Friday, August 14, 2026
Home GULF Bahrain Page 365

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഐവൈസിസി മുൻ പ്രസിഡന്റ് ഈപ്പൻ ജോർജിന്റെ പിതാവ് നിര്യാതനായി

0
മനാമ:ഐവൈസിസി യുടെ മുൻ പ്രസിഡന്റ് ഈപ്പൻ ജോർജിന്റെയും,എക്സിക്യൂട്ടീവ് അംഗം ജെറി പി ജോർജിന്റെയും പിതാവ് കോട്ടയം പുതുപ്പിള്ളി പൊളിച്ചിറക്കൽ സുരേഷ് ജോർജ് (63) നിര്യാതനായി. ഭാര്യ മറിയാമ്മ ജോർജ്.മൃതുദേഹം ഇന്ന് നാല് മണിക്ക്...

അ​സ്കോ​ണ്‍ ക​ണ്‍ട്രോ​ള്‍ ക​മ്പ​നി​യു​ടെ പു​തി​യ ഫാ​ക്ട​റി സ​മു​ച്ച​യം പ്രവർത്തനം ആരംഭിച്ചു

0
ബഹ്‌റൈൻ : സ്വി​ച്ച് ഗി​യ​ർ രം​ഗ​ത്തെ മു​ന്‍നി​ര സ്ഥാ​പ​ന​മാ​യ അ​സ്കോ​ണ്‍ ക​ണ്‍ട്രോ​ള്‍ ക​മ്പ​നി​യു​ടെ പു​തി​യ ഫാ​ക്ട​റി സ​മു​ച്ച​യം വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രി സാ​യി​ദ് റാ​ഷി​ദ് അ​ൽ സ​യാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു....

ബഹ്‌റൈനിൽ 200 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്​ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ​ക്ക്​ നി​രോ​ധ​നം

0
മനാമ : ബഹ്‌റിനിൽ  200 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്​ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ജ​നു​വ​രി ഒ​മ്പ​തി​ന്​ നി​ല​വി​ൽ​വ​രും. വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ എ​ട്ടി​നാ​ണ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി...

മാപ്പിള  കലകളുടെ സംഗമവേദിയായി യൂത്ത്​ ഇന്ത്യ മലബാർ ഫെസ്റ്റ്​ 

0
മനാമ: മലബാർ സ്വാതന്ത്ര്യ പോരട്ടത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച്​ യൂത്ത്​ ഇന്ത്യ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ്​ മാപ്പിള കലകളുടെ സംഗമ വേദിയായി. ദാറുൽ ഈമാൻ കേരള വിഭാഗം മദ്രസ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന,...

സെന്റ് മേരീസ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ.

0
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പുതുവത്സര ശുശ്രൂഷയും 2022 വര്‍ഷത്തിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ മുഖ്യകാര്‍മികത്വത്തിലും...

ബഹറിൻ കേരളീയ സമാജം ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ മുൻ സമാജം അംഗവും നാടക കലാകാരനുമായ   ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ  ബഹ്‌റൈൻ കേരളീയ സമാജം ജനുവരി രണ്ടാം തീയതി സമാജത്തിൽ  അനുശോചന...

യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ് വേറിട്ട അനുഭവമായി

0
മനാമ: മലബാർ സമര പോരാട്ടത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ് വേറിട്ട അനുഭവമായി.  ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ ജമാൽ നദ് വി ഇരിങ്ങൽ എക്സിബിഷൻ...

ബഹ്‌റൈനിൽ കോവിഡ് – 19 ആന്റ്റി വൈറൽ പാ​ക്സ്​​ലോ​വി​ഡി​​നു അംഗീകാരം

0
മനാമ : കോ​വി​ഡ്-19 ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നാ​യ പാ​ക്സ്​​ലോ​വി​ഡി​​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി . ഗു​ളി​ക രൂ​പ​ത്തി​ലു​ള്ള ഈ ​മ​രു​ന്ന്​ ലഭ്യമാകുന്ന ഈ മരുന്ന് രോ​ഗ​ല​ക്ഷ​ണം ഗു​രു​ത​ര​മാ​കാ​ൻ...

ബഹ്റൈനിൽ വാല്യൂ ആഡഡ് ടാക്സ് പത്തു ശതമാനമായി ഉയർത്തി

0
മനാമ : അഞ്ചു ശതമാനത്തിൽ നിന്നും പത്തു ശതമാനായി ഉയർത്തിയ വാറ്റ് ജനുവരി ഒന്ന് മുതൽ നിലവിൽ വന്നു . മൂല്യവർദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബിൽ ബഹറൈൻ പാർലമെന്റ് കഴിഞ്ഞ മാസം...