ബഹ്‌റൈൻ ദേശീയ കായികദിനം: യൂത്ത് ഇന്ത്യ മാരത്തോൺ സംഘടിപ്പിച്ചു
മനാമ: ദേശീയ കായിക ദിനത്തോടനുബന്ധിച്ചു യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഹാഫ് മാരത്തോൺ മത്സരത്തിൽ അൻസാർ പാലക്കാട് (ഒന്നാം സ്ഥാനം) ഇജാസ് മൂഴിക്കൽ (രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി
ജോലി സമ്മർദ്ദങ്ങൾക്കിടയിൽ മാനസികാരോഗ്യ കരുത്ത് സൂക്ഷിക്കാൻ...
പലിശ വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം വിപുലപ്പെടുത്തും : പലിശ വിരുദ്ധ ജനകീയ സമിതി
മനാമ: പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുകയും പലിശ വിരുദ്ധ ബോധവൽക്കരണ കൺവെൻഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
സാധാരണക്കാരായ പ്രവാസികളെ നിയമവിരുദ്ധമായി വീണ്ടും പലിശക്കാർ ചൂഷണം...
കെഎംസിസി ബഹ്‌റൈൻ അൽഅമാന സാമൂഹിക സുരക്ഷാ ഫണ്ട് 5 ലക്ഷം കൈമാറി
മനാമ: കെഎംസിസി ബഹ്‌റൈനിന്റെ പ്രവാസി സുരക്ഷാ പദ്ധതിയായ അൽഅമാന സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്നുള്ള ധനസഹായം കൈമാറി. അടുത്തിടെ ബഹ്‌റൈനിൽ മരണപ്പെട്ട വടകര കോട്ടപ്പള്ളി സ്വദേശിയുടെ കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ്...
ഒഐസിസി കുടുംബ സഹായനിധി വിതരണം ചെയ്തു.
മനാമ : ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനും, ഒഐസിസി അംഗവും ആയിരുന്ന ജോമോൻ കുരിശിങ്കലിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ഒഐസിസി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച കുടുംബ സഹായനിധി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിതരണം ചെയ്തു.ഒഐസിസി...
കോട്ടയം പ്രവാസി ഫോറം ജോമോൻ കുരിശുങ്കൽ ഒന്നാമത് ചരമ വാർഷിക അനുസ്മരണം സഘടിപ്പിച്ചു.
മനാമ : ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറംകമ്മിറ്റിയുടെ നേതൃത്വത്തിൽ ജോമോൻ കുരിശുങ്കലിന്റെ ഒന്നാം ചരമ വാർഷിക അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടു കൂടെ സൂമിലൂടെ നടന്ന ചടങ്ങിൽ കോട്ടയം...
ബഹ്‌റൈൻ ഗോൾഡൻ റെസിഡൻസി വിസ അനുവദിച്ചു
മനാമ: ബഹ്‌റൈനിൽ ഗോൾഡൻ റെസിഡൻസി വിസകൾ ഏർപ്പെടുത്തിയതായി ഗുദബിയ ഓഫീസർസ് ക്ലബ്ബിൽ ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ അധികൃതർ അറിയിച്ചു . താമസക്കാരെയും വിദേശ നിക്ഷേപകരെയും ഉയർന്ന കഴിവുള്ള വ്യക്തികളെയും ആകർഷിക്കാനും നിലനിർത്താനും...
ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് കലാ സാഹിത്യ വേദി അനുശോചിച്ചു.
മനാമ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. നിത്യഹരിത ഗാനങ്ങളുടെ വസന്തം സമ്മാനിച്ചു കടന്നു പോയ ലതാ മങ്കേഷ് കറുടെ...
ഇ അഹ്‌മദ് അനുസ്മരണ സംഗമം ഇന്ന്
മനാമ. മുൻ കേന്ദ്ര മന്ത്രിയും, മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന മഹാനായ ഇ അഹ്‌മദ് സാഹിബ് അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം 6.30 നു സൂമിൽ വെച്ചു നടക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്...
നിര്യാതയായി
മനാമ :ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹവികാരി സുനിൽ കുര്യൻ ബേബി അച്ചന്റെ മാതാവ് മറിയാമ്മ ബേബി 72 വയസ്സ് നിര്യാതയായി. ശവസംസ്‌കാര ശുശ്രുഷകൾ ഇന്ന് രാവിലെ 11 മണിക്ക്...
ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കിയത് സ്വാഗതാർഹം :സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ : ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ ബഹ്റൈൻ ഗവൺമെൻ്റിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ നന്ദി അറിയിച്ചു. നിലവിൽ ബഹ്റൈനിലേക്ക്...


















