ഇ അഹ്‌മദ് അനുസ്മരണ സംഗമം ഇന്ന്
മനാമ. മുൻ കേന്ദ്ര മന്ത്രിയും, മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന മഹാനായ ഇ അഹ്‌മദ് സാഹിബ് അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം 6.30 നു സൂമിൽ വെച്ചു നടക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്...
നിര്യാതയായി
മനാമ :ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹവികാരി സുനിൽ കുര്യൻ ബേബി അച്ചന്റെ മാതാവ് മറിയാമ്മ ബേബി 72 വയസ്സ് നിര്യാതയായി. ശവസംസ്‌കാര ശുശ്രുഷകൾ ഇന്ന് രാവിലെ 11 മണിക്ക്...
ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കിയത് സ്വാഗതാർഹം :സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ : ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ ബഹ്റൈൻ ഗവൺമെൻ്റിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ നന്ദി അറിയിച്ചു. നിലവിൽ ബഹ്റൈനിലേക്ക്...
ബഹ്‌റൈനിലേക്കു എത്തുന്നവർക്ക് ഇനി മുതൽ പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവിശ്യമില്ലെന്ന് ബഹ്‌റൈൻ...
ബഹ്‌റൈൻ : ബഹ്‌റൈനിലേക്കു എത്തുന്നവർക്ക് ഇനി മുതൽ പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവിശ്യം ഇല്ല . ഇത് സംബന്ധിച്ചു നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെ നിർദേശ പ്രകാരം ബഹ്‌റൈൻ സിവിൽ...
D4 ഡാൻസ് അജിത്ത് ബഹ്‌റൈനിൽ
മനാമ: മലയാളികൾ നെഞ്ചിലേറ്റിയ പ്രെശസ്ത ഡാൻസർ D4 ഡാൻസ് അജിത്ത് ബഹ്‌റൈനിലെത്തി. കൊറോണ കാരണം കേരളത്തിലെ പ്രോഗ്രാമുകളൊക്കെ മോശ സ്ഥിതിയിലെത്തിയപ്പോൾ കുടുംബത്തെ പോറ്റാൻ വേറെ വഴി ഇല്ലാതായപ്പോഴാണ് ഗൾഫ് നാടുകളിലെ സ്റ്റേജ് ഷോ...
ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിംഗ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിംഗ് ബഹ്‌റൈൻ സ്പെഷ്യലിസ്റ് ഹോസ്പിറ്റലുമായി ചേർന്ന് കാർഡിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലി അക്ബർ ഉത്ഘാടനം ചെയ്ത ക്യാമ്പിൽ...
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.
മനാമ: മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം വർഗീയവിരുദ്ധ ദിനമായി ആചരിക്കുകയും സർവ്വമത പ്രാത്ഥന നടത്തുകയും വർഗീയവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യ്തു....
പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി അംഗവും ആയ യുസുഫ് ചാവക്കാടിന്റെ മാതാവ് മരണപ്പെട്ടു
മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി അംഗവും പ്രമുഖ സാമൂഹിക പ്രവർത്തകനും ആയ യുസുഫ് ചാവക്കാടിന്റെ മാതാവ് ആയിഷ 75 വയസ്സ് മരണപെട്ടു. മക്കൾ : ഷെരീഫ്, മനാഫ്, യൂസഫ്,...
ബഹ്റൈൻ പ്രവാസി രചിച്ച ചൂട്ടുകറ്റ എന്ന കവിതാസമാഹാരം നാട്ടിൽ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന നബീൽ തിരുവള്ളൂർ രചിച്ച ആദ്യ കവിതകളുടെ സമാഹാരം ചൂട്ടുകറ്റ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ
മാതാവ് ആയിഷ ഹജ്ജുമ്മ ഒ.കെ പ്രമോദിന് കോപ്പി നൽകി പ്രകാശനം...
ലോക സമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങൾ -ഒഐസിസി.
മനാമ : ലോകസമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളും, വീക്ഷണങ്ങളും മാത്രമാണ് പോംവഴി എന്ന് ഗാന്ധിജിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
സത്യത്തിലും, അഹിംസയിലും...


















