സാമ്പത്തിക തട്ടിപ്പ് : പ്രമുഖ സീരിയൽ സിനിമ നടനെതിരെ പരാതിയുമായി ബഹ്റൈൻ പ്രവാസി
ബഹ്റൈൻ : ഒരു കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ണൂർ ചെറുപുഴ സ്വദേശി ആയ ആന്റണി ജോസഫ് എറണാകുളത്തു സ്ഥിരതാമസം ആയിരിക്കുന്ന പ്രമുഖ സീരിയൽ സിനിമ നടനെതിരെ ഉന്നയിച്ചിരിക്കുന്നത് . നിലവിൽ ബഹ്റൈൻ...
12 മുതൽ 17 വയസു പ്രായം ഉള്ളവർക്ക് : ബൂസ്റ്റർ ഡോസ്
മനാമ : ബഹ്റൈനിൽ 12 മുതൽ 17 വയസു പ്രായം ഉള്ളവർക്ക് ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സിനോഫോം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് സിനോഫോം അല്ലെകിൽ...
NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷൻ വിജയികളെ പ്രഖ്യാപിച്ചു
മനാമ : ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ അഞ്ചാമത്തെ ആഴ്ച്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴച്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്....
പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന്റെ ഉദ്ഘാടനം നടന്നു
മനാമ : ബി കെ എസ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി...
നിയമ പ്രശ്‌നത്തിൽ കുടുങ്ങി കിടന്ന പ്രവാസി മലയാളി ഇന്ന് നാട്ടിലേക്കു തിരിക്കും
ബഹ്‌റൈൻ : സ്വന്തമായി നിർമാണ കമ്പനി നടത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആയ സിബി മാത്യു ആണ് ബിസിനസ്സ് മോശമായതിനെ തുടർന്ന് അഞ്ചോളം കേസുകളിൽ അകപ്പെട്ടത് . സാമൂഹ്യ പ്രവർത്തകനായ ബഷീർ അമ്പലായി...
“തൊഴിൽ സമ്മർദ്ദങ്ങൾക്ക് വിരാമമിടാം ” വെബ്ബിനാർ സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : "തൊഴിൽ സമ്മർദങ്ങൾക് വിരാമമിടാം"എന്ന വിഷയത്തിൽ സെന്റര് ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ, (സിജി) ബഹ്‌റൈൻ ചാപ്റ്റർ വെബ്ബിനാർ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ബഹ്‌റൈൻ സമയം 5 .30 നു...
ബഹ്‌റൈനിൽ പുതുക്കിയ ക്വാറൻ്റയിൻ നിയമം നാളെ (13 .01 .2022 ) നിലവിൽ വരും
മനാമ : ബഹ്റിനിൽ വരുന്നവർക്കായുള്ള ക്വാറൻ്റയിൻ നടപടിക്രമങ്ങൾ പുതുക്കിയാതായി അധികൃതർ . ജനുവരി 13 വ്യാഴം മുതൽ പ്രാബല്യത്തിൽ വരും .ഇതനുസരിച്ചു വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് അവരുടെ ബി അവയർ...
പ്രവാസികൾക്ക് ക്വാറന്റൈൻ – എം കെ രാഘവൻ എം. പി, കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി
മനാമ : ഇന്ത്യയിൽ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രമായി ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തണം...
വിമാനത്താവളം റൺവേ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ
ബഹ്റൈൻ : റൺവേയുടെ ഉപരിതല സാഹചര്യം വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്ന ആഗോളതലത്തിൽ തന്നെ സ്ഥിരതയുള്ള രീതിയാണ് ഗ്ലോബൽ റിപ്പോർട്ടിങ് . ഗ്ലോബൽ റിപ്പോർട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്റൈൻ വിമാനത്താവളത്തിലെ റൺവേ സുരക്ഷ ശക്തമാക്കുമെന്ന്...
ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ പുതുവത്സര ശുശ്രൂഷ
ബഹ്റൈൻ: മാർത്തോമ്മാ ഇടവകയുടെ പുതുവത്സര ശുശ്രൂഷയും, വിശുദ്ധ കുർബാനയും 2021 ഡിസംബർ 31ന് വൈകിട്ട് 10:00 മണിക്ക് സഹവികാരി റവ. വി.പി. ജോൺ അച്ചൻ്റെ മുഖ്യ കാർമ്മികത്വത്തിലും, വികാരി റവ. ഡേവിഡ്...


















