കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ
മനാമ : ബഹ്റൈനിൽ 5 മുതൽ 11 വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു ഇതുവരെ 1,639 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . നിലവിൽ ഫൈസർ...
പ്രവാസി പെൻഷൻ, ക്ഷേമനിധി: SWA ബോധവൽകരണ കാമ്പയിൻ
മനാമ : പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും അതിൻറെ ഭാഗമാകാത്തവരെ അതിൻറെ ഗുണഭോക്താക്കൾ ആക്കുവാനും...
യാത്രയപ്പ് നൽകി
ബഹ്‌റൈൻ : പന്തളം പ്രവാസി ഫോറം രക്ഷാധികാരി എബ്രഹാം ശാമുവേൽ ബഹറിൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന വേളയിൽ പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി. പി. ജോയി , ജനറൽ...
SYMS പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ബഹ്‌റൈൻ : പ്രവാസികളുടെ കോവിഡ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ സോസൈറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പല കോവിഡ് മാനദണ്ഡങ്ങളും പ്രവാസികൾക്ക് മാത്രമായി നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഉത്തരവുകൾ പുനപരിശോധിക്കണമെന്നും,ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏഴു...
എബ്രഹാം സാമുവേലിന് യാത്രയയപ്പ് നൽകി.
മനാമ :ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റും, ബഹ്‌റൈനിലെ സാമൂഹ്യ - സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവും ആയിരുന്ന എബ്രഹാം സാമൂവേലിനും ഭാര്യ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ആനി എബ്രഹാമിനും ഒഐസിസി യുടെ ആഭിമുഖ്യത്തിൽ...
ഐ വൈ സി സി ബഹ്റൈൻ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.
ബഹ്റൈൻ : ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരായി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. "കെ റെയിൽ പദ്ധതി...
ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു.
ബഹ്റൈൻ :ഐ.വൈ.സി.സി ബഹ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു വിർച്വൽ ദേശഭക്തി ഗാന മത്സരം "എ-വതൻ" എന്ന പേരിൽ സംഘടിപ്പിക്കുന്നു. 4 വയസ്സുമുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കു മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം...
സംസ്കൃതി ബഹ്‌റൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടന്നു
ബഹ്‌റൈൻ :സംസ്കൃതി ബഹറിൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഔപചാരിക ഉദ്ഘാടനം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗവും ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മിറ്റിയുടെ ചെയർമാനുമായ പി കെ കൃഷ്ണദാസ് നിർവഹിച്ചു. ബഹ്റിനിലെ...
ഇന്ത്യൻ സ്‌കൂൾ തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, സതീഷ്.ജി, വിനോദ് എസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ...
ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ന് തിരിതെളിഞ്ഞു -ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി 7 മണിക്ക്...
ബഹ്‌റൈൻ : പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ് ബാലകലോത്സവം ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച(21 ജനുവരി 2022) രാത്രി 7 മണിക്ക് നടന്നു. ദേവ്ജി ഗ്രൂപ്പ്...


















