Monday, September 7, 2026
Home GULF Bahrain Page 362

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം  ആഘോഷിച്ചു.

0
മനാമ:ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം  ജനുവരി 20നു വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ബഹ്‌റൈൻ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തോടെ പരിപാടികൾ ആരംഭിച്ചു, തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ പ്രാർത്ഥനയും നടന്നു. ഈ...

പള്ളികൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി

0
ബഹ്‌റൈൻ : പള്ളികൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി . പച്ച ഷീൽഡ്  ഉള്ളവർക്ക് പള്ളിയിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്നാൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം മഞ്ഞ ഷീൽഡ്  ഉള്ളവർക്ക് സ്വന്തമായി...

ഇന്ത്യൻ സ്‌കൂൾ  റിപ്പബ്ലിക് ദിനം ആഘോഷിച്ചു 

0
മനാമ:ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇസാ  ടൗണിലെ സ്‌കൂൾ കാമ്പസിൽ കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ആഘോഷം.  സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക...

ജനാധിപത്യത്തിൻറേയും മതേതരത്വത്തിൻറേയും കാവൽക്കാരാകുക SYMS

0
ബഹ്‌റൈൻ : ഭാരതത്തിൻറെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം സീറോ മലബാർ സൊസൈററി സമുചിതമായി ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ സൊസൈറ്റി പ്രസിഡൻറ് ചാൾസ് ആലുക്ക ദേശീയ പതാക ഉയർത്തി. ഫാസിസവും വർഗീയതയും സംഘടിത ശക്തികളായി...

തണലിന് പുതിയ നേതൃത്വം

0
 മനാമ: ബഹ്‌റൈൻ സാമൂഹ്യ മണ്ഡലത്തിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായി തണൽ - ബഹ്‌റൈൻ ചാപ്റ്ററിന്റെ 2022 - 2023 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് റഷീദ് മാഹി പ്രസിഡണ്ടായും വിനീഷ് എം. പി. ജനറൽ...

റിപ്പബ്ലിക് ദിനത്തിൽ കെ.പി.എഫ്. കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ച ഭക്ഷണം വിതരണം നടത്തി.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി രവിശങ്കർ ശുക്ല പൊതികൾ വിതരണം...

കോൺഗ്രസ്‌ ജന്മദിനം – ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി തുക കൈമാറി.

0
മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിഏഴാം ജന്മദിനത്തോട് അനുബന്ധിച്ച് കെ പി സി സി പ്രഖ്യാപിച്ച സ്നേഹ സമ്മാനം ചലഞ്ചിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ ജില്ലാ...

കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ

0
മനാമ : ബഹ്റൈനിൽ 5 മുതൽ 11 വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു ഇതുവരെ 1,639 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . നിലവിൽ ഫൈസർ...

പ്രവാസി പെൻഷൻ, ക്ഷേമനിധി: SWA ബോധവൽകരണ കാമ്പയിൻ

0
മനാമ : പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും അതിൻറെ ഭാഗമാകാത്തവരെ അതിൻറെ ഗുണഭോക്താക്കൾ ആക്കുവാനും...

യാത്രയപ്പ് നൽകി

0
ബഹ്‌റൈൻ : പന്തളം പ്രവാസി ഫോറം രക്ഷാധികാരി എബ്രഹാം ശാമുവേൽ ബഹറിൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന വേളയിൽ പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി. പി. ജോയി , ജനറൽ...