Monday, September 7, 2026
Home GULF Bahrain Page 366

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവാസികളുടെ ക്വാറന്റൈൻ; ഐ സി എഫ് അധികൃതർക്ക് കത്തയച്ചു

0
ബഹ്‌റൈൻ : അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാൽ തീരുമാനം പിൻവലിക്കണമെന്ന് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇത് സംബന്ധമായി...

പ്രവാസികൾക് മേൽ അശാസ്ത്രിയമായ കൊറന്റൈൻ തീരുമാനം സർക്കാർ തിരുത്തേണ്ടത് തന്നെ ഇന്ത്യൻ സോഷ്യൽ ഫോറംബഹറൈൻ

0
മനാമ: നാട്ടിൽ പ്രവാസികൾക് കൊറന്റൈൻ സംവിധാനം സർക്കാർ നടപ്പിലാക്കിയത് തികച്ചും തെറ്റായതും ആശസ്ത്രിയമായ തീരുമാനം ഇന്ത്യൻ സോഷ്യൽ ഫോറം കോവിഡിന്റെ തുടക്കകാലം കൊറോണ വാഹകർ എന്ന തരത്തിൽ പ്രവാസികളെ ചിത്രികരിക്കാൻ എത്രത്തോളം ശ്രമിച്ചിരുന്നു...

ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ: പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം

0
ബഹ്‌റൈൻ : ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന, പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം 2022 ജനുവരി 11 മുതൽ 19 വരെ, കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടത്തപ്പെടുന്നു....

പ്രവാസികൾക്ക് ക്വാറന്റൈൻ -ഒഐസിസി ശക്തമായി പ്രതിഷേധിച്ചു.

0
മനാമ : അവധിക്ക് നാട്ടിൽ എത്തുന്ന പ്രവാസികൾക്ക്  ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ പ്രവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്നും, ഈ തീരുമാനം...

പ്രവാസികൾക്ക് ഒരാഴ്ച്ച ക്വറന്റൈൻ :സർക്കാർ നീക്കം പ്രവാസികളോടുള്ള വെല്ലുവിളി

0
ബഹ്‌റൈൻ : കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ഒരു ആഴ്ച്ച ക്വാറന്റൈൻ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം ലക്ഷ കണക്കിന് വരുന്ന പ്രവാസികളോടുള്ള വെല്ലുവിളിയും സർക്കാർ അനുവർത്തിച്ചു പോരുന്ന പ്രവാസി വിരുദ്ധതയുടെയും തുടർച്ചയാണെന്ന് ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ...

സിൽവർ ലൈൻ: സര്‍ക്കാര്‍ ജനങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാകണം. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷൻ

0
മനാമ: കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക അവസ്ഥയെ തീര്‍ത്തും നിരാകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളാണ് കേരളത്തില്‍  നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുന്ന അതിവേഗ റയില്‍ പാത സുതാര്യമല്ലാത്തതും കേരളത്തിന്റെ...

ബഹ്‌റൈനിലേക്കു വരുന്നവർക്കായുള്ള യാത്ര നിബന്ധനകൾ പുതുക്കി . പുതിയ നിബന്ധനകൾ ഈ മാസം ഒൻപതു മുതൽ നിലവിൽ വരും...

0
മനാമ : ബഹ്റാനിലേക്കു വരുന്നവർ ക്കു ഒരു പി സി ആർ ടെസ്റ്റ് മാത്രമാണ് ഇനി മുതൽ ഉണ്ടായിരിക്കുക . പന്ത്രണ്ടു ദിനാർ ആണ് മുൻ കൂട്ടി അടക്കേണ്ടത് . നിലവിൽ 36...

ഐവൈസിസി മുൻ പ്രസിഡന്റ് ഈപ്പൻ ജോർജിന്റെ പിതാവ് നിര്യാതനായി

0
മനാമ:ഐവൈസിസി യുടെ മുൻ പ്രസിഡന്റ് ഈപ്പൻ ജോർജിന്റെയും,എക്സിക്യൂട്ടീവ് അംഗം ജെറി പി ജോർജിന്റെയും പിതാവ് കോട്ടയം പുതുപ്പിള്ളി പൊളിച്ചിറക്കൽ സുരേഷ് ജോർജ് (63) നിര്യാതനായി. ഭാര്യ മറിയാമ്മ ജോർജ്.മൃതുദേഹം ഇന്ന് നാല് മണിക്ക്...

അ​സ്കോ​ണ്‍ ക​ണ്‍ട്രോ​ള്‍ ക​മ്പ​നി​യു​ടെ പു​തി​യ ഫാ​ക്ട​റി സ​മു​ച്ച​യം പ്രവർത്തനം ആരംഭിച്ചു

0
ബഹ്‌റൈൻ : സ്വി​ച്ച് ഗി​യ​ർ രം​ഗ​ത്തെ മു​ന്‍നി​ര സ്ഥാ​പ​ന​മാ​യ അ​സ്കോ​ണ്‍ ക​ണ്‍ട്രോ​ള്‍ ക​മ്പ​നി​യു​ടെ പു​തി​യ ഫാ​ക്ട​റി സ​മു​ച്ച​യം വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രി സാ​യി​ദ് റാ​ഷി​ദ് അ​ൽ സ​യാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു....

ബഹ്‌റൈനിൽ 200 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്​ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ​ക്ക്​ നി​രോ​ധ​നം

0
മനാമ : ബഹ്‌റിനിൽ  200 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്​ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ജ​നു​വ​രി ഒ​മ്പ​തി​ന്​ നി​ല​വി​ൽ​വ​രും. വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ എ​ട്ടി​നാ​ണ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി...