Monday, September 7, 2026
Home GULF Bahrain Page 353

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇൻഡോ ബഹറൈൻ ഫെസ്റ്റിൻ്റെ ആദ്യ കൂപ്പൺ വിതരണം

0
മനാമ : ബഹറൈൻ കേരളീയ സമാജവും സൂര്യ ബഹറൈൻ ചാപ്റ്ററും ചേർന്ന് ഇന്ത്യൻ എംബസിയുടെയും ബഹറൈൻ കൾച്ചറൽ അതോറിട്ടറിയുടെയും സഹകരണത്തോടെ നടത്തുന്ന ഇൻഡോ ബഹറൈൻ ഫെസ്റ്റിൻ്റെ ആദ്യ കൂപ്പൺ വിതരണം സമാജം പ്രസിഡണ്ട് പി.വി....

രാജ്യപുരോഗതിയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തണം. ആനി രാജ

0
മനാമ: അധികാരത്തിന്‍റെയും ഭരണനിര്‍വ്വഹണത്തിന്‍റെയും പുതിയ പാഠങ്ങള്‍ വികസന വ്യവഹാരങ്ങളില്‍ ഇടം പിടിക്കുന്ന കാലഘട്ടത്തിലും രാജ്യപുരോഗതിയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തുന്ന ഒന്നും മാറിമാറി വന്ന ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ദേശീയ മഹിളാ ഫെഡറേഷൻ...

വനിതാ സംഗമം സംഘടിപ്പിക്കുന്നു

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബുധൻ വൈകിട്ട്  6.30 ന് സൂമ് പ്ലാറ്റ്‌ഫോം വഴിയാണ് പരിപാടി നടക്കുക. 'സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും' എന്ന...

ബഹ്‌റൈൻ നിന്നും മലയാള സിനിമയിലേക്ക് ഒരു പുതിയ പിന്നണി ഗായിക കൂടി .

0
ബഹ്‌റൈൻ :നിരവധി ആൽബങ്ങളിലുടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയും ബഹറിന്റെ വേദികളിലും മലയാളികളുടെ ഇടയിലും നിറഞ്ഞു നിൽക്കുന്ന ഗായിക ലിനി സ്റ്റാൻലി .അൾത്താരയയിലെ പൂക്കൾ എന്ന ഡിവോഷണൽ സോങിലൂടെ കടന്ന് വന്ന് ഇന്ന് നിരവധി...

ഇന്ത്യൻ സോഷ്യൽ ഫോറം ഇന്റെർണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

0
മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ ആറു മേഖലകളായി തിരിച്ചു ഫുഡ്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുഹറഖ്, ഗുദൈബിയ, ബുദൈയ, മനാമ, റിഫാ, സനദ് എന്നീ മേഘലകളാക്കി തിരിച്ചു നടന്ന മത്സരത്തിൽ മനാമ...

ഐ.വൈ.സി.സി അനുശോചനയോഗം സംഘടിപ്പിച്ചു.

0
മനാമ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് ഐ.വൈ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. സൂം ഫ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ദേശിയ പ്രസിഡന്റ് ജിതിൻ...

“തണലേകാൻ ഇനി തങ്ങളില്ല” കെഎംസിസി ഈസ്റ്റ്‌ റിഫ അനുശോചന യോഗം

0
മനാമ : ഈസ്റ്റ്‌ റിഫ കെഎംസിസി ഹാളിൽ (സി എഛ്‌ ഓഡിറ്റോറിയം )സംഘടിപ്പിച്ച യോഗംറഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി സെക്രട്ടറി എം എ റഹ്മാൻസാഹിബ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയനേതൃത്വത്തിന്റെ...

ബഡ്ജറ്റ് -പ്രവാസികളെ പൂർണ്ണമായും അവഗണിച്ചു: ബഹ്‌റൈൻ ഒഐസിസി.

0
മനാമ : 2022-23 വർഷത്തെ കേരള സംസ്ഥാന ബഡ്ജറ്റ് പ്രവാസികൾ അടക്കം എല്ലാ ജനവിഭാഗങ്ങളെയും പൂർണ്ണമായും നിരാശരാക്കി എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. കടലാസ് രഹിത ബഡ്ജറ്റ് എന്ന്...

ബജറ്റ് പൊള്ളത്തരം, പ്രവാസികളെയും അവഗണിച്ചുവെന്ന് കെഎംസിസി ബഹ്‌റൈന്‍

0
മനാമ: സംസ്ഥാന ബജറ്റ് സമ്പൂര്‍ണ പരാജയവും പ്രവാസലോകത്തെ അവഗണിച്ചുവെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. കടക്കെണിയലേക്ക് വീണ കേരളത്തെ കരകയറ്റുന്നതിനുള്ള യാതൊരു പ്രഖ്യാപനങ്ങളും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്ന സ്ഥലങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിപ്പിച്ച്,...

ഐ എൻ എൽ : ദേശീയ കമ്മറ്റി എന്ന പേരിലുള്ള തീരുമാനം തള്ളിക്കളയുന്നു. :ഐ എം സി സി

0
മനാമ : കേരള സംസ്ഥാന ഐ എൻ എൽ പ്രസിഡന്റ് പ്രൊഫസർ എ പി അബ്ദുൽ വഹാബിനെയും ജനറൽ സെക്രട്ടറി സി പി നാസർകോയ തങ്ങളെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി...