ബഹ്‌റൈനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ സംവിധാനം
മനാമ : ബഹ്‌റിനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ സംവിധാനം ഏർപ്പെടുത്തി . കോവിഡ് വ്യാപനം വിലയിരുത്തിയാണ് ഗ്രീൻ ലെവൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് .ഗുരുതര കോവിഡ് കേസുകളുടെയും ആശുപത്രി രോഗികളുടെയും എണ്ണം കുറഞ്ഞതിനാൽ ആണ്...
ഐ എൻ എൽ കേരള സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടത് ജനാതിപത്യ വിരുദ്ധം ഐ എം സി സി
മനാമ :ഇന്ത്യയിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഏക സംസ്ഥാന കമ്മറ്റിയുള്ള കേരളത്തിൽ ഐ എൻ എൽ സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടു കൊണ്ടുള്ള നാമമാത്ര അഖിലേന്ത്യാ കമ്മറ്റി തീരുമാനം ജനാതിപത്യ വിരുദ്ധവും പാർട്ടി...
കെ. സി. ഇ. സി. ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക ബൈബിള്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 14, 15, 17 (തിങ്കള്‍,...
ബഹ്‌റൈൻ ആദ്യ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക്
മനാമ : ബഹ്‌റൈൻ അടുത്തിടെ പ്രഖ്യാപിച്ച പത്തുവർഷം കാലാവധിയുള്ള ഗോൾഡൻ റെസിഡൻസി വിസ നേടുന്ന ആദ്യ വ്യക്തി ആയി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യുസഫ് അലി മാറി...
കണ്ണൂർ ജില്ലാ കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് ദിനത്തിൽ സംഘടിപ്പിച്ച ഫിൻ ഈസി സ്പോൺസേഡ് ട്രോഫിക്കായുള്ള ഫുട്ബോൾ ടൂർണമെന്റ് ആവേശമായി…
മനാമ: ബഹ്‌റൈൻ ദേശീയ സ്പോർട്സ് ദിനത്തിൽ ബഹ്‌റൈൻ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് ശബാബ് ഗ്രൗണ്ടിൽ വച്ചു കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു..
ആവേശകരമായ ഫുട്ബാൾ ടൂർണമെന്റിൽ...
ബഹ്‌റൈൻ സ്‌പോട്‌സ് ഡേ കെഎംസിസി സ്പോർട്സ് വിംഗ് പ്രദർശന ഫുട്ബോൾ മത്സരംനടത്തി
മനാമ. ബഹ്‌റൈൻ ദേശീയ സ്പോർട്സ് ദിനത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിംഗ് മനാമ നയീം ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രദർശന മത്സരം കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.
പ്രദർശനമത്സരം വളരെ...
ബഹ്‌റൈനിൽ ഈ മാസം 15 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു
മനാമ : നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന യെൽലോ ലെവൽ സംവിധാനത്തിൽ നിന്നും ബഹ്റൈനിൽ ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ സംവിധാനത്തിലേക്കു മാറും.കോവിഡ് കാരണം ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണത്തിലും ഇളവ് ഏർപ്പെടുത്തും.ഇതോടെ ഇൻഡോർ സൗകര്യങ്ങൾ...
കോവിഡിൽ മരണമടഞ്ഞ പ്രവാസി കുടുംബങ്ങൾക്കുള്ള ധനസഹായം
കൊച്ചി: കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങൾക്കും നല്കണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈ ക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും ജസ്റ്റിസ് നഗരേഷ്...
ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യൂക്കേഷൻ വെബ്മിനാർ ഇന്ന്
മനാമ:ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യൂക്കേഷൻ വെബ്മിനാർ ഇന്ന് വെള്ളി ആയ്ച്ച ബഹ്‌റൈൻ സമയം 02.00 മണിക്ക് ഓൺലൈൻ മീഡിയയിലൂടെ സംഘടിപ്പിക്കുന്നു.പയ്യന്നൂർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സർ Dr.അജിത് കുമാർ. ബഹ്റൈനിലെ വിദ്യഭ്യാസ വിചക്ഷണനും സാമൂഹ്യ...
പത്തൊൻപതു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഷാഹുൽ ഹമീദ് നാട്ടിലേക്ക് യാത്ര ആയി
ബഹ്‌റൈൻ : 19 വർഷത്തെ തടവ് ശിക്ഷ ക്കു ശേഷം തൃശ്ശൂർ സ്വദേശി നാട്ടിലേക്കു തിരിച്ചു .പാവറട്ടി തൊയക്കാവ് മമ്മസറായില്ലതു ഷാഹുൽ ഹമീദ് (64 ) ആണ് പത്തൊൻപതു വര്ഷം മുൻപ് തന്റെ...


















