Saturday, August 15, 2026
Home GULF Bahrain Page 354

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ വേർപാടിൽ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി ദുഃഖം  രേഖപ്പെടുത്തി 

0
ബഹ്‌റൈൻ : ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിലൊരാളായ ഷെയ്ൻ വോണിന്റെ അവിശ്വസനീയ വേർപാടിൽ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ഒരു കാലഘട്ടത്തിന്റെ ആവേശമായി മാറിയ ക്രിക്കറ്റ് മൈതാനങ്ങളിൽ പന്ത്...

കെ. പി. എ. സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്റെ  കലാ-സാഹിത്യവിഭാഗമായ സൃഷ്ടി യുടെ നേതൃത്വത്തിൽ  ഓൺലൈൻ ആയി അന്തരിച്ച പ്രശസ്ത സിനിമ-നാടക നടി കെ. പി. എ. സി ലളിതയുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സൃഷ്ടി കൺവീനർ...

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

0
മനാമ : ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി.അമേരിക്കൻ സന്ദർശനത്തിനെത്തിയ നടത്തുന്ന പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ...

വാൽനേവ വി.എൽ.എ 2001 കോവിഡ് പ്രതിരോധ വാക്സിൻ

0
മനാമ : ബഹ്റിനിൽ യൂറോപ്യൻ മരുന്ന് കമ്പനിയായ വാൽനേവ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ വി.എൽ.എ 2001ന്റെ അടിയന്തര ഉപയോഗത്തിന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി.18 വയസ്സ് കഴിഞ്ഞവർക്കാണ് വാക്സിൻ...

പ്രവാസി കുടുംബിനികളുടെ കൂട്ടായ്മ – പ്രവാസിശ്രീ ക്ക്  തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

0
ബഹ്‌റൈൻ :  പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പ്രവാസ മേഖലയില്‍...

ഷുഹൈബ് അനുസ്മരണവും, ഏരിയാ കൺവൻഷനും സംഘടിപ്പിച്ചു.

0
മനാമ: കണ്ണൂർ മട്ടന്നൂരിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊല്ലപ്പെട്ട കോൺഗ്രസ്സിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷിത്വദിനത്തിൽ ഐ വൈ സി സി മനാമ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഏരിയാ...

ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു.

0
റിഫാ: ഐ വൈ സി സി റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ കൺവൻഷൻ " യുവശക്തി " എന്ന പേരിൽ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവൻഷൻ...

‘തിരക്കഥയുടെ കഥ’ സജീവ് പാഴൂർ ബഹ്‌റൈനിൽ

0
ബഹ്‌റൈൻ : കേരളത്തിലെ പ്രമുഖ തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ചു ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ 'തിരക്കഥയുടെ കഥ' എന്ന വിഷയത്തിൽ സജീവ് പാഴൂർ സംസാരിക്കും. തൊണ്ടി മുതലും ദൃക്‌സാക്ഷിയും,...

ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

0
  മനാമ : ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു . ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തിന്റെ തൊഴിൽ ഉൾപ്പെടെ ഉള്ള പ്രശ്ന വിഷയങ്ങളുടെ പരിഹാരത്തിനായി സംഘടിപ്പിച്ച ഓപ്പൺ ഹൌസിൽ നിരവധി വിഷയങ്ങൾ...