൻ :പ്രശസ്ത മോട്ടിവേറ്ററും ഇന്റർനാഷണൽ ട്രെയിനറും, സൈക്കോളജിസ്റ്റുമായ
അബ്ദുറശീദ് ബാഖവി എടപ്പാൾ ബഹ്‌റൈനിൽ. ബഹ്‌റൈനിൽ വിവിധ പ്രോഗ്രാമുകളിൽ അദ്ദേഹം സംബന്ധിക്കും. സമസ്ത ബഹ്‌റൈൻ കമ്മിറ്റിയുടെ നേത്രത്വത്തിൽ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും പഠനം ആയാസരഹിതമാക്കുന്നതിനും...
BKNBF ട്വന്റി 20 ടൂർണമെന്റ് തുടക്കമായി.
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹിമ ഇലക്ട്രിക്കൽസ് ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാമത് ട്വന്റി 20 നാടൻ പന്ത് കളി മത്സരം സിഞ്ച് മൈതാനിയിൽ ആരംഭിച്ചു....
കേരള ബജറ്റ് സ്വാഗതാർഹം :ബഹ്‌റൈൻ ഐ എം സി സി
മനാമ :രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ 2022 -2023 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് ദീർഘ വീക്ഷണമുള്ളതും കേരളീയരെ മുഴുവൻ ചേർത്തു പിടിക്കുന്നതുമാണെന്ന് ബഹ്‌റൈൻ ഐ എം സി സി അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രി...

















