Monday, September 7, 2026
Home GULF Bahrain Page 358

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ലതാ മങ്കേഷ്ക്കർ അനുസ്മരണം

0
ബഹ്റൈൻ : ലതാ മങ്കേഷ്ക്കർ അനുസ്മരണം ബഹ്റൈൻ നവകേരള മനാമ മേഖലാ കമ്മിറ്റി സൂം മീറ്റിംഗിലൂടെ നടത്തി. മരണമില്ലാത്ത സ്വരമാധുരി ബാക്കി വെച്ച് ഇരുളിലേക്ക് മറഞ്ഞുപോയ ഇന്ത്യയുടെ വാനമ്പാടി ലതാജി  സംഗീതമുള്ളോടൊത്തോളക്കാലം  ഓർമ്മിക്കപ്പെടുമെന്നു...

മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 18 ന്

0
മനാമ : പ്രവാസി വിദ്യാർത്ഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുവാനായി മലർവാടി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ നാളെ (വെള്ളിയാഴ്ച ) ഉച്ചക്ക് 1.30 മുതൽ കറാന ഇബ്നുൽ...

സമഗ്ര വിദ്യാഭ്യാസം: ഇസ്‌ലാഹീ സെന്റർ സെമിനാർ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : സമഗ്ര വിദ്യാഭ്യാസത്തിൻ്റെ സാക്ഷാൽകാരം പഠിതാവ് സമൂഹം പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ പാരസ്പര്യത്തെ ആശ്രയിച്ചാണി രിക്കുന്നതെന്നും അർഹിക്കുന്ന പങ്ക് ഓരോ ഘടകവും കൃത്യമായി നൽകുമ്പോഴാണ്  വിദ്യാഭ്യാസം ഒരു നവോത്ഥാന പ്രക്രിയയായി മാറുന്നതെന്നും പയ്യന്നൂർ...

ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസ് ദേശീയ  കായിക ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്കൂൾ   റിഫ കാമ്പസ് വിദ്യാർത്ഥികൾക്കായി ദേശീയ  കായിക ദിന  പരിപാടികൾ സംഘടിപ്പിച്ചു. ഇതോട് അനുബന്ധിച്ച്  ക്ലാസ് റൂം വ്യായാമങ്ങൾ, വീഡിയോ അവതരണങ്ങൾ തുടങ്ങിയ പരിപാടികൾ ഓരോ തലത്തിലും ഓൺലൈനായി സംഘടിപ്പിച്ചു....

ബഹ്‌റൈനിൽ സന്ദർശനം നടത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടി കാഴ്ച നടത്തി.

0
മനാമ : ബഹ്‌റൈന്റ്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി ബഹ്‌റൈനിൽ സദര്ശനം നടത്തിയത് . ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വ്യവസായ വാണിജ്യ...

ബഹ്‌റൈനിൽ നാഷണൽ ചാർട്ടർ ഇരുപത്തി ഒന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : നാഷണൽ ചാർട്ടർ ഇരുപത്തി ഒന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു .ഭരണഘടനക്ക് സമാനമായി പ്രവർത്തിക്കുന്ന ഈ സംവിധാനം ബഹ്റിനിലെ എല്ലാ നിയമങ്ങളും നിയമ ഭേദഗതികളും അവലോകനം ചെയുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനാണ് ഏർപ്പെടുത്തിയിരിക്കുന്നത്...

ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രി ബഹ്റിനിൽ സദര്ശനം നടത്തുന്നു

0
മനാമ :  ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രി  ബഹ്റിനിൽ സദര്ശനം നടത്തുന്നു . ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ്...

ബഹ്‌റൈനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ സംവിധാനം

0
മനാമ : ബഹ്‌റിനിൽ  ഇന്ന് മുതൽ  ഗ്രീൻ ലെവൽ സംവിധാനം ഏർപ്പെടുത്തി . കോ​വി​ഡ്​ വ്യാ​പ​നം വി​ല​യി​രു​ത്തി​യാ​ണ്​  ഗ്രീൻ ലെവൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് .ഗുരുതര കോവിഡ്  കേസുകളുടെയും ആശുപത്രി രോഗികളുടെയും എണ്ണം കുറഞ്ഞതിനാൽ ആണ്...

ഐ എൻ എൽ കേരള സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടത് ജനാതിപത്യ വിരുദ്ധം ഐ എം സി സി

0
മനാമ :ഇന്ത്യയിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഏക സംസ്ഥാന കമ്മറ്റിയുള്ള കേരളത്തിൽ ഐ എൻ എൽ സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടു കൊണ്ടുള്ള  നാമമാത്ര അഖിലേന്ത്യാ കമ്മറ്റി തീരുമാനം ജനാതിപത്യ വിരുദ്ധവും പാർട്ടി...

കെ. സി. ഇ. സി. ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍

0
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക ബൈബിള്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 14, 15, 17 (തിങ്കള്‍,...